Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

സർക്കാരിന്റെ ഖജനാവ് ധൂര്‍ത്തടി വിനയായി! ബോംബ് പൊട്ടിച്ച് ഗവർണർ!നെട്ടോട്ടമോടി മുഖ്യനും മന്ത്രിമാരും! ഡൽഹിയിൽ നിന്നും ഒളിയമ്പ്! മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുക‍ളെ വഴിവിട്ട് നിയമിച്ച് ഖജനാവ് ധൂര്‍ത്തടി ഇനി നടക്കില്ല

19 NOVEMBER 2022 11:45 AM IST
മലയാളി വാര്‍ത്ത

സർക്കാരിന്റെ ധൂർത്തടിയിൽ അന്ത്യം കുറിക്കാൻ ഗവർണർ. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളെ പെന്‍ഷന്‍ ലാക്കാക്കി നിയമിക്കുകയും ഖജനാവ് ധൂര്‍ത്തടിക്കുകയും ചെയ്യുന്ന ഇടത് സര്‍ക്കാരിന്‍റെ രീതിയ്ക്കെതിരെയും പോര്‍മുഖം തുറക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്.

അതുപോലെ ജനങ്ങൾക്കിടയിൽ ഗവർണർക്ക് വലിയ അംഗീകാരമാണ് ഇന്നുള്ളത്. മാത്രമല്ല ഉന്നതവിദ്യാഭ്യാസരംഗത്തെ നിയമനവിവാദങ്ങളില്‍ അനുകൂല കോടതിവിധികളിലൂടെ വിജയം വരിച്ചതോടെ ഗവര്‍ണര്‍ ആരിഫ്ഖാന് ജനപിന്തുണ ഏറുകയുമാണ്. ഇതോടൊപ്പം തന്നെ നിയമനവിവാദങ്ങളില്‍ മാധ്യമവിമര്‍ശനങ്ങള്‍ ശക്തമായതോടെ രണ്ടാം പിണറായി സര്‍ക്കാരിന് ശക്തമായ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

ഈ സംഭവത്തോടെ ഇനി മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫുകളെ നിയമിക്കുന്നതിലെ വഴിവിട്ട രീതികളും വിമര്‍ശനപരിധിയിലേക്ക് കൊണ്ടുവരാനാണ് ആരിഫ് മുഹമ്മദ് ഖാൻ ശ്രമം നടത്തുന്നത്. കൂടാതെ രണ്ടരവര്‍ഷം കഴിയുമ്പോള്‍ പഴ്സണല്‍ സ്റ്റാഫുകളെ മാറ്റി നിയമിക്കുക വഴി കൂടുതല്‍ പേര്‍ക്ക് പെന്‍ഷന്‍ ഉറപ്പിക്കാനാണ് ശ്രമം നടക്കുന്നത്.

എന്നാൽ ഇതുവഴി ഖജനാവിലെ പണമാണ് ധൂര്‍ത്തടിക്കപ്പെടുന്നതെന്നും ഗവര്‍ണര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പ്രവണത നിയന്ത്രിക്കാന്‍ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കുകയാണ് ഗവര്‍ണറുടെ അടുത്ത നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് മരണം...  (35 minutes ago)

കണക്കെടുപ്പുമായി ബന്ധപ്പെട്ട സമയക്രമീകരണം... സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും...  (46 minutes ago)

തെരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴിയും റേഷൻ കടകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ...  (59 minutes ago)

  നടുവിൽ മഠം ഇളമുറ സ്വാമിയാർ ശ്രീമദ് പാർത്ഥസാരഥി ഭാരതി സ്വാമികൾ സമാധിയായി...  (1 hour ago)

കൊല്ലത്ത് ഫ്ലോട്ടിനു മുന്നില്‍ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്  (2 hours ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....  (2 hours ago)

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (3 hours ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (3 hours ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (16 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (16 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (19 hours ago)

Malayali Vartha Recommends