ജനനായകൻ തരൂർ! പിണറായി കടക്ക് പുറത്ത്! പിഴുതെറിയാൻ ജനങ്ങൾ; ഒടുവിൽ വൻ അട്ടിമറി!കോൺഗ്രസ് ഞെട്ടുന്നു! നിയമസഭാ തെരഞ്ഞെടുപ്പിൽ തരൂർ! നിയമസഭാ തെരഞ്ഞെടുപ്പിൽ തരൂർ മത്സരിക്കുന്നു? തലസ്ഥാന നഗരിയിൽ നിന്നും അല്ല

കേരളത്തിൽ തരൂർ കോളിളക്കം സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശശി തരൂർ മത്സരിക്കാൻ സാധ്യതയെന്ന് സൂചന. എന്നാൽ 2024ലെ ലോക് സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഒഴിവാക്കും.
അതേസമയം ഇതിന് പകരം 2026ൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തരൂർ മത്സരിക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. എന്നാൽ മത്സരം തലസ്ഥാന നഗരിയിൽ ആയിരിക്കില്ലെന്നും പറയുന്നു. പകരം സുരക്ഷിതമായ മറ്റൊരു കളം കണ്ടെത്താനാണ് തീരുമാനമെന്നും സൂചനകളാണ് വ്യക്തമാകുന്നത്.
നിലവിൽ പത്തനംതിട്ട ജില്ലയിലെ കോന്നി നിയമസഭാ മണ്ഡലത്തിലാണ് തരൂർ മത്സരിക്കാൻ ലക്ഷ്യമിടുന്നതെന്നാണ് വിവരംലഭിക്കുന്നത്. നേരത്തെ കോൺഗ്രസിലെ മുതിർന്ന നേതാവും എംപിയുമായ അടൂർ പ്രകാശിൻ്റെ മണ്ഡലമായ കോന്നി 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha