Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

സിനിമാ ഗാന കോപ്പിയടി കേസ്... പെന്‍ഡ്രൈവും മെമ്മറി കാര്‍ഡും ഫോറന്‍സിക് പരിശോധനക്ക് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ ഫോര്‍ട്ട് പോലീസ്, കേസന്വേഷണ വീഴ്ചയില്‍ മൊബൈല്‍ ഷോപ്പുടമയായ പ്രതിയെ വെറുതെ വിട്ടു

13 DECEMBER 2022 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"

സര്‍ക്കാരിന്റെ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികള്‍ ; ശക്തമായ പ്രതിഷേധമുയരുമെന്ന് വി ശിവന്‍കുട്ടി

JULY 9 ന് സംഭവിക്കുന്നത് ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! അമേരിക്കയുടെ പ്ലാൻ വേറെ..! ടെഹ്‌റാനിൽ ജന കൂട്ടം

ഗീനാകുമാരിയെ വലിച്ച് കീറി കോടതിയിൽ ഒട്ടിച്ചു...! പിണറായി ശിങ്കിടിയുടെ കള്ളത്തരം ഓരോന്നോരാന്നായി പൊളിച്ചടുക്കി

മലയാള , തമിഴ് സിനിമാ ഗാനങ്ങള്‍ കോപ്പിയടിച്ചെന്ന പകര്‍പ്പവകാശ ലംഘന പൈറസി കേസില്‍ കേസന്വേഷണത്തില്‍ പോലീസ് ഗുരുതര കൃത്യവിലോപം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി മൊബൈല്‍ ഷോപ്പുടമയെ കോടതി വെറുതെ വിട്ടു. തിരുവനന്തപുരം രണ്ടാം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് എ.അനീസയാണ് പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചത്.

പകര്‍പ്പവകാശം ലംഘിച്ചുവെന്നത് കണ്ടു പിടിക്കാന്‍ പ്രതി കൃത്യത്തിനുപയോഗിച്ച പെന്‍ഡ്രൈവും മെമ്മറി കാര്‍ഡും കാര്‍ഡ് റീഡറും കമ്പ്യൂട്ടറും ഫോറന്‍സിക് പരിശോധനക്ക് അയക്കാന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ ഫോര്‍ട്ട് പോലീസിന്റെ കേസന്വേഷണ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് മൊബൈല്‍ ഷോപ്പുടമയെ കോടതി വെറുതെ വിട്ടത്. പഴവങ്ങാടി അബാദ് ടവേഴ്‌സില്‍ അയ്മന്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന മുഹമ്മദ് ബഷീറിനെയാണ് ഫോര്‍ട്ട് പോലീസ് കുറ്റപത്രം തള്ളിക്കൊണ്ട് നിരുപാധികം വിട്ടയച്ചത്.



2011 ഡിസംബര്‍ 13 ന് ഉച്ചക്ക് 2.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പകര്‍പ്പുകള്‍ വില്‍ക്കാന്‍ നിയമപരമായ ലൈസന്‍സില്ലാതെ മലയാള , തമിഴ് സിനിമാചലച്ചിത്ര ഗാനങ്ങള്‍ കാര്‍ഡ് റീഡര്‍ ഉപയോഗിച്ച് കംപ്യൂട്ടറില്‍ പെന്‍ ഡ്രൈവില്‍ നിന്നും മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തിയെന്നാണ് കേസ്.

രണ്ടും നാലും ഏഴും സാക്ഷികള്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചും ഹാജരാകാത്തതാണ് വിചാരണ വൈകാന്‍ കാരണമായതെന്നും അപ്രകാരം വിചാരണയിലുണ്ടായ 11 വര്‍ഷക്കാലതാമസം പ്രതിക്ക് കടുത്ത അനീതിക്ക് കാരണമായെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ തെളിവുകള്‍ ദുര്‍ബലവും നിലവാരമില്ലാത്തതുമാണ്. നിയമപരവും മതിയായതുമായ തെളിവുകള്‍ നിരത്തി സംശയാതീതമായി കേസ് തെളിയിക്കേണ്ട കടമ പ്രോസിക്യൂഷന്റേതാണ്. ഇവിടെ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായും കോടതി വിലയിരുത്തി.

പ്രതിയുടെ ഷോപ്പുടമയെ സാക്ഷിയാക്കാത്തതും , ഫോറന്‍സിക് പരിശോധനക്ക് ഫോര്‍വേഡിഗ് നോട്ടു കോടതിയില്‍ സമര്‍പ്പിക്കാത്തതും ഗുരുതര വീഴ്ചയായി കോടതി കണ്ടെത്തി. പ്രതിയുടെ ഷോപ്പു റൂമില്‍ നിന്നും പിടിച്ചെടുത്തവ വിപണിയില്‍ സര്‍വ്വസാധാരണമായി ലഭ്യമാണെന്ന് കേസന്വേഷിച്ച അന്നത്തെ ഫോര്‍ട്ട് സബ്ബ് ഇന്‍സ്‌പെക്ടര്‍ എസ്. വിജയകുമാറിന്റെ മൊഴിയെയും കോടതി വിധിന്യായത്തില്‍ പരാമര്‍ശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (3 minutes ago)

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ  (7 minutes ago)

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"  (13 minutes ago)

സര്‍ക്കാരിന്റെ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികള്‍ ; ശക്തമായ പ്രതിഷേധമുയരുമെന്ന് വി ശിവന്‍കുട്ടി  (21 minutes ago)

JULY 9 ന് സംഭവിക്കുന്നത് ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! അമേരിക്കയുടെ പ്ലാൻ വേറെ..! ടെഹ്‌റാനിൽ ജന കൂട്ടം  (25 minutes ago)

ഗീനാകുമാരിയെ വലിച്ച് കീറി കോടതിയിൽ ഒട്ടിച്ചു...! പിണറായി ശിങ്കിടിയുടെ കള്ളത്തരം ഓരോന്നോരാന്നായി പൊളിച്ചടുക്കി  (32 minutes ago)

മോദിയെ പുകഴ്ത്തി തോളിലേറ്റി തരൂർ..! ഒരുത്തനെയും പേടിക്കില്ല; രാഹുലിന്റെ നെഞ്ചത്ത് ബോംബിട്ട് ശശി തരൂർ..! അമ്പോ.. മോദി തൂക്കി...  (37 minutes ago)

"പ്രവാസികൾക്ക് പണി കിട്ടി; പാസ്‌പോർട്ടും കൊണ്ടുചെല്ല്, ഇപ്പോൾ ശരിയാകും..! പ്രവാസി മലയാളി മരിച്ചു..."  (44 minutes ago)

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്  (1 hour ago)

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (2 hours ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (2 hours ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (2 hours ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (3 hours ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (4 hours ago)

Malayali Vartha Recommends