Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഇന്ന് 66 ചിത്രങ്ങള്‍... രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെ അവസാന സിനിമയായ 'കാള്‍ ഓഫ് ഗോഡി'ന്റെ ആദ്യ പ്രദര്‍ശനം ഇന്ന്...

13 DECEMBER 2022 10:30 AM IST
മലയാളി വാര്‍ത്ത

രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെ അവസാന സിനിമയായ 'കാള്‍ ഓഫ് ഗോഡി'ന്റെ ആദ്യ പ്രദര്‍ശനം ഇന്ന്. ഇതുള്‍പ്പെടെ 66 ചിത്രങ്ങള്‍ ഇന്ന് ആസ്വാദകര്‍ക്ക് കാണാം. 11 മത്സര ചിത്രങ്ങളും ഇന്ന് പ്രദര്‍ശിപ്പിക്കും.

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'വഴക്ക്', ലിജോ ജോസ് പെല്ലിശേരിയുടെ 'നന്‍പകല്‍ നേരത്തു മയക്കം' എന്നീ ചിത്രങ്ങളുടെ രണ്ടാം പ്രദര്‍ശനം ഉള്‍പ്പെടെ 10 മലയാള ചിത്രങ്ങളാണ് ഇന്ന് പ്രേക്ഷകര്‍ക്കു മുന്നിലെത്തുക.'ഫ്രീഡം ഫൈറ്റ്', 'പട','നോര്‍മല്‍' തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.

അന്തരിച്ച എഴുത്തുകാരന്‍ ടിപി രാജീവനു പ്രണാമം അര്‍പ്പിച്ചു ഹോമജ് വിഭാഗത്തില്‍ 'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ'യുടെ പ്രദര്‍ശനവും ഇന്നു നടക്കും.

മത്സര ചിത്രങ്ങളായ 'കെര്‍','എ പ്ലേസ് ഓഫ് അവര്‍ ഓണ്‍' എന്നിവയുടെ ആദ്യ പ്രദര്‍ശനവും 'ക്ലോണ്ടൈക്','ഹൂപ്പോ' എന്നിവയുടെ അവസാന പ്രദര്‍ശനവും ഇന്നാണ്.

 



മത്സര വിഭാഗത്തില്‍ തുര്‍ക്കി ത്രില്ലര്‍ ചിത്രം 'കെര്‍', ഹിന്ദി ചിത്രം 'ഏക് ജഗഹ് അപ്നി' എന്നിവയുടെ ആദ്യ പ്രദര്‍ശനവും ഇന്നാണ്.സൗത്ത് ആഫ്രിക്കന്‍ ചിത്രം 'സ്റ്റാന്‍ഡ് ഔട്ട്', ഫ്രഞ്ച് ചിത്രം 'ട്രോപിക്', സൈക്കളോജിക്കല്‍ ത്രില്ലര്‍ 'ബറീഡ്', മിയ ഹാന്‍സെന്‍ ലൗ ചിത്രം 'വണ്‍ ഫൈന്‍ മോണിങ്' തുടങ്ങി 20 സിനിമകളാണ് ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ ബേലാ താറിന്റെ 'വെര്‍ക്മെയ്സ്റ്റര്‍ ഹാര്‍മണീസ്', ജോണി ബെസ്റ്റ് തത്സമയ സംഗീതം ഒരുക്കുന്ന 'ഫാന്റം കാര്യേജ് ', സെര്‍ബിയന്‍ ചിത്രം 'ഫാദര്‍' എന്നിവയുടെ പ്രദര്‍ശനവും ഇന്നാണ് നടക്കുക.  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (55 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends