Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

'ഒരാൾ ഹൃദയത്തിൽ നിന്നൂറുന്ന നൈർമ്മല്യമത്രയും ചിരിയിലൂടെ പ്രകടിപ്പിക്കുന്ന പച്ചയായ മനുഷ്യൻ! മറ്റൊരാൾ ഹൃദയത്തിലെ കപടത മറയ്ക്കാൻ ചിരിയെ വെറുതെ ധരിച്ച രാഷ്ട്രീയക്കാരൻ. വിവരവും വിവേകവും വട്ടപ്പൂജ്യമെങ്കിലും വക്രതയിൽ ഡോക്ടറേറ്റ് എടുത്ത മനുഷ്യൻ. രണ്ട് മനുഷ്യർ; രണ്ട് അടയാളപ്പെടുത്തലുകൾ...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

13 DECEMBER 2022 03:56 PM IST
മലയാളി വാര്‍ത്ത

More Stories...

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"

സര്‍ക്കാരിന്റെ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികള്‍ ; ശക്തമായ പ്രതിഷേധമുയരുമെന്ന് വി ശിവന്‍കുട്ടി

JULY 9 ന് സംഭവിക്കുന്നത് ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! അമേരിക്കയുടെ പ്ലാൻ വേറെ..! ടെഹ്‌റാനിൽ ജന കൂട്ടം

ഗീനാകുമാരിയെ വലിച്ച് കീറി കോടതിയിൽ ഒട്ടിച്ചു...! പിണറായി ശിങ്കിടിയുടെ കള്ളത്തരം ഓരോന്നോരാന്നായി പൊളിച്ചടുക്കി

നടൻ ഇന്ദ്രൻസിനെ ശാരീരികമായി അധിക്ഷേപിച്ച സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവനെ രൂക്ഷമായി വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

രണ്ട് മനുഷ്യർ; രണ്ട് അടയാളപ്പെടുത്തലുകൾ !
ഒരാൾ ഹൃദയത്തിൽ നിന്നൂറുന്ന നൈർമ്മല്യമത്രയും ചിരിയിലൂടെ പ്രകടിപ്പിക്കുന്ന പച്ചയായ മനുഷ്യൻ! ലാളിത്യവും വിനയവും എളിമയും സ്വഭാവത്തിൻ്റെ ഭാഗമാക്കിയ ,തൻ്റെ ഔന്നത്യമെന്നത് തൻ്റെ വ്യക്തിത്വം തന്നെയെന്ന് അടയാളപ്പെടുത്തിയ ഉന്നതനായ കലാകാരൻ. ഉയർച്ചയുടെ പടവുകൾ കയറുംതോറും എളിമയുടെ മഹാമേരു കൂടി അനായാസം താണ്ടിയ മലയാളക്കരയുടെ ഇന്ദ്രക്കല ! നിലവിൽ മലയാള സാംസ്കാരിക ലോകത്ത് സാംസ്കാരിക നായകൻ എന്ന് ലേബൽ ചെയ്യാൻ അനുയോജ്യനായ ഒരേ ഒരാൾ -മലയാളത്തിൻ്റെ ഒരേ ഒരു ഇന്ദ്രൻസ്

മറ്റൊരാൾ ഹൃദയത്തിലെ കപടത മറയ്ക്കാൻ ചിരിയെ വെറുതെ ധരിച്ച രാഷ്ട്രീയക്കാരൻ. വിവരവും വിവേകവും വട്ടപ്പൂജ്യമെങ്കിലും വക്രതയിൽ ഡോക്ടറേറ്റ് എടുത്ത മനുഷ്യൻ. രാഷ്ട്രീയ പ്രസ്താവനയ്ക്കായി, ഒരാളുടെ ശരീരശാസ്ത്രത്തെ ഹീനമായി മറ്റൊരാളുമായി താരതമ്യം ചെയ്യാൻ മടിക്കാത്ത ഊളയായ മനുഷ്യൻ. അയാൾ പ്രബുദ്ധ കേരളത്തിൻ്റെ മന്ത്രിയാണ്; വെറും മന്ത്രിയല്ല - സാംസ്കാരിക മന്ത്രി! വാസവൻ - വാക്കുകളിൽ ദുർഗന്ധം പേറുന്ന മാനവൻ. വാസവൻ്റെ വാക്കുകളിലെ ദുർഗന്ധം കേരളക്കരയിലാകെ പരന്നിട്ടും സാംസ്കാരിക നായകൾ കുരയ്ക്കാൻ മറന്നിട്ടിരിപ്പാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (1 minute ago)

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ  (5 minutes ago)

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"  (11 minutes ago)

സര്‍ക്കാരിന്റെ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികള്‍ ; ശക്തമായ പ്രതിഷേധമുയരുമെന്ന് വി ശിവന്‍കുട്ടി  (19 minutes ago)

JULY 9 ന് സംഭവിക്കുന്നത് ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! അമേരിക്കയുടെ പ്ലാൻ വേറെ..! ടെഹ്‌റാനിൽ ജന കൂട്ടം  (23 minutes ago)

ഗീനാകുമാരിയെ വലിച്ച് കീറി കോടതിയിൽ ഒട്ടിച്ചു...! പിണറായി ശിങ്കിടിയുടെ കള്ളത്തരം ഓരോന്നോരാന്നായി പൊളിച്ചടുക്കി  (30 minutes ago)

മോദിയെ പുകഴ്ത്തി തോളിലേറ്റി തരൂർ..! ഒരുത്തനെയും പേടിക്കില്ല; രാഹുലിന്റെ നെഞ്ചത്ത് ബോംബിട്ട് ശശി തരൂർ..! അമ്പോ.. മോദി തൂക്കി...  (35 minutes ago)

"പ്രവാസികൾക്ക് പണി കിട്ടി; പാസ്‌പോർട്ടും കൊണ്ടുചെല്ല്, ഇപ്പോൾ ശരിയാകും..! പ്രവാസി മലയാളി മരിച്ചു..."  (42 minutes ago)

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്  (1 hour ago)

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (2 hours ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (2 hours ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (2 hours ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (3 hours ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (4 hours ago)

Malayali Vartha Recommends