Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ


പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്


സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു


കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി

കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്; വലിയൊരു കൂട്ടം നിരീശ്വര വാദികളായിട്ടും ഒരുപാട് ആത്മീയ ഗുരുക്കൻമാരുടെ നാട് കൂടിയാണിത്; രാഷ്ട്രീയമായ ഐക്യം അധികം നീളില്ല; തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

22 DECEMBER 2022 11:44 AM IST
മലയാളി വാര്‍ത്ത

More Stories...

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....

മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...

ഇങ്ങനെ ആണെങ്കിൽ ഇത് അധികം കാലം നിലനിൽക്കില്ല. ഒടുവിൽ ആ കാര്യവും തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രീയമായ ഐക്യം അധികം നീളില്ലെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ആത്മീയമായ ഐക്യം മനസിലാണ്. അതുകൊണ്ട് അത് കാലാതീതമാണ് എന്നാണ് അദ്ദേഹം പറഞ്ഞരിക്കുന്നത് . ഈയൊരു കാര്യത്തിന് അടിത്തറയിട്ടതാകട്ടെ ശ്രീ ശങ്കരാചാര്യരാണ് എന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ് എന്നും അദ്ദേഹം പറഞ്ഞു . വലിയൊരു കൂട്ടം നിരീശ്വര വാദികളായിട്ടും ഒരുപാട് ആത്മീയ ഗുരുക്കൻമാരുടെ നാട് കൂടിയാണിത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

അറിവും ജ്ഞാനവും വിവേകവും ഉയർത്തി രാജ്യത്തിന്റെ സംസ്‌കാരം ഉയർത്തിയ നാടാണിതെന്നും അദ്ദേഹം കേരളത്തെ കുറിച്ച് പറഞ്ഞു. കേരളത്തിന്റെ ആത്മീയ പാരമ്പര്യത്തെ പ്രകീർത്തിച്ചു ഗവർണർ . കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമത്തിൽ പ്രസ്ഥാന ത്രയഭാഷ്യങ്ങളുടെ സമ്പൂർണ പാരായണയജ്ഞ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് അദ്ദേഹം ഈ കാര്യങ്ങൾ സംസാരിച്ചത്.സ്വാമി മേധാനന്ദപുരി അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീർത്ഥ, സ്വാമിനി ശിവാനന്ദപുരി, സ്വാമി ചിദാനന്ദ പുരി എന്നിവർ പ്രസംഗിച്ചു.

അതേസമയം കഴിഞ്ഞ ദിവസം ഗവർണർ ക്രിസ്തുമസ് ആഘോഷിച്ചിരുന്നു. ചുവന്ന തൊപ്പിയൊക്കെ വച്ച് അദ്ദേഹം ക്രിസ്തുമസ് ആഘോഷമാക്കി. കുറെ അമ്മമാർക്കും അച്ഛൻമാർക്കും ഒപ്പമാണ് ക്രിസ്തുമസ് ആഘോഷമാക്കിയത്. സന്തോഷത്തോടെ ഗവർണർ ക്രിസ്മസ് കേക്ക് ഒക്കെ മുറിക്കുകയായിരുന്നു.

ഗവർണറുടെ ക്രിസ്മസ് ആഘോഷം കോട്ടൂളി ഹോം ഒഫ് ലവ് വയോജന ഹോമിലായിരുന്നു. അവിടെയുള്ള വയോജനങ്ങൾക്കൊപ്പം ചേർന്ന് അദ്ദേഹം ക്രിസ്മസ് ആഘോഷമാക്കി മാറ്റിയത് . ഹോം ഡയറക്ടർ സിസ്റ്റർ ആൻസിലിൻ ആണ് ഗവർണറെ ബൊക്കെ നൽകി സ്വീകരിച്ചത്. സിസ്റ്റർ ജയ, ടിന, അനീറ്റ എന്നിവർ സ്വാഗത ഗാനം പാടുകയും ചെയ്തു. സ്റ്റേജിലേക്ക് വന്ന ഗവർണറെ സ്വീകരിച്ചത് ഭിന്നശേഷിക്കാരിയായ പെൺകുട്ടി ആലപിച്ച മനോഹര ഗാനമായിരുന്നു .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (22 minutes ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (43 minutes ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (48 minutes ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (50 minutes ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (52 minutes ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (1 hour ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (1 hour ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (2 hours ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (2 hours ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (3 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (3 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends