Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ


പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്


സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു


കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി

മുഖ്യന്‍ വിരണ്ടു പിന്നെ വിരട്ടി മഞ്ഞകുറ്റിയല്ല മലേയാരം. പൊളിച്ചടുക്കും സമരം.

22 DECEMBER 2022 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....

മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...

ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷകരെ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് മാധ്യമങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതായാണ് മുഖ്യമന്ത്രിയുടെ ആരോപണം. ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് മുഖ്യമന്ത്രി നല്കുന്ന മുന്നറിയിപ്പ്. കര്‍ഷക സംഘടനകളും ക്രിസ്ത്യന്‍ സമൂഹവും ബഫര്‍ സോണ്‍ വിഷയ്തതില്‍ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ ചൂണ്ടികാട്ടി രംഗത്ത് വന്നതോടെ പിണറായി സര്‍ക്കാര്‍ അല്പമെന്ന് ഭയന്നെങ്കിലും മുഖ്യമന്ത്രിയുടെ പതിവ് പ്ത്രസമ്മേളനത്തില്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞൊഴിഞ്ഞു.

വിവാദങ്ങള്‍ കെട്ടടങ്ങാതെ നില്ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് ജനങ്ങളുടെ ആശങ്ക പരിഹരിക്കേണ്ട ഉത്തരവാദിത്വമുണ്ട്.
ബഫര്‍സോണില്‍ ആരും പറ്റിക്കപ്പെടുന്നില്ലെന്ന് ഉറപ്പിക്കാന്‍ ഇടപെടലുമായി സര്‍ക്കാര്‍ രംഗത്തെത്തിയത് യാതൊര് ആശ്വസവും നല്കുന്നില്ലെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. . ജനവാസകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട നേരിട്ടുള്ള സ്ഥലപരിശോധനയ്ക്കായി വാര്‍ഡ് തലത്തില്‍ ഹെല്‍പ് ഡെസ്‌കുകളും മേല്‍നോട്ട സമിതികളും വരും.

 



2020-21 ല്‍ വനം വകുപ്പിന്റെ ഭൂപടത്തില്‍ ഏതെങ്കിലും ജനവാസ കേന്ദ്രം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ രേഖപ്പെടുത്താനുള്ള സമയം നല്‍കും. ഇത്തരം അധിക വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള സമയം ജനുവരി 7 വരെ നീട്ടി. പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കലക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വനം, തദ്ദേശം, റവന്യു വകുപ്പ് ജില്ലാ മേധാവികളും അംഗങ്ങളായി മേല്‍നോട്ട സമിതി രൂപീകരിക്കും. കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഈ ഇടപെടല്‍ .

അതിനിടെ ബഫര്‍സോണില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ജനങ്ങളെയും ജീവനോപാദികളെയും ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. ബഫര്‍സോണ്‍ മേഖലയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളും കൃഷി ഇടങ്ങളും ഒഴിവാക്കണം എന്നാണ് സര്‍ക്കാര്‍ നിലപാട്. മറിച്ചുള്ള വാദങ്ങള്‍ തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഫര്‍സോണ്‍ മേഖലയിലെ എല്ലാ കെട്ടിടങ്ങളെയും ചേര്‍ത്താകും അന്തിമ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ നല്‍കുക.

മേഖലയില്‍ താമസിക്കുന്നവര്‍ക്ക് ആശങ്ക വേണ്ട. സുപ്രീംകോടതിയിലെ പുനഃപരിശോധനാ ഹര്‍ജിയില്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ ഹെല്‍പ്പ് ഡെസ്‌കും പുതിയ തീരുമാനങ്ങളും പ്രതീക്ഷയാണ്. ജനവാസമേഖലകളിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ കൂടി കണക്കിലെടുക്കും ബഫര്‍ സോണ്‍ നിര്‍ണ്ണയത്തില്‍ പരിഗണിക്കും. എല്ലാ തരം നിര്‍മ്മിതികളും സ്ഥലപരിശോധനയില്‍ ഉള്‍പ്പെടുത്തും. തൊഴുത്ത്, ഏറുമാടം, കാത്തിരിപ്പു കേന്ദ്രം, പുല്‍മേഞ്ഞതോ അല്ലാത്തതോ ആയ എല്ലാ നിര്‍മ്മിതികള്‍ എന്നിവ ഉള്‍ക്കൊള്ളിക്കും.
്. ഉപഗ്രഹ സര്‍വേയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി മുന്‍പാകെ വിവരം സമര്‍പ്പിക്കാം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് തലത്തില്‍ ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ചു. വിവരങ്ങള്‍ നല്‍കേണ്ട മാതൃക ഹെല്‍പ് ഡെസ്‌ക്കില്‍ നിന്നോ സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്നോ ലഭിക്കും. വിവരങ്ങള്‍ ഇ മെയിലിലോ ഹെല്‍പ് ഡെസ്‌കിലോ നല്‍കാം.

ജനവാസ മേഖല പൂര്‍ണമായും ഒഴിവാക്കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കിയത്. പിന്നീട് പ്രളയത്തിന്റെയടക്കം പശ്ചാത്തലത്തില്‍ അടിയന്തിരമായി തീരുമാനമെടുക്കേണ്ടി വന്നു. 12 കിലോമീറ്റര്‍ എന്ന യുഡിഎഫ് കാലത്തെ ബഫര്‍ സോണ്‍ പരിധി ഒരു കിലോമീറ്ററായി എല്‍ഡിഎഫ് പിന്നീട് നിശ്ചയിച്ചു. ബഫര്‍സോണില്‍ ഫീല്‍ഡ് സര്‍വേ നടത്തിയ ശേഷമേ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയുള്ളൂ. സംസ്ഥാനത്തിന്റെ ഭാഗത്ത് കാലതാമസം ഉണ്ടായിട്ടില്ല. കാലതാമസം വരുത്തിയെന്നത് വ്യാജ പ്രചാരണമാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (23 minutes ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (44 minutes ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (49 minutes ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (51 minutes ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (53 minutes ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (1 hour ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (1 hour ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (2 hours ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (2 hours ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (3 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (3 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends