ഭരണകക്ഷി എം.എല്‍.എ. അടക്കമുള്ള നേതാക്കള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചത് തിരുവന്തപുരം സ്വദേശിനി മുബീന, രശ്മിയെ പാട്ടിലാക്കിയത് ദിവസം ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത്

കൊച്ചി പെണ്‍വാണിഭക്കേസുകളിലെ അന്വേഷം ഉന്നതരിലേക്ക് ചെല്ലുബോഴും ഇതുവരെ രംഗത്തില്ലാത്ത വന്‍ ശ്രവുകള്‍ വലലയിലാകുന്നു. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലൂടെ ഉന്നതര്‍ക്കു പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്നത് തിരുവനന്തപുരം സ്വദേശിനി മുബീനയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഭരണകക്ഷി എം.എല്‍.എ. അടക്കമുള്ള ഉയര്‍ന്ന നേതാക്കള്‍ക്ക് സംഘം പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്നു. ഇതിലൊരു നേതാവ് ഇവര്‍ക്കൊപ്പം ഗള്‍ഫിലെത്തിയിരുന്നെങ്കിലും അന്വേഷണം ആ വഴിക്കു നീക്കാതെ അറസ്റ്റിലായവരില്‍ ഒതുക്കാനാണ് ഉന്നതതല നിര്‍ദേശം.
രശ്മിയെക്കാലും തുകയാണ് മുബീന വാങ്ങിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സീക്രട്ട് കക്ഷികള്‍ക്കു മുന്നില്‍ മാത്രമേ മുബീന പ്രതൃക്ഷ പെടുകയുളളു.ചുംബന സമര നേതാവ് രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍.നായര്‍ക്കും പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന ചുമതല മുബീനയ്ക്കായിരുന്നെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങള്‍. സംഘത്തിനുപിന്നില്‍ വന്‍ ശൃംഖലയുണ്ടെന്നും ഇവരെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
പിടിയിലായ ആഷിക്കിന്റെ ഭാര്യയാണ് മുബീന. നെടുമ്പാശേരിയില്‍വച്ചു പിടിയിലാകുമെന്ന് ഉറപ്പായപ്പോള്‍ പോലീസുകാരനെ കാറിടിപ്പിക്കാന്‍ ശ്രമിച്ചു രക്ഷപ്പെട്ടതും മുബീനയായിരുന്നു. കാറോടിച്ചത് മുബീനയുടെ പ്രധാനസഹായി വന്ദനയാണ്. പതിനാറുകാരിയായ പെണ്‍കുട്ടിയും ഈ കാറിലുണ്ടായിരുന്നു. ബംഗളുരുവില്‍നിന്നു പെണ്‍കുട്ടികളെ കാറിലെത്തിച്ച് വിദേശത്തുകൊണ്ടുപോകാനുള്ള നീക്കവും സംഘത്തിനുണ്ടായിരുന്നു.
രാഹുല്‍ പശുപാലനെയും രശ്മിയെയും കസ്റ്റഡിയില്‍ വാങ്ങുമെന്നു പോലീസ് പറഞ്ഞു. മുബീനയെപ്പോലെ ലിനീഷ് മാത്യുവിനും പെണ്‍കുട്ടികളെ സംഘടിപ്പിക്കുന്ന ചുമതലയായിരുന്നു. മയക്കുമരുന്ന് മാഫിയകളില്‍ കുടുങ്ങുന്ന പെണ്‍കുട്ടികളെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യംവച്ചിരുന്നത്. ശീതളപാനീയത്തില്‍ മയക്കുമരുന്നു കലക്കി നല്‍കിയാണു സ്‌കൂള്‍ വിദ്യാര്‍ഥിനികളെ സംഘം കുടുക്കിവന്നത്. പെണ്‍കുട്ടികളെ കടത്താന്‍ ബംഗളുരുവില്‍ ലിനീഷ് മാത്യു റിക്രൂട്ട്‌മെന്റ് ഏജന്‍സിതന്നെ ആരംഭിച്ചിരുന്നെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മോഡലാക്കാമെന്നു പെണ്‍കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ചിത്രം വീഡിയോയില്‍ പകര്‍ത്തിയശേഷം ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതും സംഘത്തിന്റെ പതിവായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha