ചെയർമാനെ മാറ്റിയതിലൂടെ എൽ ഡി എഫ് പിൻവതിൽ നിയമനം നടന്നുവെന്ന് അംഗീകരിച്ചിരിക്കുന്നു; തുറന്നടിച്ച് രമേശ് ചെന്നിത്തല

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെ മാറ്റിയതിലൂടെ എൽ ഡി എഫ് പിൻവതിൽ നിയമനം നടന്നുവെന്ന് അംഗീകരിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
നിയമന അഴിമതിക്കെതിരെ യു.ഡി.എഫ് 55 ദിവസമായി നഗരസഭയ്‌ക്കുമുമ്പില്‍ നടത്തുന്ന സമരത്തിൻ്റെ വിജയമാണ് മന്ത്രിതലത്തിൽ നടത്തിയ ചർച്ചയിലൂടെ അംഗീകരിച്ചിരിക്കന്നത്
യു.ഡി.എഫ് ഉന്നയിച്ച ആവശ്യങ്ങള്‍ ഭൂരിപക്ഷവും മന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ അംഗീകരിക്കപ്പെട്ടു. ഇത് യു ഡി എഫി ൻ്റെ സമരത്തിൻ്റെ വിജയമാണ് സ്വന്തക്കാരെയും ഇഷ്ടക്കാരെ പിൻവതലിലൂടെ നിയമിച്ചവർക്കുള്ള മുന്നറിയിപ്പാണ് ഇനിയും ഇത് തുടർന്നാണ് അതിനെ ശക്തമായി നേരിടുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നൽകി
https://www.facebook.com/Malayalivartha


























