രശ്മിയെ വെല്ലി സീരിയല്‍ താരത്തിന്റെ റേറ്റ് രണ്ടു ലക്ഷം

കൊച്ചി ഒണ്‍ലൈന്‍പെണ്‍വാണിഭക്കേസില്‍ ഒരു പ്രമുഖ സീരിയല്‍ നടിയും തലസ്ഥാനത്തെ ഒരു മോഡലും ഉടന്‍ അറസ്റ്റിലാകുമെന്ന് സൂചന. പ്രമുഖ ടെലിവിഷന്‍ ചാനലിലെ പ്രൈം ടൈം സമയത്തെ പോലീസ്‌കഥയിലെ താരമാണ് ഈ സീരിയല്‍ നടി. ഇവര്‍ക്ക് രശ്മിയെ വെല്ലി രണ്ടുലക്ഷം രൂപയാണ് ഇവരുടെ ഫീസ്. കഴിഞ്ഞ ദിവസം പോലീസ് പിടിയിലായ തീരുവനന്തപുരം സ്വദേശിനി മുബീനയെ ചോദ്യം ചെയ്തപ്പോഴാണ് സിനിമാ സീരിയല്‍ മോഡല്‍ രംഗത്തുള്ളവരുടെ പങ്ക് വെളിപ്പെടുന്നത്. മുബീനയാണ് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത്. നേരത്തെ തന്നെ സീരിയല്‍ താരങ്ങളുടെ വഴിവിട്ട പോക്ക് ഉന്നതര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. സംഭവത്തില്‍ ചോദ്യം ചെയ്യുമെങ്കിലും വ്യക്തമായ തെളിവുകളുടെ അഭാവം പോലീസിനെ കുഴയ്ക്കുന്നുണ്ട്. രശ്മിയെയും മുബീനയെയും ചോദ്യം ചെയ്തതില്‍ നിന്ന് ഇവരുടെ പേരുകളും ചില മൊബൈല്‍ സംഭാഷണ കണ്ടെത്താനായിട്ടുണ്ട്. രശ്മിയെയും രാഹുല്‍ പശുപാലനെയും അറസ്റ്റ്‌ചെയ്തു മുതല്‍ ചില സീരിയലുകളുടെ ഷൂട്ടിങ്ങുകള്‍ മുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ദിവസം രശ്മിയുടെയും രാഹുല്‍ പശുപാലന്റെയും വസതിയിലെ റെയ്ഡില്‍ കണ്ടെത്തിയ ലാപ്‌ടോപ്പും ടാബിം മൊബൈലും സൈബര്‍ സെല്‍ പരിശോധിച്ച് വരുകയാണ്. ചില ഫൈയലുകള്‍ ഓപ്പന്‍ ചെയ്യാന്‍ ഇപ്പോഴും പോലീസിന് കഴിഞ്ഞിട്ടില്ല. ഇത് ഓപ്പന്‍ ചെയ്യുന്നതിനായി സാങ്കേതിക വിദഗ്തരുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്.
രശ്മിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത ഉദ്യോഗസ്ഥരോട് മറുചോദ്യങ്ങള്‍ കൊണ്ടാണ് രശ്മി നേരിട്ടത്. എന്റെ ശരീരം തനിക്ക് ഇഷ്ടമുള്ളവരുമായി ഫ്ഹകിടുന്നതില്‍ ഭരണകൂടത്തിനെന്താ കുഴപ്പം. ഇത് ഭരണ ഘടനയുടെ ഏത് വകുപ്പിലാണ് ഉള്ളത്. എന്റെ ഭര്‍ത്താവിന് എന്റെ ശരീരം മറ്റുള്ളവരോടുമായി പങ്കുവെയ്ക്കുന്നതിന് കുഴപ്പമില്ലന്നിരിക്കേ ഭരണകൂടം എന്തിന് ഇത് തടയുന്നു എന്നുള്ള മറുചോദ്യങ്ങള്‍ ചോദിച്ചാണ് രശ്മി അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചത്. എന്നാല്‍ രശ്മിയുടെ മൊബൈലില്‍ നിന്നും വരശ്മിയാണ് പ്രധാന ഇടനിലക്കാരിയാണെന്ന പോലീസിന് തെളിഞ്ഞിട്ടുണ്ട്. രശ്മിയുടെ മൊബൈല്‍ നമ്പരുള്ളവാട്‌സാപ്പ് വേറൊരു ഫോണിലാണ് കണക്ട് ചെയ്തിരുക്കുന്നത്. ഇതിലെ വോയ്‌സ് മെസേജുകളാണ് പ്രധാനമായും തെളിവായി വന്നത്. മാത്രമല് കുട്ടികളെ ഉപയോഗിച്ചതിനെതിരെയും രക്ഷമിക്കെതി പ്രത്യേകം പ്രത്യേകം കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. ആദ്യമൊക്കെ പതറിയ രക്ഷമി ഇപ്പോള്‍ വിലപേശലിന്റെ ലവിലേക്ക് തിരിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha