കണ്ണീര്‍ക്കാഴ്ചയായി...... കായംകുളത്ത് ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം... ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരുക്ക്

കണ്ണീര്‍ക്കാഴ്ചയായി...... കായംകുളത്ത് ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം... ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരുക്ക്. കായംകുളം ചിറക്കടവം മുപ്പള്ളില്‍ സുരേഷിന്റെ മകന്‍ വിഷ്ണു (21) ആണ് മരിച്ചത്.
താമരക്കുളത്തിനു സമീപത്തായി ആനയടിയില്‍ ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം നടന്നത് . മൃതദേഹം കായംകുളം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ശിവപ്രഭയാണ് വിഷ്ണുവിന്റെ അമ്മ, സഹോദരന്‍ ജിഷ്ണു.
https://www.facebook.com/Malayalivartha
























