Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

 പൊട്ടിക്കരഞ്ഞ് റിസ്വാന്‍... ആശ്വസിപ്പിക്കാനാവാതെ കൂട്ടുകാര്‍.... കോഴിക്കോട് നടന്ന സന്തോഷ് ട്രോഫി മത്സരത്തിന്റെ വിജയാഹ്‌ളാദം തുടങ്ങിയപ്പോള്‍ റിസ്വാനെ തേടിയെത്തിയത് അച്ഛന്റെ വിയോഗവാര്‍ത്ത... മകന്റെ മത്സരം മൊബൈലില്‍ കണ്ടുകൊണ്ടിരിക്കേയാണ് കുഴഞ്ഞ് വീണത്

09 JANUARY 2023 07:13 AM IST
മലയാളി വാര്‍ത്ത

പൊട്ടിക്കരഞ്ഞ് റിസ്വാന്‍... ആശ്വസിപ്പിക്കാനാവാതെ കൂട്ടുകാര്‍.... കോഴിക്കോട് നടന്ന സന്തോഷ് ട്രോഫി മത്സരത്തിന്റെ വിജയാഹ്‌ളാദം തുടങ്ങിയപ്പോള്‍ റിസ്വാനെ തേടിയെത്തിയത് അച്ഛന്റെ വിയോഗവാര്‍ത്ത... മകന്റെ മത്സരം മൊബൈലില്‍ കണ്ടുകൊണ്ടിരിക്കേയാണ് കുഴഞ്ഞ് വീണത്

ഇന്നലെ കോഴിക്കോട് നടന്ന സന്തോഷ് ട്രോഫി ഫുട്ബാള്‍ മത്സരത്തില്‍ മിസോറാമിനെ തോല്‍പ്പിച്ചതിന്റെ ആഹ്‌ളാദനൃത്തം തുടങ്ങുമ്പോഴാണ് കേരളത്തിന്റെ താരം റിസ്വാന്‍ അലിയെത്തേടി അച്ഛന്റെ മരണവാര്‍ത്ത എത്തിയത്.


തന്നെ കളിക്കളത്തിലേക്ക് കൈപിടിച്ചുനടത്തിയ പിതാവ് വിടവാങ്ങി. താനൊരു ഫുട്ബാള്‍ താരമാകണമെന്ന് ഏറെ ആഗ്രഹിച്ചിരുന്ന പിതാവിന്റെ വിയോഗവാര്‍ത്ത ആ വിജയമുഹൂര്‍ത്തത്തെ കണ്ണീരിലാഴ്ത്തി. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ വല്‍വക്കാട് സ്വദേശി വി.പി. മുഹമ്മദാലി (62) കുഴഞ്ഞുവീണ് മരിച്ചത്.

എന്നാല്‍ റിസ്വാനെ കളി കഴിഞ്ഞശേഷം മാത്രം അറിയിച്ചാല്‍ മതിയെന്ന് കുടുംബം തീരുമാനിച്ചു. കാരണം റിസ്വാന്‍ കേരളത്തിനായി കളിക്കുന്നത് മുഹമ്മദലി അത്രയേറെ ആഗ്രഹിച്ചിട്ടുണ്ടായിരുന്നു.



കളം നിറഞ്ഞ് കളിച്ച റിസ്വാന്‍ ഗോളടിച്ചില്ലെങ്കിലും ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. കളി കഴിഞ്ഞ് വിവരമറിഞ്ഞ റിസ്വാന്‍ പൊട്ടിക്കരഞ്ഞു. ആശ്വസിപ്പിക്കാന്‍ കൂട്ടുകാര്‍ ഏറെ പ്രയാസപ്പെട്ടു. രാത്രി പതിനൊന്നു മണിയോടെ വീട്ടിലെത്തി. ഇത്തവണ സന്തോഷ് ട്രോഫിയിലെ ആദ്യമത്സരത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ പിതാവിനെക്കുറിച്ച് റിസ്വാന്‍അലി വൈകാരികമായ പോസ്റ്റ് പങ്കുവെച്ചിരുന്നു. തന്റെ വളര്‍ച്ചയില്‍ പിതാവിനുള്ള പങ്ക് അതില്‍ എടുത്തുപറഞ്ഞിരുന്നു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (8 minutes ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (1 hour ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (1 hour ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (1 hour ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (1 hour ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (1 hour ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (1 hour ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (2 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (2 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (3 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (3 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്  (3 hours ago)

Malayali Vartha Recommends