Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ശശി തരൂര്‍ വിഷയം അതിരു കടന്നു എന്നു മനസിലാക്കിയതോടെ സുകുമാരന്‍നായര്‍ വിഷയം മാറ്റാനുള്ള വെപ്രാളത്തിലാണ്. അതായത് ഇനി നായന്‍മാരെ കുറിച്ച് മാത്രം പറഞ്ഞിട്ട് കാര്യമില്ല. ശശിതരൂര്‍, ചെന്നിത്തല, വി.ഡി. സതീശന്‍ വിഷയങ്ങള്‍ കരയോഗങ്ങളില്‍ വലിയ ചേരിതിരിവിന് കാരണമായെന്ന വിവരം അദ്ദേഹത്തിന് മനസിലായി.

10 JANUARY 2023 04:24 PM IST
മലയാളി വാര്‍ത്ത


എന്‍ എസ് എസ് പ്രസിഡന്റ് സുകുമാരന്‍നായര്‍ പലവിധ സൂക്തങ്ങളുമായി കളം നിറയുകയാണ്. നേരത്തെ വെള്ളാപ്പള്ളി നടേശന്‍ ചെയതിരുന്ന തൊഴിലാണ് ഇപ്പോള്‍ സുകുമാരന്‍നായര്‍ ചെയ്യുന്നത്. ശശി തരൂര്‍ വിഷയം അതിരു കടന്നു എന്നു മനസിലാക്കിയതോടെ സുകുമാരന്‍നായര്‍ വിഷയം മാറ്റാനുള്ള വെപ്രാളത്തിലാണ്. അതായത് ഇനി നായന്‍മാരെ കുറിച്ച് മാത്രം പറഞ്ഞിട്ട് കാര്യമില്ല.  ശശിതരൂര്‍, ചെന്നിത്തല, വി.ഡി. സതീശന്‍ വിഷയങ്ങള്‍ കരയോഗങ്ങളില്‍ വലിയ ചേരിതിരിവിന് കാരണമായെന്ന വിവരം അദ്ദേഹത്തിന് മനസിലായി.

ഈ പ്രശ്‌നം തണുക്കണമെങ്കില്‍ പുതിയ പ്രശ്‌നം വരണം. അതിനായി വെള്ളാപ്പള്ളിയെ രംഗത്ത് വലിച്ചിടാനൊരു ശ്രമമാണ് ഇപ്പോള്‍ സുകുമാരന്‍നായര്‍ നടത്തുന്നത്.അതായ്ത ഈഴവരാതി പിന്നാക്ക ജാതിയില്‍പെട്ട പൊതുപ്രവര്‍ത്തകരെല്ലാം നായര്‍ സ്ത്രീകളെയാണ് ഭാര്യമാരാക്കി വെച്ചിരിക്കുന്നതെന്ന വിവരമാണ് സുകുമാരന്‍ നായര്‍ പറഞ്ഞിരിക്കുന്നത്. അതിന് പുറമേ വെള്ളാപ്പള്ളി നടേശനെ ചെറിഞ്ഞും പുകച്ചും പുറത്തു ചാടിക്കാനാള്ള എല്ലാ നടപടികളും അദ്ദേഹം എടുത്തിരിക്കുകയാണ്.

ജാതി സംവരണത്തിനും എസ്എന്‍ഡിപിക്കുമെതിരെ നായര്‍ സര്‍വ്വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നടത്തിയ പ്രസതാവന വലിയ ഒച്ചപ്പാടുകള്‍ക്കിടയാക്കുമെന്ന് കരുതാം.. ഹിന്ദു ഐക്യശ്രമങ്ങള്‍ക്ക് തുരങ്കം വെച്ചത് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണെന്ന ആരോപണവും അദ്ദേഹം ഉയര്‍ത്തി. സംവരണം നില്‍ക്കുന്ന കാലത്തോളം ഹിന്ദുഐക്യം സാധ്യമല്ലെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. സംവരണത്തിന്റെ ഗുണഭോക്താക്കളായി മാറിയത് സമ്പന്നരായിരുന്നെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഹിന്ദു ഐക്യം സംവരണം നിലനില്‍ക്കുന്ന കാലത്തോളം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു എക്യശ്രമങ്ങളെ അട്ടിമറിച്ചത് വെള്ളാപ്പള്ളിയാണെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. എന്‍എസ്എസ് സ്ഥാപനങ്ങളില്‍ സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിന് തനിക്ക് എതിര്‍പ്പില്ലെന്നും പറഞ്ഞു. അംഗങ്ങളില്‍ നിന്ന് എന്‍എസ്എസ് നികുതി പിരിക്കുന്നില്ല. എന്നാല്‍ എല്ലാവര്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കുന്നുമുണ്ട്. അതേസമയം സര്‍ക്കാര്‍ എല്ലാവരില്‍ നിന്നും നികുതി പിരിക്കുക്കുന്നുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

സമൂഹത്തില്‍ എല്ലാവരും തുല്യരാണ്. എന്നാല്‍ സംവരണത്തിന്റെ കാര്യം വരുമ്പോള്‍ ഇവിടെ ജാതി ഉയര്‍ന്നുവരുമെന്നും ഒബിസി വിഭാഗത്തില്‍പ്പെട്ട പല ഉന്നത രാഷ്ട്രീയക്കാരുടെയും ഭാര്യമാര്‍ നായന്മാരാണെന്നും പറഞ്ഞു. ആഡംബര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന പലരും ഇപ്പോഴും സംവരണ ആനുകൂല്യങ്ങള്‍ ?മേടിക്കുന്നതിനെ ന്യായീകരിക്കാനാകുമോ എന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.

അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ശശി തരൂരിനെ പുകഴ്ത്തിയും മറ്റു കോണ്‍ഗ്രസ് നേതാക്കളെ ഇകഴ്ത്തിയും പ്രസ്താവനകള്‍ നടത്തിയ സുകുമാരന്‍ നായര്‍ക്ക് എതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. രാഷ്ട്രീയ നേതൃത്വത്തെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അധികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമുദായ സംഘടനകള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കാം. വിവാദങ്ങള്‍ ഏറ്റുപിടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താനും സമുദായ സംഘടനകളെ വിമര്‍ശിച്ചിട്ടുണ്ട്. പരിതാപകരമായ തോല്‍വിയില്‍നിന്നും പാര്‍ട്ടിയെ ഉയര്‍ത്തി കൊണ്ടുവരുകയാണ് ദൗത്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നായര്‍ ബ്രാന്‍ഡ് ആയി എന്നെ ആരും പ്രൊജക്ട് ചെയ്തിട്ടില്ലെന്നു വ്യക്തമാക്കി രമേശ് ചെന്നിത്തലയും രംഗത്തെത്തി. കോണ്‍ഗ്രസ് പാര്‍ട്ടിയും താനും എന്നും ഉയര്‍ത്തിപ്പിടിക്കുന്നത് മതേതര നിലപാടാണ്. എന്നും മതേതര നിലപാടിന്റെ ഭാഗമായിരിക്കും. അതില്‍നിന്നും പിന്നോട്ടു പോകില്ല. പാര്‍ട്ടിയാണ് സ്ഥാനങ്ങള്‍ നല്‍കിയതും വളര്‍ത്തിയതും. പാര്‍ട്ടിയോടാണ് ഉത്തരവാദിത്വമുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

ശശി തരൂരിനെ ഉയര്‍ത്തി കാട്ടിയതില്‍ തെറ്റില്ലെന്നും എന്നാല്‍ നാളിതുവരെ സമുദായത്തോടൊപ്പം നിന്ന രമേശ് ചെന്നിത്തലയേയും, വി.ഡി.സതീശനേയും തള്ളി പറഞ്ഞതുമാത്രമല്ല അധിക്ഷേപിക്കുകയും ചെയ്ത ജനറല്‍ സെക്രട്ടറിയുടെ നടപടിയില്‍ കരയോഗങ്ങളിലും യൂണിയന്‍ തലത്തിലും ശക്തമായ ചേരിതിരിവുണ്ടായിരിക്കുകയാണ്. അതുപോലെ രജിസ്ട്രാറുടെ രാജിയും വലിയ ഒച്ചപാടാണുണ്ടാക്കി കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സുകുമാരന്‍നായര്‍ക്കെതിരെ വിരുദ്ധ ചേരി രൂപപ്പെടാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. എന്‍ എസി എസി ന്റെ തിരഞ്ഞെടുപ്പ് രീതികള്‍ക്കെതിരെ കോടതി സമീപിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. എസ് എന്‍ ഡി പി യ്ക്കും വെള്ളാപ്പള്ളിയ്ക്കും പറ്റിയ അമളികളിലേയക്കാണ് സുകുമാരന്‍നായരും നടന്നടുക്കുന്നത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (1 hour ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (2 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (3 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (3 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (4 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (4 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (5 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (5 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (5 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (5 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (6 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (6 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (6 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (7 hours ago)

Malayali Vartha Recommends