Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

പഴയിടം ഇനി മുതല്‍ കലോത്സവവേദികളിലേക്ക് ഇല്ല എന്ന് പറഞ്ഞ് ദുഃഖം കടിച്ചമര്‍ത്തേണ്ട ആവശ്യമൊന്നുമില്ല എന്നേ ഉദ്ദേശിച്ചുള്ളൂ; ആ വ്യക്തിയുടെ മേൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്നു കണ്ട കുതിരകയറലിനെയും അജണ്ടകളെയും യാതൊരു തരത്തിലും അംഗീകരിക്കുന്നില്ല; കലോത്സവം പോലെ ഒരു വേദിയിൽ അവർക്ക് വൈവിധ്യങ്ങൾ നൽകാനായാൽ അതൊരു ഇരട്ടിമധുരമാവും; തുറന്നടിച്ച് ഡോക്‌ടർ ഷിംന അസീസ്

10 JANUARY 2023 04:30 PM IST
മലയാളി വാര്‍ത്ത

പഴയിടം ഇനി മുതല്‍ കലോത്സവവേദികളിലേക്ക് ഇല്ല എന്ന് പറഞ്ഞ് ദുഃഖം കടിച്ചമര്‍ത്തേണ്ട ആവശ്യമൊന്നുമില്ല എന്നേ ഉദ്ദേശിച്ചുള്ളൂ, ആ വ്യക്തിയുടെ മേൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്നു കണ്ട കുതിരകയറലിനെയും അജണ്ടകളെയും യാതൊരു തരത്തിലും അംഗീകരിക്കുന്നില്ല.തുറന്നടിച്ച് ഡോക്‌ടർ ഷിംന അസീസ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

തൊട്ട് മുൻപ് കലോത്സവവേദികളിലെ നോൺ-വെജ് ഭക്ഷണവുമായി ബന്ധപ്പെട്ട ഇവിടെയിട്ട പോസ്റ്റ് ഉദ്ദേശിച്ച കാര്യമായിരുന്നില്ല പലർക്കും കമ്യൂണിക്കേറ്റ് ആയത് എന്നതിനാൽ ക്ഷമാപണത്തോടെ പിൻവലിക്കുന്നു. പഴയിടം ഇനി മുതല്‍ കലോത്സവവേദികളിലേക്ക് ഇല്ല എന്ന് പറഞ്ഞ് ദുഃഖം കടിച്ചമര്‍ത്തേണ്ട ആവശ്യമൊന്നുമില്ല എന്നേ ഉദ്ദേശിച്ചുള്ളൂ, ആ വ്യക്തിയുടെ മേൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്നു കണ്ട കുതിരകയറലിനെയും അജണ്ടകളെയും യാതൊരു തരത്തിലും അംഗീകരിക്കുന്നില്ല.

കലോൽസവവേദികളിൽ വിവിധ ഫുഡ് സ്റ്റാളുകൾ ക്രമീകരിക്കുന്ന രീതിയിലേക്ക് വരണം എന്നതായിരുന്നു ആ പോസ്റ്റ് പറയാനുദ്ദേശിച്ച പ്രധാന വിഷയം. നോണ്‍ വെജ് വേണ്ടവര്‍ക്ക് അത് കഴിക്കാം, വേണ്ടാത്തവര്‍ക്ക് ഒഴിവാക്കാം, ഓരോ ഇടത്തിന്റെയും തനത് രുചികള്‍ ആസ്വദിക്കാനും, അത് പ്രദര്‍ശിപ്പിക്കാനുമൊക്കെ ഈ വേദികള്‍ ഉപയോഗിക്കാം. തിന്നാനല്ല വരുന്നത് എന്നൊക്കെ ചുമ്മാ പറയാം.

ആടിപ്പാടി നടക്കുന്ന മക്കള്‍ക്ക് വേഗം കഴിക്കാനും വയറ് നിറയ്ക്കാനും സദ്യ എന്ന ഒരു ഓപ്ഷന്‍ മാത്രം ഉള്ളത് കൊണ്ടാണ് പലരും അതിലേക്ക് ഒതുങ്ങുന്നത്. പകരം കലോത്സവം പോലെ ഒരു വേദിയിൽ അവർക്ക് വൈവിധ്യങ്ങൾ നൽകാനായാൽ അതൊരു ഇരട്ടിമധുരമാവും. എത്രയെത്ര സംസ്കാരങ്ങളും അതിന്റെ രുചികളുമാണ് ഈ കലാമാമാങ്കത്തിനിടെ നമുക്ക് പ്രദര്‍ശിപ്പിക്കാനും ആഘോഷിക്കാനുമാകുക. ഭക്ഷണവും ഈ മേളകള്‍ക്ക് നിറം പകരട്ടെ. എന്നും പഴയ കാര്യങ്ങളില്‍ തന്നെ ഒതുങ്ങുന്നതിനു പകരം പുതിയയിടങ്ങള്‍ തേടാന്‍ കൂടി ഇനിയുള്ള വേദികള്‍ ഉപയോഗിക്കാം. മത്സരങ്ങളില്‍ പങ്കെടുത്ത എല്ലാ കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍, സ്നേഹം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (1 hour ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (2 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (3 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (3 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (4 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (4 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (5 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (5 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (5 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (5 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (6 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (6 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (6 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (7 hours ago)

Malayali Vartha Recommends