Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ജനങ്ങള്‍ക്ക് ജീവിതച്ചെലവേറും..... സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് കരകയറാനായി ഇത്തവണ ബഡ്ജറ്റില്‍ വിവിധ സേവന നിരക്കുകളും ജി.എസ്.ടിയില്‍ പെടാത്ത ചില മേഖലകളിലെ നികുതിയും വര്‍ദ്ധിപ്പിച്ചേക്കും, ഭൂമിയുടെ ന്യായവില പരിഷ്‌ക്കരിച്ച് വന്‍ വരുമാന വര്‍ദ്ധന ലക്ഷ്യമിടുന്നു, ബഡ്ജറ്റ് ഫെബ്രുവരി മൂന്നിന്

19 JANUARY 2023 06:21 AM IST
മലയാളി വാര്‍ത്ത

ജനങ്ങള്‍ക്ക് ജീവിതച്ചെലവേറും..... സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് കരകയറാനായി ഇത്തവണ ബഡ്ജറ്റില്‍ വിവിധ സേവന നിരക്കുകളും ജി.എസ്.ടിയില്‍ പെടാത്ത ചില മേഖലകളിലെ നികുതിയും വര്‍ദ്ധിപ്പിച്ചേക്കും, ഭൂമിയുടെ ന്യായവില പരിഷ്‌ക്കരിച്ച് വന്‍ വരുമാന വര്‍ദ്ധന ലക്ഷ്യമിടുന്നു, ബഡ്ജറ്റ് ഫെബ്രുവരി മൂന്നിന്

വില്ലേജ്, താലൂക്ക്,തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സേവന- സര്‍ട്ടിഫിക്കറ്റ് നിരക്കുകള്‍, സ്റ്റാമ്പ് ഡ്യൂട്ടി, പ്രൊഫഷണല്‍ ടാക്‌സ്, ഭൂമിയുടെ ന്യായവില,പോക്കുവരവ് ഫീസ് തുടങ്ങിയവയിലെല്ലാം വര്‍ദ്ധന വന്നേക്കും. ജനങ്ങള്‍ക്ക് അധികഭാരം നല്‍കുന്നതാണ് ഇതെല്ലാം. ബഡജ്റ്റ് അല്പം കടുത്തതാകുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ സൂചിപ്പിച്ചു.


നികുതി പിരിവ് കാര്യക്ഷമമാക്കാനും നടപടിയുണ്ടാകും. 30 വര്‍ഷം മുമ്പ് പരിഷ്‌കരിച്ച പ്രൊഫഷണല്‍ ടാക്‌സ് നിരക്കിലും സ്ലാബിലും കാലാനുസൃത മാറ്റം വരുത്താനാണ് നീക്കമുള്ളത്.
ഇത് വര്‍ദ്ധിപ്പിക്കണമെന്ന് മുന്‍ ചീഫ് സെക്രട്ടറി വിജയാനന്ദ് അദ്ധ്യക്ഷനായ ധനകാര്യകമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന വരുമാന സ്രോതസാണിത്.

12,000 രൂപയ്ക്കുമേല്‍ മാസവരുമാനമുള്ളവര്‍ക്ക് ആറുമാസത്തിലൊരിക്കല്‍ ഒരു ശതമാനമാണ് ടാക്‌സ്. തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം കൂട്ടാനായാല്‍ അവയ്ക്ക് നല്‍കുന്ന ഗ്രാന്റും പദ്ധതി വിഹിതവും സര്‍ക്കാര്‍ ചെലവില്‍ നിന്ന് കുറയ്ക്കാനാകുമെന്നതാണ് നേട്ടം.

അതേസമയം അടുത്ത വര്‍ഷം മുതല്‍ തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകള്‍ വരുന്നതിനാല്‍ ജനങ്ങള്‍ക്ക്ു മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന തരത്തിലുള്ള നികുതി വര്‍ദ്ധനകള്‍ വരുത്താന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയില്ല.അടുത്ത മൂന്നു വര്‍ഷങ്ങള്‍ തുടര്‍ച്ചയായി തെരഞ്ഞെടുപ്പു വര്‍ഷങ്ങളാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ ..? 'ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് ഇറങ്ങി; വഴക്കു പറഞ്ഞ് കയറ്റി'; വീണ്ടും പോയി ബന്ധുക്കൾ ഇപ്പോൾ പറയുന്നത്..!  (5 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! വീണ ക്ലീന്‍ സ്വീപ്പ് പട്ടാഭിഷേകമെന്ന്..! ഉവ്വ തെക്കോട്ട് നോക്കി ഇരിക്ക്..!  (6 hours ago)

UAE താമസിക്കുന്നവർ സൂക്ഷിക്കൂ മാറിമറിഞ്ഞ് കാലാവസ്ഥ പുറത്തിറങ്ങുമ്പോൾ കരുതൽ വേണം..! 3 പ്രവാസികൾ മരിച്ചു  (6 hours ago)

പിണറായി കണ്ടംവഴി ഓടും ധർമ്മടത്ത് കൂട്ട തോൽവി പ്രവചനം ഇങ്ങനെ  (6 hours ago)

വന്ദേഭാരതിന് നേരെ തുരു തുരാ കല്ലേറ്..!C 1 കോച്ച് തകർന്നു ജനൽച്ചില്ലു പിള്ളർന്നു..! CRPF-വമ്പൻ നീക്കം  (6 hours ago)

സ്ട്രോങ്ങ് റൂം കുത്തിത്തുറക്കാൻ നീക്കം ..തോക്ക് ചൂണ്ടി കേന്ദ്ര സേന. കളക്ടർ കരഞ്ഞ് പറഞ്ഞ് ഒടുവിൽ ത്രിബിൾ പൂട്ട്  (6 hours ago)

10 ലക്ഷം കിട്ടി ദല്ലാൾ നന്ദകുമാർ അടിച്ച് നിന്റെ പണിക്കുറ്റം തീര്‍ക്കും; വനിതാ നേതാവിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശോഭ  (6 hours ago)

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി  (7 hours ago)

കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കി ബിജെപി നേതാവ്  (8 hours ago)

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (10 hours ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (11 hours ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (12 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (13 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (13 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (13 hours ago)

Malayali Vartha Recommends