Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ഇ എസ് ഐ വിഹിതം അടക്കാത്ത കവടിയാര്‍ വണ്‍ റൂഫ് അസൈന്‍മെന്റ്‌സ് സ്ഥാപന ഉടമകള്‍ക്ക് കോടതി പിഴ ശിക്ഷ വിധിച്ചു...കോടതിയില്‍ ഹാജരായ പ്രതികള്‍ കുറ്റ സമ്മതം നടത്തി തടവു ശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പട്ടും മേലില്‍ ആവര്‍ത്തിക്കില്ലെന്നും ബോധിപ്പിച്ച് സമര്‍പ്പിച്ച കുറ്റസമ്മത ഹര്‍ജിയിലാണ് കോടതി ഉത്തരവ്

19 JANUARY 2023 02:04 PM IST
മലയാളി വാര്‍ത്ത

More Stories...

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"

സര്‍ക്കാരിന്റെ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികള്‍ ; ശക്തമായ പ്രതിഷേധമുയരുമെന്ന് വി ശിവന്‍കുട്ടി

JULY 9 ന് സംഭവിക്കുന്നത് ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! അമേരിക്കയുടെ പ്ലാൻ വേറെ..! ടെഹ്‌റാനിൽ ജന കൂട്ടം

ഗീനാകുമാരിയെ വലിച്ച് കീറി കോടതിയിൽ ഒട്ടിച്ചു...! പിണറായി ശിങ്കിടിയുടെ കള്ളത്തരം ഓരോന്നോരാന്നായി പൊളിച്ചടുക്കി

ജീവനക്കാരുടെയും മുതലാളിയുടെയും ഇ എസ് ഐ വിഹിതം അടക്കാത്ത കവടിയാര്‍ വണ്‍ റൂഫ് അസൈന്‍മെന്റ്‌സ് സ്ഥാപന ഉടമകള്‍ക്ക് കോടതി പിഴ ശിക്ഷ വിധിച്ചു. തിരുവനന്തപുരം മുന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ശിക്ഷാവിധി. കവഡിയാര്‍ ടി വി എസ് ടവേഴ്‌സില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ റൂഫ് അസൈന്‍മെന്റ്‌സ് സ്ഥാപനമാനേജിംഗ് ഡയറക്ടറും പാര്‍ട്ണറുമായ സിജി നായര്‍ , പാര്‍ട്ണര്‍മാരായ ഹരിന്‍.വി , സാജന്‍. എല്‍.എസ് , ജോ ബാബു എന്നിവരെയാണ് ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം 15 ദിവസത്തെ തടവനു ശിക്ഷ അനുഭവിക്കാനും മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ ഉത്തരവിട്ടു.

കോടതിയില്‍ ഹാജരായ പ്രതികള്‍ കുറ്റ സമ്മതം നടത്തി തടവു ശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പട്ടും മേലില്‍ ആവര്‍ത്തിക്കില്ലെന്നും ബോധിപ്പിച്ച് സമര്‍പ്പിച്ച കുറ്റസമ്മത ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സ്ഥാപന എം ഡി അടക്കം 4 പ്രതികള്‍ക്കാണ് കോടതി 12,000 രൂപ വീതം പിഴയിട്ടത്

തൊഴിലാളികളുടെയും മുതലാളിയുടെയും ഇ എസ് ഐ വിഹിതമായ19,548 രൂപ മുതലാളിമാര്‍ അടച്ചില്ലെന്നാണ് കേസ്.



2011-13 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊഴിലാളികളുടെയും മുതലാളിയുടെയും സ്റ്റേറ്റ് ഇന്‍ഷുറന്‍സ് വിഹിത രൂപ അടക്കാതെയും ഇ എസ് ഐ വിഹിത റിട്ടേണ്‍സ് സമര്‍പ്പിക്കാതെയും ശിക്ഷാര്‍ഹമായ കുറ്റം ചെയ്തുവെന്നാണ് കേസ്.
1948 ല്‍ നിലവില്‍ വന്ന ഇ എസ് ഐ നിയമത്തിലെ 85 (എ) (ഇഎസ്‌ഐ വിഹിതം അടക്കാതിരിക്കല്‍) , 85 (ഇ) (റിട്ടേണ്‍സ് സമര്‍പ്പിക്കാതിരിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോടതി കേസെടുത്തത്. കുറ്റ സ്ഥാപനത്തില്‍ വകുപ്പ് 85 (എ) പ്രകാരം മൂന്നു വര്‍ഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ വിധിക്കാവുന്നതാണ്. കൂടാതെ കുറ്റ സ്ഥാപനത്തില്‍ 85 (ഇ) പ്രകാരം ഒരു വര്‍ഷം വരെ തടവോ 4,000 രൂപ വരെ ആകാവുന്ന പിഴയോ രണ്ടും കൂടിയോ ചേര്‍ത്ത് ശിക്ഷ വിധിക്കാവുന്നതാണ്.

"o  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (2 minutes ago)

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ  (6 minutes ago)

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"  (12 minutes ago)

സര്‍ക്കാരിന്റെ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികള്‍ ; ശക്തമായ പ്രതിഷേധമുയരുമെന്ന് വി ശിവന്‍കുട്ടി  (20 minutes ago)

JULY 9 ന് സംഭവിക്കുന്നത് ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! അമേരിക്കയുടെ പ്ലാൻ വേറെ..! ടെഹ്‌റാനിൽ ജന കൂട്ടം  (24 minutes ago)

ഗീനാകുമാരിയെ വലിച്ച് കീറി കോടതിയിൽ ഒട്ടിച്ചു...! പിണറായി ശിങ്കിടിയുടെ കള്ളത്തരം ഓരോന്നോരാന്നായി പൊളിച്ചടുക്കി  (31 minutes ago)

മോദിയെ പുകഴ്ത്തി തോളിലേറ്റി തരൂർ..! ഒരുത്തനെയും പേടിക്കില്ല; രാഹുലിന്റെ നെഞ്ചത്ത് ബോംബിട്ട് ശശി തരൂർ..! അമ്പോ.. മോദി തൂക്കി...  (36 minutes ago)

"പ്രവാസികൾക്ക് പണി കിട്ടി; പാസ്‌പോർട്ടും കൊണ്ടുചെല്ല്, ഇപ്പോൾ ശരിയാകും..! പ്രവാസി മലയാളി മരിച്ചു..."  (43 minutes ago)

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്  (1 hour ago)

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (2 hours ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (2 hours ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (2 hours ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (3 hours ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (4 hours ago)

Malayali Vartha Recommends