Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

മൂന്നു സംസ്ഥാനങ്ങളിലും ബിജെപി വെട്ടിനിരത്തും; കോണ്‍ഗ്രസ് പരുങ്ങലില്‍

19 JANUARY 2023 02:11 PM IST
മലയാളി വാര്‍ത്ത

More Stories...

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"

സര്‍ക്കാരിന്റെ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികള്‍ ; ശക്തമായ പ്രതിഷേധമുയരുമെന്ന് വി ശിവന്‍കുട്ടി

JULY 9 ന് സംഭവിക്കുന്നത് ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! അമേരിക്കയുടെ പ്ലാൻ വേറെ..! ടെഹ്‌റാനിൽ ജന കൂട്ടം

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടപ്പില്‍ ആരൊക്കെ നേട്ടമുണ്ടാക്കും. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് മൂന്നിടത്തും അധികാരത്തില്‍ തിരികെയെത്താനുള്ള സാധ്യതയില്ല. ത്രിപുരയില്‍ 2018ല്‍ സിപിഎമ്മിനെ ബിജെപി തൂത്തെറിഞ്ഞതോടെ അവിടെയും സാധ്യത ബിജെപിക്കു തന്നെ.

മേഘാലയത്തില്‍ എന്‍സിപിയെ പിന്തുണച്ച് ബിജെപി ഭരണം തുടരാനാണ് ഇനിയും സാധ്യത. നാഗാലാന്‍ഡിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് തിരിച്ചുവരവിനുള്ള സാധ്യത നന്നേ വിരളമാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഗുജറാത്തില്‍ നേടിയ അതേ വിജയം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും നേടാനുള്ള ശക്തമായ പ്രചാരണമായിരിക്കും ബിജെപി നടത്തുക. താരമ്യേന ചെറിയ സംസ്ഥാനങ്ങളെങ്കിലും ലോക് സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കുക ബിജെപിയുടെ ലക്ഷ്യമാണ്.

സിപിഎം രണ്ടര പതിറ്റാണ്ടിലേറെ ഭരണം നടത്തിയിരുന്ന ത്രിപുര സംസ്ഥാനത്ത് ഇന്ന് സിപിഎമ്മിനെയും സിപിഎം പ്രവര്‍ത്തരെയും മഷിയിട്ടു നോക്കിയാലും കാണാനില്ല. പശ്ചിമ ബംഗാളില്‍ സംഭവിച്ചതുപോലെ ത്രിപുരയിലും സിപിഎമ്മിന് ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ലാതായതോടെ ബിജെപി തുടര്‍ന്നും ഭരണം പിടിക്കാനാണ് സാഹചര്യങ്ങള്‍.

കോണ്‍ഗ്രസിന് അന്നും ഇന്നും ത്രിപുരയില്‍ വിലാസമില്ലാത്ത സാഹചര്യത്തില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള സാഹചര്യം തുലോം കുറവായിരിക്കുന്നു. ഒരു മാസം മാത്രമാണ് മൂന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ബാക്കിയുള്ളത്. ത്രിപുരയില്‍ ഫെബ്രുവരി 16ന് വോട്ടെടുപ്പ് നടക്കാനിരിക്കെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കൊന്നും മാറ്റം വരാനുള്ള സാധ്യതയില്ല.
നാഗാലാന്‍ഡിലും മേഘാലയയിലും ഫെബ്രുവരി 27നാണ് വോട്ടെടുപ്പ് നടക്കുക.

മാര്‍ച്ച് രണ്ടിനായിരിക്കും മൂന്നു സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍. മൂന്നു സംസ്ഥാനങ്ങളിലെയും നിയസഭയുടെ കാലാവധി മാര്‍ച്ചിലാണ് അവസാനിക്കുന്നത്. മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ നിലവിലുള്ള ബിജെപി സഖ്യസര്‍ക്കാരുകള്‍ ഗണ്യമായ നേട്ടമുണ്ടാക്കുമെന്നാണ് സൂചനകള്‍. മേഘാലയത്തിലും നാഗാലാന്‍ഡിലും കോണ്‍ഗ്രസിനുണ്ടായിരുന്ന സാധ്യതകളെല്ലാം അസ്തമിച്ചുകഴിഞ്ഞു. മാത്രവുമല്ല കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന് പ്രവര്‍ത്തനമോ പ്രവര്‍ത്തകരോ ഇന്ന് ഇല്ലെന്നതാണ് വസ്തുത.
ഇടതുപക്ഷത്തിന്റെ രണ്ടര പതിറ്റാണ്ട് നീണ്ട ഭരണത്തിന് അന്ത്യം കുറിച്ചാണ് 2018ല്‍ ബിജെപി ത്രിപുര പിടിച്ചെടുത്തത്. ഇത്തവണയും ബിജെപിക്ക് ത്രിപുര സംസ്ഥാത്ത് കാര്യമായ പ്രതീക്ഷകളുണ്ട്. ത്രിപുരയില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും ബിജെപി ഭരണം തൂത്തെറിയാനുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ നിലവിലില്ല.

2018ലെ തെരഞ്ഞെടുപ്പില്‍ 60 അംഗ ത്രിപുര നിയമസഭയില്‍ 36 സീറ്റുകളാണ് ബിജെപി നേടിയെടുത്തത്. കാലങ്ങളോളം ത്രിപുരയില്‍ ഭരണം നടത്തിയ സിപിഎമ്മിന് ലഭിച്ചതാവട്ടെ 16 സീറ്റുകള്‍ മാത്രം. കാല്‍ നൂറ്റാണ്ട് കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനമാണ് മേഘാലയ. 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ നില പരിങ്ങലിലാണ്. എന്‍സിപിയെ തരിപ്പണമാക്കി ഇനിയൊരു തിരിച്ചുവരവ് ഉടനെയൊന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുമില്ല.

മേഘാലയില്‍ 2018ല്‍ കേവലം രണ്ടു സീറ്റില്‍ മാത്രമാണ് ബിജെപി ജയിച്ചതെങ്കിലും എന്‍പിപിയുമായി ചേര്‍ന്ന് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. മുന്‍ ലോക്‌സഭാ സ്പീക്കറും മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സ്ഥാപകനുമായ പി.എ സാങ്മയുടെ മകന്‍ കൊണ്‍റാഡ് സാങ്മ മേഘാലയ്ത്തില്‍ മുഖ്യമന്ത്രിയായി. 2018ലെ തെരഞ്ഞെടുപ്പില്‍ നാഗാലാന്‍ഡിലെ 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 21 സീറ്റുകള്‍ നേടിയെങ്കിലും അന്നു ഭരണമുറപ്പിക്കാനായില്ല.

2018ലെ തിരഞ്ഞെടുപ്പിനു മുന്‍പു രൂപീകരിച്ച നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി യും ബിജെപിയും ചേര്‍ന്ന സഖ്യമാണ് നാഗാലന്‍ഡില്‍ ഭരണം പിടിച്ചത്. അന്നു നടന്ന തെരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ നേടി ബിജെപി ശക്തി തെളിയിച്ചിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രചാരണത്തിന് നരേന്ദ്ര മോദിയും അമിത് ഷായും നദ്ദയും അടുത്തയാഴ്ച മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ പര്യടനം ആരംഭിക്കുകയാണ്. കോണ്‍ഗ്രസാവട്ടെ മൂന്നിടങ്ങളിലും പ്രാചാരണത്തിന് അനുയോജ്യരായ നേതാക്കളില്ലാതെ ആശങ്കയിലുമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ  (3 minutes ago)

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (8 minutes ago)

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ  (12 minutes ago)

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"  (18 minutes ago)

സര്‍ക്കാരിന്റെ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികള്‍ ; ശക്തമായ പ്രതിഷേധമുയരുമെന്ന് വി ശിവന്‍കുട്ടി  (26 minutes ago)

JULY 9 ന് സംഭവിക്കുന്നത് ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! അമേരിക്കയുടെ പ്ലാൻ വേറെ..! ടെഹ്‌റാനിൽ ജന കൂട്ടം  (30 minutes ago)

ഗീനാകുമാരിയെ വലിച്ച് കീറി കോടതിയിൽ ഒട്ടിച്ചു...! പിണറായി ശിങ്കിടിയുടെ കള്ളത്തരം ഓരോന്നോരാന്നായി പൊളിച്ചടുക്കി  (37 minutes ago)

മോദിയെ പുകഴ്ത്തി തോളിലേറ്റി തരൂർ..! ഒരുത്തനെയും പേടിക്കില്ല; രാഹുലിന്റെ നെഞ്ചത്ത് ബോംബിട്ട് ശശി തരൂർ..! അമ്പോ.. മോദി തൂക്കി...  (42 minutes ago)

"പ്രവാസികൾക്ക് പണി കിട്ടി; പാസ്‌പോർട്ടും കൊണ്ടുചെല്ല്, ഇപ്പോൾ ശരിയാകും..! പ്രവാസി മലയാളി മരിച്ചു..."  (49 minutes ago)

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്  (1 hour ago)

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (2 hours ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (2 hours ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (2 hours ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (3 hours ago)

Malayali Vartha Recommends