ഗുരുവായൂരിലെ ലോഡ്ജില്‍ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ ... സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

ഗുരുവായൂരിലെ ലോഡ്ജില്‍ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ ... സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.
കാസര്‍കോട് കല്ലാര്‍ സ്വദേശികളായ മുഹമ്മദ് ഷെരീഫ് (40) , സിന്ധു (36) എന്നിവരെയാണ് ഗുരുവായൂരിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സിന്ധുവിനെ കാണാനില്ലെന്ന പരാതിയില്‍ കാസര്‍കോട് രാജപുരം സ്റ്റേഷനില്‍ കേസ് നിലനില്‍ക്കെയാണ് ഇവരെ ഗുരുവായൂരിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
" f
https://www.facebook.com/Malayalivartha
























