Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം

സംസ്ഥാനം കടക്കെണിയിലാണെന്നത് തെറ്റായ പ്രചരണമാണ്; രാഷ്ട്രീയവൈരാഗ്യം മുൻനിറുത്തി അപ്രഖ്യാപിത ഉപരോധങ്ങളാണ് കേന്ദ്രസർക്കാർ ഏർപ്പെടുത്തുന്നത്; ക്ഷേമപദ്ധതികൾ വേണ്ടെന്ന് പറയുന്ന കേന്ദ്രസർക്കാർ സർക്കാർ ജീവനക്കാരും വേണ്ടെന്നു പറയും; കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

20 JANUARY 2023 11:49 AM IST
മലയാളി വാര്‍ത്ത

കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും സംസാരിച്ചിരിക്കുകയാണ്. സംസ്ഥാനം കടക്കെണിയിലാണെന്നത് തെറ്റായപ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയവൈരാഗ്യം മുൻനിറുത്തി അപ്രഖ്യാപിത ഉപരോധങ്ങളാണ് കേന്ദ്രസർക്കാർ ഏർപ്പെടുത്തുന്നതെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തു. എല്ലാ മേഖലകളിലും സാമ്പത്തിക നിയന്ത്രണം കൊണ്ടുവരാണ് ശ്രമിക്കുന്നത്. ക്ഷേമപദ്ധതികൾ വേണ്ടെന്ന് കേന്ദ്രസർക്കാർ പറയുകയാണ് എന്ന കാര്യം അദ്ദേഹം വീണ്ടും ആവർത്തിച്ച് പറഞ്ഞിരിക്കുകയാണ്.

ക്ഷേമപദ്ധതികൾ വേണ്ടെന്ന് പറയുന്ന കേന്ദ്രസർക്കാർ സർക്കാർ ജീവനക്കാരും വേണ്ടെന്നു പറയുമെന്നും അദ്ദേഹം ആരോപിച്ചു. സൈന്യത്തിലുൾപ്പെടെ ഒഴിവുകൾ നികത്താത്ത കേന്ദ്രസർക്കാർ സംസ്ഥാനങ്ങളും അങ്ങനെ ചെയ്യണമെന്നാണ് പറയുന്നത്. ഇത്തരം ഉദാരവത്കരണനീക്കങ്ങളെ ചെറുക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രം നൽകുന്നത് കൊണ്ടാണ് സംസ്ഥാനം പിടിച്ചുനിൽക്കുന്നതെന്ന പ്രചരണം നടക്കുന്നുണ്ട്. പക്ഷേ സംസ്ഥാന റവന്യുവരുമാനത്തിന്റെ വെറും 36%ശതമാനം മാത്രമാണ് കേന്ദ്രസർക്കാർ നൽകുന്നത് .

ദേശീയ ശരാശരി 45% ആണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു . കേന്ദ്രത്തിൽ നിന്ന് 75% വരെ കിട്ടുന്ന സംസ്ഥാനങ്ങൾ ഉണ്ടെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു .കേരളം അതിലൊന്നും ഉൾപ്പെടുന്നില്ല. സംസ്ഥാനത്തിന്റെ വരുമാനം 134097കോടിയാണ്. ഇതിൽ 85867കോടിയും നികുതിവരുമാനമാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതായത് 64% നികുതിവരുമാനമാണ്. ദേശീയ ശരാശരിയിലും മേലെയാണ് സംസ്ഥാനം ഉള്ളത് .ദേശീയശരാശരി 55%ആണ്.നികുതിപിരിക്കാത്ത സംസ്ഥാനമാണ് കേരളമെന്നത് തെറ്റായ പ്രചരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനാവ്യവസ്ഥകളെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. സംസ്ഥാനങ്ങളുടെ അവകാശാധികാരങ്ങൾ കൈയടക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും അദ്ദേഹം തുറന്നടിച്ചു. ജനങ്ങളുടെ അവകാശമായ ക്ഷേമപദ്ധതികളിൽ നിന്ന് പിന്നോട്ട് വലിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത് . . ക്ഷേമപ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ സംസ്ഥാനം മുന്നോട്ട് കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി തറപ്പിച്ച് പറഞ്ഞിരിക്കുകയാണ് .ജി.എസ്.ടി നടപ്പാക്കി ആറുവർഷമായി. ഇത് വരെ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയിലുണ്ടാക്കിയ ആശങ്കകൾക്ക് വിരമാമിടാൻ കേന്ദ്രസർക്കാരിനായില്ല എന്ന കാര്യം ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (4 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (4 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (4 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (4 hours ago)

Malayali Vartha Recommends