രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ഉടുമ്പിനെ കൊന്ന് ഭക്ഷണമാക്കിയ നാലുപേരെ വനംവകുപ്പ് പിടികൂടി

ഉടുമ്പിനെ കൊന്ന് ഭക്ഷണമാക്കിയെന്ന കേസില്‍ നാലുപേരെ വനംവകുപ്പ് പിടികൂടി. നേര്യമംഗലം വാളറയില്‍ അഞ്ചാം മൈല്‍ സെറ്റില്‍മെന്‍റിലെ ബാബു, മജേഷ്, മനോഹരന്‍ പൊന്നപ്പന്‍ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് മൂന്നുപേരെയും പിടികൂടിയത്.
https://www.facebook.com/Malayalivartha


























