Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

എല്ലാദിവസവും രണ്ട് നേരം കുളിക്കണം; പ്രത്യേകിച്ച് പാചകം ചെയ്യുന്നതിന് തൊട്ട് മുമ്പ്; മാംസാഹാരവും പച്ചക്കറികളും കൃത്യമായി ഫ്രിഡ്ജിൽ സൂക്ഷിച്ചു എന്ന് ഉറപ്പാക്കണം; മോമോസ് തയ്യാറായാൽ വൃത്തിയോടെ വെടിപ്പോടെ വിതരണം ചെയ്യുകയും തണുത്തു പോകാതെ പഴകിപ്പോകാതെ വിതരണം ചെയ്യുകയും വേണം; മോമോസിനെ കുറിച്ച് ഡോക്‌ടർ സുൽഫി

29 JANUARY 2023 07:26 PM IST
മലയാളി വാര്‍ത്ത

More Stories...

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

വൃത്തിയും വെടിപ്പുമുള്ള സ്ഥലത്ത് മോമോസ് കണ്ടാൽ വാങ്ങാറുണ്ട്. അതുകൊണ്ടുതന്നെ പാചകം ചെയ്യുന്ന ചേട്ടന്മാരോട് ചില ഉപദേശങ്ങൾ കേട്ടിട്ട് പോയാ മതി. ഉപദേശിക്കും മുമ്പ് ഈ ടോൾഫ്രീ നമ്പർ എനിക്ക് ഓർമ്മയുണ്ടെന്ന് ഓർമ്മവേണം. 1800 425 1125 മോമൊസ് ഇഷ്ടമാണെങ്കിലും മോശമാക്കിയാൽ ഞാൻ ഉപദ്രവിക്കും. മോമോസ് ചേട്ടൻ കേട്ടോളൂ എല്ലാദിവസവും രണ്ട് നേരം കുളിക്കണം. പ്രത്യേകിച്ച് പാചകം ചെയ്യുന്നതിന് തൊട്ട് മുമ്പ്. മോമോസിനെ കുറിച്ച് നിർണായകമായ കുറിപ്പ് പങ്കു വച്ച് ഡോക്‌ടർ സുൽഫി നൂഹ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ഐ ലവ് മോമോസ് മോമോസ് ഇഷ്ടാണ്. പെരുത്തിഷ്ടം. പ്രണയം തോന്നിയത് ഒരു നോർത്തീസ്റ്റ് ടൂറിനടയിലാണ്. ദീർഘനേരം യാത്ര ചെയ്തത് കൊണ്ടായിരിക്കണം, ഒടുക്കത്തെ വിശപ്പ്! വഴിയോരത്തെ റസ്റ്റോറന്റിൽ വാഹനം നിർത്തിയതും സെക്കന്റുകൾക്കുള്ളിൽ ഞാൻ കടയ്ക്കുള്ളിൽ വൈകുന്നേരത്തെ നാലുമണി ചായ 7:00 മണിക്ക് മോമോസ് നൽകുന്ന ഭാഗത്ത് വലിയ തിരക്ക്. കുറച്ച് കൈക്കലാക്കി ഭാര്യക്കും കുട്ടികൾക്കും വിതരണം ചെയ്തു. നാവിൽ വെള്ളമൂറുന്ന രുചി

അന്ന് തുടങ്ങിയതാണ് മോമോസിനോടുള്ള കടുത്ത പ്രണയം. വൃത്തിയും വെടിപ്പുമുള്ള സ്ഥലത്ത് മോമോസ് കണ്ടാൽ വാങ്ങാറുണ്ട്. ഐ സിംപ്ലി ലവ് മോമോസ്! അതുകൊണ്ടുതന്നെ പാചകം ചെയ്യുന്ന ചേട്ടന്മാരോട് ചില ഉപദേശങ്ങൾ കേട്ടിട്ട് പോയാ മതി. ഉപദേശിക്കും മുമ്പ് ഈ ടോൾഫ്രീ നമ്പർ എനിക്ക് ഓർമ്മയുണ്ടെന്ന് ഓർമ്മവേണം. 1800 425 1125 മോമൊസ് ഇഷ്ടമാണെങ്കിലും മോശമാക്കിയാൽ ഞാൻ ഉപദ്രവിക്കും. മോമോസ് ചേട്ടൻ കേട്ടോളൂ എല്ലാദിവസവും രണ്ട് നേരം കുളിക്കണം. പ്രത്യേകിച്ച് പാചകം ചെയ്യുന്നതിന് തൊട്ട് മുമ്പ്.

നഖം നല്ലവണ്ണം വെട്ടി വൃത്തിയാക്കി എന്ന് ഉറപ്പാക്കണം. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കൃത്യമായി പുതുക്കിയിരിക്കണം. പാചകം ചെയ്യുമ്പോൾ കൈയുറകൾ ധരിക്കണം ആഹാരസാധനങ്ങൾ കൈകാര്യം ചെയ്യുന്നതിന് മുൻപും പാചകം തുടങ്ങുന്നതിന് മുൻപും കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകണം. വാഷ്റൂമിൽ പോയാൽ സോപ്പുപയോഗിച്ച് കൈകൾ കഴുകി എന്ന് ഉറപ്പാക്കണം. പാചകം ചെയ്തതും പാചകം ചെയ്യാത്തതുമായ ആഹാര സാധനങ്ങള്‍ കൃത്യമായി വെവ്വേറ വച്ചിരുന്നു എന്ന് ഉറപ്പാക്കണം. അത് ഫ്രിഡ്ജിനുള്ളിൽ ആയാലും പച്ചക്കറികള്‍ കൃത്യമായി കഴുകണം.

പാചകം ചെയ്തതും പാചകം ചെയ്യാത്തതുമായ ആഹാരസാധനങ്ങൾ ഉപയോഗിക്കുന്നതിനുള്ള പാത്രങ്ങൾ കത്തികൾ മുതലായവ വെവ്വേറെ ആയിരിക്കണമെന്ന് നല്ല ഓർമ്മവേണം. കൃത്യസമയം പാചകം ചെയ്യുവാന്‍ ഉപയോഗിച്ചുവെന്ന് ഉറപ്പാക്കിയില്ലെങ്കില്‍ ഞാൻ കണ്ണുരുട്ടി കാണിക്കുക മാത്രമല്ല ചില നമ്പറുകളിലേക്ക് ഫോൺ ചെയ്യും. പാചകം ചെയ്യുമ്പോള്‍ കഴുകാനും പാചകത്തിനായി ഉപയോഗിക്കുന്ന വെള്ളവും ശുദ്ധമായിരിക്കണം.

മാംസാഹാരവും പച്ചക്കറികളും കൃത്യമായി ഫ്രിഡ്ജിൽ സൂക്ഷിച്ചു എന്ന് ഉറപ്പാക്കണം മോമോസ് തയ്യാറായാൽ വൃത്തിയോടെ വെടിപ്പോടെ വിതരണം ചെയ്യുകയും തണുത്തു പോകാതെ പഴകിപ്പോകാതെ വിതരണം ചെയ്യുകയും വേണം. മോമോസ് ഇഷ്ടം. ആയതുകൊണ്ട് തന്നെ രണ്ട് കണ്ണും തുറന്നു ഞാൻ വീണ്ടും വീണ്ടും നോക്കും ഐ ലവ് മോമോസ്!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (1 hour ago)

പ്രവചനം മാറിമറിഞ്ഞു..!  (1 hour ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (1 hour ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (1 hour ago)

അവസാന ഓഡിയോ സന്ദേശം..  (1 hour ago)

COURT പൊരിഞ്ഞ അടി  (2 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (2 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (3 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (3 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (3 hours ago)

കന്നി രാശി: വിഷുഫലം 2026  (3 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (3 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (4 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (4 hours ago)

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (4 hours ago)

Malayali Vartha Recommends