Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അസഹിഷ്ണുതയുടെ ഏറ്റവും നല്ല ഉദാഹരണമാണ് വെള്ളാപ്പള്ളിയെന്ന് പ്രേമചന്ദ്രന്‍

01 DECEMBER 2015 07:14 PM IST
മലയാളി വാര്‍ത്ത.

അസഹിഷ്ണുതയുടെ ഏറ്റവും നല്ല ഉദാഹരണമാണ്, കോഴിക്കോട്ടെ മാന്‍ഹോള്‍ ദുരന്തത്തില്‍, സമത്വ മുന്നേറ്റ ജാഥാ നേതാവ് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍. ലോക്‌സഭയില്‍ അസഹിഷ്ണുത വിഷയത്തില്‍ ലോക്‌സഭയില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രേമചന്ദ്രന്‍.
തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിച്ചു മരണമടഞ്ഞ ഓട്ടോ െ്രെഡവര്‍ നൗഷാദ് മുസ്ലിമും ധനസഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്രിസ്ത്യാനിയുമായതിനാലാണ് മഹത്തായ ഒരു മാനുഷിക പ്രവര്‍ത്തനത്തെ വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയമായി കണ്ടത്. ഇതു തള്ളിപ്പറയാന്‍ കേരളത്തിലെ ഒരു ബി.ജെ.പി, ആര്‍.എസ്.എസ്. നേതാവും തയ്യാറായിട്ടില്ല. ഇതുതന്നെയാണ് അസഹിഷ്ണുതയുടെ ഉദാഹരണം.

കര്‍ണാടകയില്‍ കല്‍ബുര്‍ഗിയെ വധിച്ചവര്‍ ഉല്‍പ്പതിഷ്ണുവായ കെ.എസ്. ഭഗവാനെ വധിക്കുമെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ഇതിനെയൊന്നും അപലപിക്കാനോ തള്ളിപ്പറയാനോ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായിട്ടില്ല. പ്രധാനമന്ത്രിയുടെ ഈ സമീപനമാണ് രാജ്യത്ത് അസഹിഷ്ണുത വളരാന്‍ കാരണവും പ്രേമചന്ദ്രന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (15 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (26 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (32 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (45 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (58 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends