Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാവ്യയ്ക്ക് മുഖംമൂടിയില്ലാതെ ജീവിക്കണം

02 DECEMBER 2015 12:21 PM IST
മലയാളി വാര്‍ത്ത.

സെലിബ്രിറ്റികള്‍ ഒരിക്കലും അവരുടെ ഉള്ള് തുറന്ന് പുറത്തുകാട്ടാറില്ല. സങ്കടങ്ങളും വേദനകളും ജനങ്ങള്‍ക്കു മുന്നില്‍ കാണിക്കാന്‍ പറ്റില്ല. അപ്പോള്‍ അറിയാതെതന്നെ മുഖംമൂടി എടുത്തണിയും. വളരെ സന്തോഷത്തോടെ ചിരിക്കുന്ന ഒരു മുഖം. ആ മുഖവും നല്ല പെരുമാറ്റവും ഒക്കെത്തന്നെയാണ് ജനം ആഗ്രഹിക്കുന്നത്. അങ്ങനെയൊരു മുഖംമൂടിയൊന്നും ഇല്ലാതെ ഒരു സാധാരണ പെണ്‍കുട്ടിക്ക് കിട്ടുന്ന എല്ലാ സ്വാതന്ത്ര്യവും ആസ്വദിച്ച്... ഒരു നിമിഷമെങ്കിലും ജീവിക്കാന്‍ തോന്നുന്നെന്ന് കാവ്യാമാധവന്‍ പറഞ്ഞു.

തുടര്‍ച്ചയായുള്ള ഷൂട്ടിങ്ങിനിടെ പലപ്പോഴും മടുപ്പ് തോന്നിയിട്ടുണ്ട്. സിനിമയില്‍ വന്നിട്ട് പേരും പ്രശസ്തിയും പണവും എല്ലാം കിട്ടി. പക്ഷേ അതിനൊരു മറുപുറമുണ്ട്. അതേ പറ്റി സാധാരണ ജനം ആലോചിക്കാറില്ല. വിവാഹമോചനം നേടിയ ശേഷം പലതും ചിന്തിച്ച് കൂട്ടിയിട്ടുണ്ട് താരം. അന്തസ്സോടെ ജോലിയെടുത്ത് മക്കളെ പോറ്റുന്ന സ്ത്രീകളെ താരത്തിനറിയാം. ആരു ചോദിച്ചാലും ഡിവോസിയാണെന്നും മക്കള്‍ ഉണ്ടെന്നും പറയാന്‍ അവര്‍ക്കൊരു പേടിയും ഇല്ല. അതേസമയം വിവാഹ മോചനം നേടിയ ശേഷം ഭര്‍ത്താവ് അണിയിച്ച മോതിരവും താലിയും അഴിച്ചു മാറ്റാന്‍ വരെ മടിക്കുന്ന സ്ത്രീകളെയും അറിയാം.

ഒരു ചേച്ചിയുടെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. എന്നിട്ടും എന്താണ് താലിയും മോതിരവും അഴിച്ചു മാറ്റാത്തതെന്ന് ചോദിച്ചു. ഈ സമൂഹത്തില്‍ ജീവിക്കാന്‍ പേടി തോന്നുന്നു എന്നായിരുന്നു അവരുടെ മറുപടി. പുറത്ത് ഇറങ്ങി നടക്കുമ്പോള്‍ അവര്‍ താലിയും മോതിരവും എടുത്തണിയും. വീട്ടിലെത്തിയാല്‍ ഊരിവെയ്ക്കും. താലിയൊരു സംരക്ഷിത വലയമാണെന്ന് അവര്‍ പറയുന്നു. താലി കണ്ടാല്‍ ഒരുത്തനും ശല്യപ്പെടുത്താന്‍ വരില്ലത്രെ. അതവരുടെ വിശ്വാസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (10 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (21 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (27 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (40 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (53 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends