Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കസേരയിൽ മുറുകെപ്പിടിപ്പ് പിണറായി കടും വെട്ട് വെട്ടാൻ NIA! പണി കേന്ദ്രത്തിൽ നിന്ന് ഇനി രക്ഷയില്ലെന്ന്..

20 FEBRUARY 2023 05:49 PM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

ലൈഫ് മിഷൻ കേസിൽ അകത്താവാനുള്ള എല്ലാ പഴുതുകളും അടച്ചു മുന്നേറാനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം മുതൽ നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഉൾപ്പെടെയാണ് ലൈഫ് മിഷൻ കോഴക്കേസിലെ പ്രതികള്‍. യൂണിടാക്കിന് ലൈഫി മിഷൻ പദ്ധതി കരാർ ലഭിക്കാൻ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നടത്തിയ വഴിവിട്ട ഇടപെടലുകൾ കണ്ടെത്താനായി മുൻ സിഇഒ യു വി ജോസിനെ എൻഫോഴ്സ്മെന്‍റ് വിളിച്ചുവരുത്തി മൊഴി എടുത്തിട്ടുണ്ട്.

 

 

ഇതിനിടെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് യു.എ.ഇയിലെ ഫണ്ടിങ് ഏജൻസിയായ റെഡ് ക്രസന്‍റിനെ കൊണ്ടുവരുന്നതിന് ശിവശങ്കർ നടത്തിയ ഇടപെടലുകളുടെ വാട്സ്ആപ്പ് ചാറ്റുകളും പുറത്തുവന്നു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം.രവീന്ദ്രനെക്കുറിച്ചും ചാറ്റിൽ വ്യക്തമായ പരാമ‍ർശമുണ്ട്. അങ്ങനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പണി മുന്നിൽ വന്നു നിൽക്കുകയാണ് മുഖ്യമന്ത്രിക്കു മുന്നിൽ.

എലിമീശ വണ്ണത്തിലെങ്കിലും രക്ഷപെടാൻ ഒരു വഴി വെട്ടാനുള്ള എല്ലാ ശ്രമവും അണ്ടർ ​ഗ്രൗണ്ടിൽ നടക്കുന്നുണ്ട്.എന്നാൽ, ഇതൊന്നുമല്ല, ശരിക്കുള്ള പണി വരുന്നുണ്ട് സഖാവേ...എന്തുകൊണ്ട് ലൈഫ്മിഷൻ വിവാദം കൊണ്ടുപിടിച്ച് മുന്നേറിയപ്പോൾ സംസ്ഥാനം വിജിലൻസ്് കേസെടുത്തു? മറ്റ് അന്വേഷണങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനുള്ള ഒരു മറ തീർത്തതെങ്ങനെ..

തുടങ്ങി നിരവധി കാര്യങ്ങൾ ഉണ്ട്. നിയമപരവും, വസ്തുതാപരവുമായ ഏറെ കാര്യങ്ങളുണ്ട്. എന്നാൽ സിബിഐ കോംപൗണ്ടിൽ പോലും കയറില്ലെന്ന് കരുതിയിരിക്കുന്നവർ അറിയുക, പണി രാജ്യ തലസ്ഥാനത്തുനിന്ന് വണ്ടിപിടിച്ച് വന്നോളും.

ലൈഫ് മിഷൻ കോഴക്കേസിൽ ഇഡി അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ സെക്രട്ടേറിയറ്റിലെ പ്രസ്തുത വകുപ്പിൽ നിന്ന് ഇതുസംബന്ധിച്ച ഫയലുകളെല്ലാം വിജിലൻസ് കൊണ്ടുപോയി. സിബിഐക്ക് തുമ്പു കിട്ടാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ചെയ്തുകഴിഞ്ഞു. പക്ഷേ സംഭവത്തിൽ സിബിഐ നടപടികൾക്ക് സാധ്യത ഏറെയാണ്. കോഴക്കേസിൽ എൻഫോഴ്സ്മെന്റ് ഇടപെടലിന് പരിധികളുണ്ട്.

കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ സാമ്പത്തിക ക്രമക്കേടുകൾ മാത്രമേ ഇ.ഡിയുടെ പരിധിയിൽ വരൂ. എന്നാൽ സിബിഐ യുടെ സാധ്യത വിശാലമാണ്. അധികാര പരിധി വളരെ വലുതാണ്. അതുകൊണ്ട് കേസിൽ ഇനി വരാനിരിക്കുന്നത് സിബിഐയുടെ കടുത്ത നടപടിയാണ്.

എന്നാൽ അതിന് ചില കടമ്പകളുണ്ട്. അതു ചാടിക്കടക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു സിബിഐ.ലൈഫ് മിഷൻ കേസിൽ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് ഒരു എഫ്ഐആർ എടുത്ത് അന്വേഷണം നടത്തുന്നതിനാൽ അതേ കേസിൽ മറ്റൊരു ഏജൻസിക്ക്, വീണ്ടുമൊരു എഫ്ഐആർ എടുക്കുന്നതിനുള്ള നിയമതടസം ഉണ്ട്. ഇതാണ് സിബിഎയ്ക്ക് ലൈഫ് മിഷൻ കേസ് അന്വേഷിക്കുന്നതിൽ തടസമായി നിൽക്കുന്നത്.

ഒരു കേസിൽ 2 എഫ്ഐആറുകൾ പാടില്ലെന്നതാണ് വ്യവസ്ഥ. എന്നാൽ രാജ്യാന്തര സ്ഥാപനങ്ങൾ ഉൾപ്പെട്ട കേസ് വിജിലൻസിന്റെ പരിധിയിൽ വരുന്നതല്ല. എന്നിട്ടും സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതു സിബിഐയുടെ വരവ് തടയാനാണ് എന്നാണ് അന്ന് തന്നെ ആക്ഷേപം ഉയർന്നതുമാണ്. നിലവിലെ നിയമപ്രകാരം, വിജിലൻസ് എടുത്ത എഫ്ഐആറിൽ തന്നെ അന്വേഷണം ഏറ്റെടുക്കാൻ മാത്രമേ സിബിഐയ്ക്കു സാധിക്കുകയുള്ളു.

എന്നാൽ സിബിഐ ആവശ്യപ്പെട്ടാൽ ഫയലുകൾ വിജിലൻസ് കൈമാറണമെന്നാണ് വ്യവസ്ഥ. അതുമല്ലെങ്കിൽ സിബിഐയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാം.ഇതു സാധിക്കാതിരിക്കാൻ, ലൈഫ് മിഷൻ കേസ് അന്വേഷിക്കുന്നതിൽ നിന്ന് സിബിഐയെ തടയാനായി സംസ്ഥാനസർക്കാർ കോടതിയെ സമീപിച്ചിരുന്നു. പക്ഷേ സർക്കാരിന് കോടതിയിൽ നിന്ന അനുകൂല ഉത്തരവ് ലഭിച്ചില്ല.

സിബിഐ എന്ന വാൾ ഇപ്പോഴും മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും തലക്കുമേലെ തന്നെ ഉണ്ട്. ലൈഫ് മിഷൻ കേസിൽ വിദേശത്തു നിന്ന് പണം എത്തിച്ചതിലെ ക്രമക്കേടിലാണ് സിബിഐ ഇപ്പോൾ അന്വേഷണം നടത്തുന്നത്. ലൈഫ്മിഷനിലെ അഴിമതി അന്വേഷിക്കണമെങ്കിൽ വിജിലൻസ് അന്വേഷിച്ചതിന്റെ ചുവടുപിടിച്ചാണ് സിബിഐയ്ക്ക് അന്വേഷിക്കാനാകുക. എന്നാൽ വിജിലൻസിന് ഈ കേസിൽ അധികം മുന്നോട്ടുപോകാനും ആവില്ല.

അടുത്തതാണ് ചിത്രത്തിലെ ട്വിസ്റ്റ്...വിജിലൻസിന്റെ കയ്യിൽ നിന്ന് ഫയലുകൾ ഏറ്റെടുക്കാൻ എൻഐഎ ആക്ടിന്റെ സെക്ഷൻ 6 പ്രകാരം കേന്ദ്ര ആഭ്യന്തര വകുപ്പിന് പ്രത്യേക ഉത്തരവിലൂടെ സാധിക്കും. കേന്ദ്ര ആഭ്യന്തര വകുപ്പിന്!!! ഇതുസംബന്ധിച്ച പ്രത്യേക നിയമോപദേശം സിബിഐക്ക് ലഭിച്ചുകഴിഞ്ഞു. സംസ്ഥാനത്തിന്റെ പ്രശ്നത്തിൽ കേന്ദ്രത്തിന് എന്തു കാര്യം എന്ന് ആലോചിക്കുന്നതിനു മുമ്പ് ഇതുകൂടി അറിയുക.

രാജ്യത്തിന്റെ താൽപര്യത്തെ ബാധിക്കുന്ന കേസുകളിൽ ഏതെങ്കിലും സംസ്ഥാനസർക്കാരോ അന്വേഷണ ഏജൻസികളോ കേസെടുത്ത് അന്വേഷണം നടത്തുന്നെങ്കിൽ അത് കേന്ദ്ര ആഭ്യന്തരവകുപ്പി് പ്രത്യേക ഉത്തരവ് പ്രകാരം ഏറ്റെടുത്ത് കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ കഴിയുമെന്നതാണ് എൻഐഎ നിയമത്തിലെ വ്യവസ്ഥ.

സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള വാട്സ് ആപ് ചാറ്റുകള്‍ പ്രധാന തെളിവായെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിയെ കുടുക്കാനുള്ള തെളിവുകളും അതിലുണ്ട്. ഇനി സിബിഐ യുടെ നടപടികൾക്കായി കാക്കുകയാണ് ജനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (15 minutes ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (24 minutes ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (33 minutes ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (43 minutes ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (48 minutes ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (1 hour ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (2 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (2 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (6 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (6 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (6 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (6 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (6 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (6 hours ago)

Malayali Vartha Recommends