എറണാകുളം സ്വദേശിയായ നഴ്‌സിങ് വിദ്യാര്‍ഥി കോഴിക്കോട് കൂട്ടബലാത്സംഗത്തിന് ഇരയായി

എറണാകുളം സ്വദേശിയായ നഴ്‌സിങ് വിദ്യാര്‍ഥി കോഴിക്കോട് കൂട്ടബലാത്സംഗത്തിന് ഇരയായി. സുഹൃത്തുക്കളായ രണ്ടുപേരാണ് പീഡിപ്പിച്ചത്. മദ്യം ബലമായി നല്‍കിശേഷമായിരുന്നു പീഡനം. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.
നഴ്‌സിങ് വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ വിദ്യാഥികളായ 2 പേര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തു. കഴിഞ്ഞ 18ന് രാത്രി മിനി ബൈപ്പാസിനു സമീപം ആണ്‍കുട്ടികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയത്.
https://www.facebook.com/Malayalivartha






















