Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കുവൈത്തിൽ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താൻ പരിശോധനകൾ, കഴിഞ്ഞ ദിവസം അറസ്റ്റിലായത് നിരവധി പേർ

21 FEBRUARY 2023 12:06 PM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

വിവിധ മേഖലകളിൽ നിയമ വിരുദ്ധമായി ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താൻ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും അധികൃതർ പരിശോധന ശക്തമാക്കുന്നു. നിയമലംഘകരായ പ്രവാസികളെ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള പരിശോധനകൾ തുടരുകയാണ് .കുവൈറ്റിൽ പല മേഖലകളും നിയമാനുസൃതമല്ലാതെ, എന്ന് വെച്ചാൽ മതിയായ രേഖകൾ ഇല്ലാതെ മലയാളികൾ ഉളപ്പടെയുള്ള നിരവധി പ്രവാസികൾ ജോലി ചെയ്യുന്നുണ്ട്.

വിസ കാലാവധി കഴിഞ്ഞും പല കാരണങ്ങളാൽ നാട്ടിലേയ്ക്ക് പോകാൻ കഴിയാത്തവരാണ് അധികവും. ഇവർക്ക് കടകളിലോ സ്ഥാപനങ്ങളിലോ ജോലി കിട്ടില്ല, പക്ഷെ വഴിയോരത്തും ചെറിയ കടകളിലുമാണ് നിത്യ ജീവിതം തള്ളി നീക്കുകയാണ് ഇക്കൂട്ടർ. അനധികൃതമായി വാഹന റിപ്പയറിങ് ജോലികൾ ചെയ്ത നിരവധി പ്രവാസികളെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

തുറസായ സ്ഥലങ്ങളിൽ വാഹനങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നവരാണ് കഴിഞ്ഞ ദിവസത്തെ പരിശോധകളിൽ കുടുങ്ങിയത്. തുടർ നിയമ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുന്നതിനുള്ള കാര്യങ്ങൾ പൂർത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.വിവിധ മേഖലകളിൽ നിയമ വിരുദ്ധമായി ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താൻ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും അധികൃതർ പരിശോധന നടത്തുന്നുണ്ട്.

തലസ്ഥാന‍ ഗവർണറേറ്റിലും ഫർവാനിയയിലും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ആറ് പ്രവാസികൾ അറസ്റ്റിലായി. മരുന്നുകൾ നിർമിച്ച് വിതരണം ചെയ്‍തിരുന്ന ഒരു വ്യാജ ഫാർമസിസ്റ്റും പിടിയിലായവരിൽ ഉൾപ്പെടുന്നു. ഇയാൾക്കെതിരെ മറ്റ് നിയമനടപടികളം സ്വീകരിച്ചിട്ടുണ്ട്. എട്ട് നിയമലംഘനങ്ങളാണ് ഇയാൾ നടത്തിയിരുന്ന ഫാർമസിയിൽ കണ്ടെത്തിയത്.

സ്ഥാപനം അധികൃതർ അടച്ചുപൂട്ടി സീൽ ചെയ്തുു. അറസ്റ്റിലായ മറ്റുള്ളവരെയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.പ്രവാസികൾ ജോലി ചെയുന്ന സ്ഥലങ്ങളിലെത്തിയ ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ചും വിരലയടാളം ഉൾപ്പെടെയുള്ള ശേഖരിച്ചും ഓരോരുത്തരുടെയും വിവരങ്ങൾ പരിശോധിക്കുന്നുണ്ട് .

തൊഴിൽപരമായ നിയമലംഘനങ്ങൾക്ക് പുറമെ താമസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവരുന്നവരെയും പിടികൂടുന്നുണ്ട് .. രാജ്യത്തെ തൊഴിൽ മേഖലയിലെ നടപടികൾ സുതാര്യമാക്കാനും നിയമപരമായി നിലനിർത്താനും ലക്ഷ്യമിട്ട് സർക്കാർ ഏജൻസികൾ സ്വീകരിക്കുന്ന നടപടികളിൽ പൊതുജനങ്ങളുടെ പിന്തുണയും അധികൃതർ തേടിയിട്ടുണ്ട്

അത് പോലെ നിയമ വിധേയമായല്ലാതെ രാജ്യത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികൾ മാർച്ച് മാസം നാലാം തീയതിക്ക് മുമ്പ് തങ്ങളുടെ രേഖകൾ ശരിയാക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് ബഹ്‌റൈൻ. ഫ്‌ളെക്‌സി പെർമിറ്റുകൾ നിർത്തലാക്കിയ സാഹചര്യത്തിൽ അത്തരം പെർമിറ്റുകൾ ഉണ്ടായിരുന്നവരും തൊഴിൽ രേഖകൾ ശരിയാക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചിട്ടുള്ളത്. വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് നടപടി സ്വീകരിക്കുക. ഇതുസംബന്ധിച്ച് രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനകൾ ആരംഭിക്കുകയും നിയമലംഘകരെ കണ്ടെത്തി തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതാണ്.

ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാം ഉപയോഗപ്പെടുത്തി കാലാവധി കഴിഞ്ഞതോ സാധുതയില്ലാത്തതോ ആയ വിസകളിലോ ഫ്‌ളെക്‌സി പെർമിറ്റുകളിലോ തുടരുന്നവർക്ക് രേഖകൾ ശരിയാക്കാം. രാജ്യത്ത് ക്രിമിനൽ കേസുകളിൽ പ്രതികളായവർക്കും നിലവിലുള്ള പെർമിറ്റുകളുടെ ലംഘനങ്ങൾ നടത്തിയവർക്കും ഈ സേവനം പ്രയോജനപ്പെടുത്താൻ കഴിയില്ല.

അതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഉള്ള പ്രവാസികളെല്ലാം തങ്ങളുടെ തൊഴിൽ താമസ വിസ കൃത്യമാക്കി വയ്ക്കാൻ ശ്രദ്ധിക്കണം .. എല്ലാ ഗൾഫ് രാഷ്ട്രങ്ങളും രേഖകളുടെ കാര്യത്തിൽ കർശന നിയമം ആണ് കൊണ്ടുവന്നിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (1 hour ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (1 hour ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (1 hour ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (2 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (3 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (3 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (3 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (6 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (7 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (7 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (7 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (7 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (7 hours ago)

Malayali Vartha Recommends