കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ശരീരത്തിലും പാദരക്ഷയിലുമായി ഒളിപ്പിച്ച് കൊണ്ടുവന്ന 85ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ശരീരത്തിലും പാദരക്ഷയിലുമായി ഒളിപ്പിച്ച് കൊണ്ടുവന്ന 85ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി
സംഭവത്തില്‍ പാലക്കാട് സ്വദേശി മുഹമ്മദ് പിടിയിലായി . ധരിച്ചിരുന്ന ലെതര്‍ ചെരിപ്പിനടിയില്‍ സ്വര്‍ണം ഒളിപ്പിച്ചിരിക്കുകയായിരുന്നു. സംശയം തോന്നി ചെരിപ്പ് മുറിച്ചു നോക്കിയപ്പോഴാണ് മിശ്രിത രൂപത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്.
ദേഹപരിശോധനയില്‍ മലദ്വാരത്തിനകത്തു നിന്നും മൂന്ന് കാപ്സ്യൂള്‍ രൂപത്തിലാക്കിയ സ്വര്‍ണവും കണ്ടെടുത്തു. 1871 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് കണ്ടെടുത്തു.
" f
https://www.facebook.com/Malayalivartha