Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഓരോ ചെടിയിലും ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോഗം; മരങ്ങളുടെ വളർച്ചയും ആവശ്യമുള്ള വെള്ളത്തിന്റെ അളവും അറിയാൻ ഡെൻട്രോമീറ്റർ; ഹാർഡ് വർക്കും സ്മാർട് വർക്കും കൃത്യമായി കൃഷിയിടങ്ങളിൽ നടപ്പാക്കുമ്പോൾ ലഭിക്കുന്ന മികച്ച ഉൽപാദനവും ഗുണനിലവാരവും; 27 കർഷകരുടെ സംഘം ഇസ്രയേലിൽ കണ്ടതു കാർഷികമേഖലയുടെ വേറിട്ട കാഴ്ചകൾ

22 FEBRUARY 2023 01:28 PM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

കുറവിലങ്ങാട കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന്റെ നേതൃത്വത്തിൽ കുര്യനാട് ഇടത്തനാൽ രസ്മി സണ്ണി ഉൾപ്പെടെ 27 കർഷകരുടെ സംഘം ഇസ്രയേലിൽ കണ്ടതു കാർഷികമേഖലയുടെ വേറിട്ട കാഴ്ചകൾ. കേന്ദ്ര സർക്കാരിന്റെ ഗോപാൽരത്ന പുരസ്കാര ജേതാവായ രശ്മി. ഇടത്തിനാൽ നിരവധിയായ സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്.

ഓരോ ചെടിയിലും ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോഗം, മരങ്ങളുടെ വളർച്ചയും ആവശ്യമുള്ള വെള്ളത്തിന്റെ അളവും അറിയാൻ ഡെൻട്രോമീറ്റർ, പിന്നെ ഹാർഡ് വർക്കും സ്മാർട് വർക്കും കൃത്യമായി കൃഷിയിടങ്ങളിൽ നടപ്പാക്കുമ്പോൾ ലഭിക്കുന്ന മികച്ച ഉൽപാദനവും ഗുണനിലവാരവും.

കോട്ടയം ജില്ലയിൽ നിന്നു 4 പേരാണു സംഘത്തിൽ ഉണ്ടായിരുന്നത്– കുര്യനാട് ഇടത്തനാൽ രശ്മി സണ്ണി, പാലക്കാട്ടുമല തെങ്ങുംതോട്ടത്തിൽ മാത്തുക്കുട്ടി ടോം, പെ​രു​വ തോ​ട്ടു​പു​റം റോ​ബ​ര്‍ട്ട്, പാമ്പാടി സ്വദേശി എബിൻ എന്നിവർ.

10 വർഷത്തിലേറെ കൃഷിപരിചയവും ഒരു ഏക്കറിനു മുകളിൽ കൃഷിഭൂമിയും ഉള്ള 50 വയസ്സു പൂർത്തിയാകാത്ത 27 കർഷകരാണു വിവിധ ജില്ലകളിൽ നിന്നു സംഘത്തിൽ ഉണ്ടായിരുന്നത്. 12ന് ഇസ്രയേലിൽ എത്തിയ സംഘം ടെൽ അവീവ്, വോൾക്കാനി, കോറൻവാലി തുടങ്ങിയ സ്ഥലങ്ങളിൽ കൃഷിയിടങ്ങൾ സന്ദർശിച്ചു പഠനം നടത്തി.

ആധുനികതയും കാർഷിക ഉപകരണങ്ങളുടെ ശരിയായ ഉപയോഗവും ആവശ്യമുള്ള സാധനങ്ങൾ മാത്രം ഉൽപാദിപ്പിച്ചു കൃഷിയിൽ ലാഭം കണ്ടെത്തുന്ന വേറിട്ട രീതിയും ഇസ്രയേലിലെ കൃഷിമേഖലയെ വ്യത്യസ്തമാക്കുന്നുവെന്നു രശ്മി യാത്രാനുഭവങ്ങളായി വിവരിക്കുന്നു. കേ​ര​ള​ത്തി​ലെ കാ​ര്‍ഷി​ക​മേ​ഖ​ല​യി​ല്‍ എ​ല്ലാം ന​ഷ്ട​ത്തി​ലാ​ണെ​ന്നു സ​ങ്ക​ട​പ്പെ​ടു​ന്ന​വ​ര്‍ക്ക് ഇ​സ്രാ​യേ​ലി​ലെ​പ്പോ​ലെ ശാ​സ്ത്രീ​യ​മാ​യ കൃ​ഷി രീ​തി​ക​ള്‍ അ​വ​ലം​ബി​ച്ചാ​ല്‍ വ​ലി​യ നേ​ട്ടം സ്വ​ന്ത​മാ​ക്കാ​മെ​ന്ന് രസ്മി അഭിപ്രായപ്പെടുന്നു.

വെ​ല്ലു​വി​ളി​ക​ളെ അ​വ​സ​ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​താ​ണ് അ​വി​ടു​ത്തെ കാ​ര്‍ഷി​ക മേ​ഖ​ല​യി​ലെ വി​ജ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം. ഇസ്രയേൽ സന്ദർശനത്തിന്റെ ആദ്യദിനം ഇന്ത്യൻ എംബസിയിൽ പ്രത്യേക യോഗം. രണ്ടാം ദിനം മുതൽ വിവിധ സ്ഥലങ്ങളിൽ സന്ദർശനം. കൃഷികൾ ആരംഭിക്കുന്നതിനു മുമ്പ് വെള്ളം, വളം, വിപണിസാധ്യത തുടങ്ങി 20 കാര്യങ്ങൾ വ്യക്തമായി പഠിക്കും.

മികച്ച വില ലഭിക്കുന്ന കാർഷിക ഉൽപന്നങ്ങൾ, ആഭ്യന്തര ഉപയോഗത്തിന് അത്യാവശ്യമായ ഉൽപന്നങ്ങൾ എന്നിവയാണു കൃഷി ചെയ്യുന്നത്. മൂന്നൂറും നാനൂറും ഏക്കറുകളിലാണു ഫലവൃക്ഷക്കൃഷി. അക്വാപോണിക്സ് കൃഷിരീതി വ്യാപകം. ഏതു കൃഷി വേണമെന്നു സർക്കാർ സംവിധാനങ്ങൾ പഠനം നടത്തി തീരുമാനിക്കും. ഇതുമൂലം കർഷകന് അർഹമായ വരുമാനം ലഭിക്കുന്നു.

കൃഷികളിൽ കീടങ്ങളുടെ ആക്രമണം തടയാൻ പ്രത്യേക സാങ്കേതികവിദ്യ. മരങ്ങളിലും ചെടികളിലും ഡെൻട്രോമീറ്റർ എന്ന പ്രത്യേക ഉപകരണം ഘടിപ്പിച്ചിട്ടുണ്ട്. മണ്ണിന്റെ ഈർപ്പം അളക്കുന്നതിന് ഉപഗ്രഹ സഹായത്തോടെ പ്രത്യേക സംവിധാനം. ക്ഷീ​ര മേ​ഖ​ല​യി​ല്‍ കേ​ര​ള​ത്തി​ല്‍ ഫാം ​ന​ട​ത്തു​ന്ന പ​ല​രും വ​ലി​യ പ്ര​തി​സ​ന്ധി​ക​ളാ​ണ് നേ​രി​ടു​ന്ന​തെ​ന്നു പ​റ​യു​മ്പോ​ള്‍ ഇ​സ്രാ​യേ​ലി​ല്‍ വ​ലി​യ നേ​ട്ട​മാ​ണ് ഈ ​മേ​ഖ​ല കൈ​വ​രി​ക്കു​ന്ന​ത്. 1,000 ക​ന്നു​കാ​ലി​ക​ളെ വ​ള​ര്‍ത്തു​ന്ന ഫാ​മി​ല്‍ 10 തൊ​ഴി​ലാ​ളി​ക​ളാ​ണു​ള്ള​ത്.

ക​ന്നു​കാ​ലി​ക​ളെ കെ​ട്ടി​യി​ട്ടു വ​ള​ര്‍ത്താ​റി​ല്ല. 20 മു​ത​ല്‍ 50 ഏ​ക്ക​ര്‍ വ​രെ വ​രു​ന്ന ഫാ​മി​ല്‍ സ്വ​ത​ന്ത്ര​മാ​യി വി​ഹ​രി​ക്കു​ന്ന പ​ശു​ക്ക​ളെ സെ​ന്‍സ​റു​ക​ള്‍ (ചി​പ്പ്) ഉ​പ​യോ​ഗി​ച്ചാ​ണ് നി​യ​ന്ത്രി​ക്കു​ന്ന​ത്. ഇ​വ​യു​ടെ ചെ​വി​യി​ല്‍ ടാ​ഗ് ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വ​യു​ടെ ഓ​രോ ച​ല​ന​വും അ​റി​യാ​നാ​കും. അ​സു​ഖം, പ്ര​ജ​ന​ന​കാ​ലം എ​ല്ലാം ഇ​തി​ലൂ​ടെ മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യും.

പ​ശു​ക്ക​ളെ കു​ളി​പ്പി​ക്കാ​റി​ല്ല. കി​ട​ക്കാ​ന്‍ സി​മ​ന്‍റു ത​റ​യി​ല്ല. ചാ​ണ​ക​വും മൂ​ത്ര​വു​മെ​ല്ലാം ഉ​ണ​ങ്ങി​പ്പോ​കാ​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇസ്രയേൽജനത കൃഷിയെ സമീപിക്കുന്നതു തന്നെ തികഞ്ഞ പ്രഫഷനൽ മനസ്സോടെയാണ്. 12ന് ​ഇ​സ്രാ​യേ​ലി​ലെ​ത്തി​യ സംഘം ഒ​രാ​ഴ്ച്ച​ കൊ​ണ്ട് കാ​ര്‍ഷി​ക രം​ഗ​ത്തെ വേ​റി​ട്ട കാ​ഴ്ച​ക​ളും രീ​തി​ക​ളു​മാ​ണ് മ​ന​സി​ലാ​ക്കി​യ​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (3 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (4 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (4 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (4 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (5 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (6 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (6 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (9 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (9 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (9 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (9 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (10 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (10 hours ago)

Malayali Vartha Recommends