Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി പൂർത്തിയാകുന്നതിനു മുന്നേ സി. എം. രവീന്ദ്രനെയും ചോദ്യം ചെയ്യാനുള്ള നീക്കങ്ങൾ ശക്തമാക്കി ഇ ഡി; ചോദ്യം ചെയ്യാനുള്ളവരുടെ ലിസ്റ്റിൽ സ്വപ്ന സുരേഷും

22 FEBRUARY 2023 01:58 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

സി എം രവീന്ദ്രനെയും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് ഇഡി എന്ന വിവരം പ്രചരിക്കുന്നുണ്ട്. ഇഡി ചോദ്യം ചെയ്യാനുള്ളവരുടെ പട്ടികയിൽ സി എം രവീന്ദ്രനും ഉണ്ട്. എം ശിവശങ്കറിനെയും സി എം രവീന്ദ്രനെയും ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്യുമെന്ന വിവരമാണ് പുറത്ത് വരുന്നുണ്ട്. ചോദ്യം ചെയ്യാനുള്ളവരുടെ ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി പൂർത്തിയാകുന്നതിനു മുന്നേ തന്നെ സി എം രവീന്ദ്രനെയും ചോദ്യം ചെയ്യാനുള്ള നീക്കങ്ങൾ ശക്തമാക്കുകയാണ് ഇ ഡി.

മുമ്പ് മൂന്ന് തവണ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും സി എം രവീന്ദ്രൻ ഹാജർ ആയിരുന്നില്ല. പക്ഷേ പിന്നീട് ഹാജരായി. ഇപ്പോൾ വീണ്ടും ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ ഒഴിഞ്ഞുമാറാനുള്ള സാധ്യതകളുണ്ട് എന്ന ഒരു നിഗമനവും ഇഡിക്കുണ്ട്. അഥവാ ഇപ്രാവശ്യം ചോദ്യംചെയ്യാനായി ഈ ഡി നോട്ടീസ് അയച്ചിട്ട് സി എം രവീന്ദ്രൻ വരാതാവുകയാണ് എങ്കിൽ ഹൈക്കോടതിയിലേക്ക് പോകാനാണ് ഈഡിയുടെ നിർണായക നീക്കം.

അദ്ദേഹം ചോദ്യം ചെയ്യാനായിട്ട് എത്തിയില്ലെങ്കിൽ ഹൈക്കോടതിയിൽ കാര്യം അറിയിക്കുകയും ഹൈക്കോടതി നിർണായകമായ തീരുമാനമെടുക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. ശ്രദ്ധേയമായ മറ്റൊരു കാര്യം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി തീരുന്നതിന് മുന്നേ തന്നെ സ്വപ്നയെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് .

അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു ശ്രദ്ധേയമായ വിവരം . സ്വപ്ന സുരേഷിനായി ശിവശങ്കർ സുപ്രധാനമായ പല വിവരങ്ങളും കൈമാറിയിട്ടുണ്ടെന്നാണ്. ശിവശങ്കർ ഉൾപ്പെട്ട കൂടുതൽ പദ്ധതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുവാൻ ഒരുങ്ങുകയാണ് ഇ ഡി. പല സർക്കാർ പദ്ധതികളുടെയും സുപ്രധാന വിവരങ്ങൾ ശിവശങ്കറും സ്വപ്നയും സംസാരിച്ചു. ശിവശങ്കർ സ്വപ്നയ്ക്ക് വിവരങ്ങൾ കൈമാറി എന്ന വിവരം ഇ ഡി കസ്റ്റഡി കാലാവധി നീട്ടുന്ന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ലൈഫ് മിഷനിലെ മുഴുവൻ നടപടികളും ശിവശങ്കന്റെ നിർദ്ദേശപ്രകാരമാണെന്ന് മുൻ സി ഇ ഒ യു വി ജോസ് മൊഴി കൊടുത്തിട്ടുണ്ട്. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് ശിവശങ്കർ ഉൾപ്പെട്ട എല്ലാ പദ്ധതികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഇ ഡി ഒരുങ്ങുന്നത്. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടിയ റിപ്പോർട്ടിലാണ് ഈ പരാമർശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ കണ്ടെത്തിയതിൽ നിന്നും കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ സാധിച്ചുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

മാത്രമല്ല ശിവശങ്കറിന് ഈ കേസിലുള്ള ബന്ധം ആഴത്തിലുള്ളതാണ് എന്നും ഇഡി വ്യക്തമാക്കി. ആ റിപ്പോർട്ടിൽ പറയുന്ന പ്രധാനപ്പെട്ട കാര്യം എം ശിവശങ്കർ ഏതൊക്കെ പദ്ധതികളിൽ കൈകടത്തിയിട്ടുണ്ടോ അതായത് ഉൾപ്പെട്ടിട്ടുണ്ടോ അതെല്ലാം അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് ഈ ഡി ഇപ്പോൾ നടത്തുന്നത് എന്നാണ്. ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്നക്ക് ജോലി നൽകിയത് എന്ന് പ്രൈസ് എം ഡി ജയശങ്കർ മൊഴി ഇ ഡി നൽകിയിട്ടുണ്ട്. ഈയൊരു മൊഴിയും കസ്റ്റഡിയിൽ കാലാവധി നീട്ടുന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (4 minutes ago)

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (4 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (5 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (5 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (5 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (6 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (7 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (7 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (10 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (10 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (10 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (10 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (11 hours ago)

Malayali Vartha Recommends