Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ധോണി വിട്ടൊഴിയാതെ കൊമ്പന്മാര്‍; കാട്ടാന പശുവിനെ കുത്തിക്കൊന്നു, ഏഴോളം മേഖലകളില്‍ വന്യമൃഗശല്യം തുടരുന്നു, പുലിയുടെ സാന്നിദ്ധ്യവും ഭിതിയിലാക്കുന്നു

22 FEBRUARY 2023 02:14 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

വര്‍ഷങ്ങളായുള്ള കാട്ടാന പ്രശ്നത്തിനു പരിഹാരമായി കൊമ്പനെ പിടിച്ചെങ്കിലും ധോണിക്കാര്‍ അനുഭവിക്കുന്ന വന്യമൃഗശല്യത്തിന് പരിഹാരമായില്ല. ധോണി മേഖലയില്‍ വര്‍ഷങ്ങളായി ഭീതി പരത്തിയിരുന്ന കൊമ്പനെ മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കഴിഞ്ഞ 22നാണ് വനംവകുപ്പ് പിടികൂടിയത്. പിടി-7 നെ പിടികൂടി ധോണിയെന്നു നാമകരണം ചെയ്ത് കുങ്കിയാനയാക്കി മാറ്റുന്നതിനുള്ള പരിശ്രമത്തിലാണ്.

എന്നാല്‍ പിടി-7 നെ പിടികൂടുന്നതിന് മുമ്പ് ഇതേ കൊമ്പന്‍ മറ്റു കുറെ കാട്ടാനകളെയും കൂട്ടിയാണ് ജനവാസ മേഖലകളിലെത്തിയിരുന്നത്. എന്നല്‍ ധോണിയെ കാണാതായതോടെ ധോണിക്കൊപ്പം കറങ്ങിയിരുന്ന മറ്റു കൊമ്പന്മാരാണ് ഇപ്പോള്‍ ധോണിക്കാരുടെ ഉറക്കം കെടുത്തുന്നത്.

പിടി - 7 നെ പിടിച്ചതോടെ കാട്ടാനശല്യത്തിന് പരിഹാരമായെന്ന് കരുതിയ ധോണിക്കാര്‍ക്കിപ്പോള്‍ ഇരട്ടഭീതിയാണ്. കഴിഞ്ഞ ദിവസമാണ് ധോണിക്കു സമീപം കാട്ടാന പശുവിനെ കുത്തിക്കൊന്നത്. ധോണി, മായപുരം, പയറ്റാംകുന്ന്, പെരുന്തുരുത്തികളം തുടങ്ങിയ ഏഴോളം മേഖലകളില്‍ ഇപ്പോഴും വന്യമൃഗശല്യം തുടരുകയാണ്.

ഇതിനിടെ മലമ്പുഴ, അകത്തേത്തറ മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുലിയുടെ സാന്നിദ്ധ്യവും ജനങ്ങളെ ഭിതിയിലാക്കുന്നുണ്ട്. മലമ്പുഴ, അകമലവാരം, കരടിച്ചോലയില്‍ സുകുമാരന്റെ ആടിനെയാണ് കഴിഞ്ഞ ദിവസം പുലി കടിച്ചു കൊന്നത്.

മലമ്പുഴ റിങ് റോഡ് പരിസരത്തും പുലിയെ കണ്ടതിനു പുറമെ അകത്തേത്തറ, ചെറാട്, മേലെ ചെറാട് ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനകളിറങ്ങി ഭീതി പരത്തിയിരുന്നു. അകത്തേത്തറ, മുണ്ടൂര്‍, പുതുപ്പരിയാരം പഞ്ചായത്തുകളില്‍പ്പെട്ട അതിര്‍ത്തികളോടു ചേര്‍ന്ന പ്രദേശങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമായിട്ടുള്ളത്.

വാളയാര്‍ മുതല്‍ മുണ്ടൂര്‍ വരെയുള്ള 35 കിലോമീറ്റര്‍ ദൂരത്തില്‍ ഉള്‍പ്പെടുന്ന അഞ്ച് പഞ്ചായത്തുകളില്‍ കാലങ്ങളായി വന്യമൃഗശല്യം കൂടുതലാണ്. ഇതില്‍ കൂടുതലായും മുണ്ടൂര്‍, പുതുപ്പരിയാരം, അകത്തേത്തറ പഞ്ചായത്തുകളിലാണ് കാട്ടാനയടക്കമുള്ള വന്യമൃഗശല്യം രൂക്ഷമാകുന്നത്.

ധോണി മുതല്‍ മലമ്പുഴ വരെയുള്ള 12 കിലോമീറ്റര്‍ ദൂരത്തില്‍ തൂക്കുവേലി നിര്‍മിക്കുന്നതിനായി നബാര്‍ഡ് ഫണ്ടനുവദിച്ചിട്ടുണ്ടെങ്കിലും ഇത് എന്ന് പൂര്‍ത്തിയാകുമെന്നത് കണ്ടറിയണം. ധോണി, പയറ്റാംകുന്ന്, മായപുരം മേഖലകളില്‍ കഴിഞ്ഞ കുറെ ദിവസങ്ങലായി മൂന്ന് കാട്ടാനകളാണ് ജനവാസ മേഖലകളില്‍ വിഹരിക്കുന്നത്. വനത്തിനകത്ത് വെള്ളമില്ലാത്തതിനാല്‍ ജനവാസമേഖലകളില്‍ ജലലഭ്യതയുള്ള ആഴം കുറഞ്ഞ കിണറുകളിലും കുളങ്ങളിലും ആനകള്‍ വെള്ളം കുടിക്കാനെത്തുന്നത് പതിവാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (2 minutes ago)

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (4 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (5 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (5 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (5 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (6 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (7 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (7 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (10 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (10 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (10 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (10 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (11 hours ago)

Malayali Vartha Recommends