Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

മന്ത്രിയുടെ പരിപാടികളുടെ യൂട്യൂബ് ചാനലിന് വരിക്കാരെ ചേര്‍ക്കുന്നത് റവന്യൂ ജീവനക്കാര്‍, ടാര്‍ജറ്റ് 1 ലക്ഷം

22 FEBRUARY 2023 02:43 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

6000 പേരെ റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ യുട്യൂബ് ചാനലില്‍ ചേര്‍ത്തതിന് നന്ദി പറഞ്ഞുകൊണ്ട് പത്തനംതിട്ട ജില്ലയില്‍ റവന്യൂ വകുപ്പ് പ്രചരിപ്പിക്കുന്ന കാര്‍ഡിന്റെ ചിത്രമാണ് കാണിച്ചിരിക്കുന്നത്. റവന്യൂമന്ത്രിയുടെ പരിപാടികളുടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനുള്ള യൂട്യൂബ് ചാനലിന് വരിക്കാരെ ചേര്‍ക്കേണ്ടത് റവന്യൂ ജീവനക്കാര്‍. ഓരോ ജില്ലയും ചേര്‍ക്കേണ്ടവരുടെ എണ്ണം നിശ്ചയിച്ചുനല്‍കി.

ഇങ്ങനെ ഇതുവരെ ചേര്‍ത്തത് 84,100 പേരെ. ബുധനാഴ്ച കൊല്ലത്തും വ്യാഴാഴ്ച തിരുവനന്തപുരത്തും വരിക്കാരെ ചേര്‍ക്കുന്നതോടെ 14 ദിവസത്തെ പരിപാടി പൂര്‍ണമാകും. ഒരുലക്ഷം പേരെ ചേര്‍ക്കണമെന്നാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.വി. അനുപമയുടെ ഉത്തരവിലുള്ളത്. കൊല്ലം ജില്ലക്കാര്‍ 8500 പേരേയും തിരുവനന്തപുരത്തുകാര്‍ 12,000 പേരെയുമാണ് ചേര്‍ക്കേണ്ടത്.

ഫെബ്രുവരി ആറിന് കാസര്‍കോട് ജില്ലയില്‍ 4500 പേരെ ചേര്‍ത്തുകൊണ്ടായിരുന്നു തുടക്കം. കണ്ണൂര്‍ (7500), വയനാട് (3500), കോഴിക്കോട് (7500), മലപ്പുറം (7500), പാലക്കാട് (7500), തൃശ്ശൂര്‍ (8500), എറണാകുളം (7500), കോട്ടയം (7000), ഇടുക്കി (5500), ആലപ്പുഴ (7000), പത്തനംതിട്ട (6000) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.

ഒരു വില്ലേജ് ഓഫീസര്‍ 70 പേരെ ചേര്‍ക്കണം. ഓരോ റവന്യൂ ജീവനക്കാരനും ചുരുങ്ങിയത് അഞ്ചുപരെയും. റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എന്നാണ് ചാനലിന്റെ പേര്. റവന്യൂ മന്ത്രിയുടെയും അദ്ദഹം കൈകാര്യംചെയ്യുന്ന മറ്റു വകുപ്പുകളുടെയും പരിപാടികളുടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് ചാനലിന്റെ ചുമതലയെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ പറയുന്നുണ്ട്. ആര്‍.ഐ.ബി.യുടെ ഓഫീസറായി ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ കുറയാത്ത ഉദ്യോഗസ്ഥനെ എല്ലാ ജില്ലകളിലും നിയമിച്ചിട്ടുണ്ട്.

ജില്ലയില്‍ വരിക്കാരെ ചേര്‍ക്കേണ്ടതിന്റെ ഉത്തരവാദിത്വം ഈ ഉദ്യോഗസ്ഥനാണ്. ഐ.ടി. കോ-ഓര്‍ഡിനേറ്ററുടെ സഹായത്തോടെ പ്രവര്‍ത്തനം ഏകോപിപ്പിക്കണം. താലൂക്ക് അടിസ്ഥാനത്തിലും ചുമതലക്കാരായി ഉദ്യോഗസ്ഥരെ നിശ്ചയിച്ചിട്ടുണ്ട്. ഭവന നിര്‍മാണ വകുപ്പിലെ ജീവനക്കാര്‍ക്കും വരിക്കാരെ ചേര്‍ക്കേണ്ട ജോലി നല്‍കിയിട്ടുണ്ട്.
ഒരുലക്ഷം വരിക്കാരെ ചേര്‍ത്തശേഷം റവന്യൂദിനമായ 24-ന് മുഖ്യമന്ത്രി ചാനലിന്റെ പ്രകാശനം നിര്‍വഹിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചാനലില്‍ ഇപ്പോള്‍ ആര്‍.ഐ.ബി.യെക്കുറിച്ച് വിവിധ ജില്ലാ കളക്ടര്‍മാരും പ്രമുഖരും വിശദീകരിക്കുന്ന വീഡിയോകളാണുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (2 minutes ago)

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (4 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (5 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (5 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (5 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (6 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (7 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (7 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (10 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (10 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (10 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (10 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (11 hours ago)

Malayali Vartha Recommends