Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ചട്ടങ്ങളിൽ ഒരിടത്തും സർക്കാർ പാനൽ നൽകണം എന്ന് പറഞ്ഞിട്ടില്ല; ഹൈക്കോടതി വിധി ആ ഒരു ചട്ടത്തിനെതിരാണ്; ഹൈക്കോടതിക്കെതിരെ അപ്പീൽ സാധ്യത തേടി സുപ്രീംകോടതി

22 FEBRUARY 2023 02:50 PM IST
മലയാളി വാര്‍ത്ത

കെ. ടി. യു വി സി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും വീണ്ടും പോരാട്ടത്തിലേക്ക് നയിക്കപ്പെടുകയാണ് എന്ന് തന്നെ നമുക്ക് അനുമാനിക്കേണ്ടി വരും. അത്തരത്തിലാണ് കാര്യങ്ങളുടെ ഒരു പോക്ക്. നിയമ പോരാട്ടത്തിലേക്ക് കാര്യങ്ങൾ കടക്കുകയാണ് . ഹൈക്കോടതിക്കെതിരെ സുപ്രീംകോടതിയിലേക്ക് പോകാൻ ഒരുങ്ങുകയാണ് ഗവർണർ . അതിന്റെ നീക്കങ്ങൾ ഇപ്പോൾ തുടങ്ങി കഴിഞ്ഞിരിക്കുകയാണ്. അപ്പീൽ സാധ്യത തേടിയിരിക്കുകയാണ് രാജ്ഭവൻ. ഹൈക്കോടതി വിധി കെ ടി യു ചട്ടത്തിനു വിരുദ്ധമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അപ്പീൽ സാധ്യത രാജ്ഭവൻ തേടിയിരിക്കുന്നത്. സർക്കാരിനും പാനൽ നൽകാമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരെയാണ് രാജ് ഭവൻ നിർണായകമായ നീക്കം നടത്തിയിരിക്കുന്നത്.

വിസി നിയമനത്തിൽ സർക്കാരിന്റെ ഇടപെടൽ ഇല്ലാതാക്കാൻ രാജ്ഭവൻ പ്രധാനമായും ചൂണ്ടിക്കാണിക്കുന്ന രണ്ട് പോയിന്റുകൾ വളരെ ശക്തമായിട്ടുള്ള പോയിന്റുകൾ തന്നെയാണ്. കെ ടി യുവിന്റെ ചട്ടങ്ങളിൽ ഒരിടത്തും സർക്കാർ പാനൽ നൽകണം എന്ന് പറഞ്ഞിട്ടില്ല. അപ്പോൾ ഹൈക്കോടതി വിധി ആ ഒരു ചട്ടത്തിനെതിരാണ് എന്നതാണ് രാജ്ഭവൻ ഉന്നയിക്കുന്ന ഒന്നാമത്തെ പോയിന്റ് .

രണ്ടാമത്തെ പോയിന്റ് ഡോക്ടർ എം എസ് രാജശ്രീയെ സുപ്രീംകോടതി അയോഗ്യാക്കി നീക്കി കൊണ്ടുള്ള ഉത്തരവിൽ സർക്കാരുകൾ വിസി നിയമനത്തിൽ ഇടപെടരുത് എന്ന് പറഞ്ഞിട്ടുണ്ട്. അത് താൽക്കാലിക വിസി നിയമനമായാലും സ്ഥിരം വി സി നിയമനമായാലും സർക്കാർ ഇടപെടരുത് എന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചതാണ്. അപ്പോൾ ഈ രണ്ടു പോയിന്റിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിക്കെതിരെ സുപ്രീംകോടതിയിലേക്ക് രാജ്ഭവൻ നീങ്ങാൻ ഉദ്ദേശിക്കുന്നത്. കൂടുതൽ നിയമോപദേശം കിട്ടിയ ശേഷം ആ സുപ്രീംകോടതിയിലേക്ക് നീങ്ങാനാണ് രാജ്ഭവന്റെ ഇപ്പോഴത്തെ നീക്കം.

മന്ത്രി ആർ ബിന്ദു പ്രതികരിച്ചപ്പോഴും അത്തരത്തിലൊരു പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. സർക്കാരിന്റെ കോർട്ടിലാണ് പന്ത്. ഹൈക്കോടതി വിധി അനുസരിച്ച് സർക്കാർ നൽകിയ പേരുകളിൽ ഒന്ന് ഗവർണർ തീരുമാനിക്കേണ്ടി വരും എന്ന ഒരു നിലപാടിലായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു പ്രതികരിച്ചത്. പക്ഷേ രാരാജ്ഭവൻ ആ ഒരു തലത്തിലേക്ക് നീങ്ങുന്നില്ല. അതുകൊണ്ട് തന്നെ കാര്യങ്ങൾ വീണ്ടുമൊരു നിയമ പോരാട്ടത്തിലേക്ക് കടക്കുകയാണ്. സർക്കാർ ഗവർണർ പോരാട്ടം വീണ്ടും ഉണ്ടാകുകയാണ് എന്ന് തന്നെ നമുക്ക് പറയേണ്ടി വരും.

   

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (3 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (3 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (3 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (4 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (4 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends