Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ലൈഫ് മിഷൻ അഴിമതിക്കേസിൽ എംഎ യൂസഫലിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു എന്നതാണ് ഏറ്റവും പുതിയ വാർത്ത. നാളെയാണ് എംഎ യൂസഫലിയോട് കൊച്ചി ഇഡി ഓഫീസിലെത്താൻ നോട്ടീസ് നൽകിയിരിക്കുന്നത്.

07 MARCH 2023 05:17 PM IST
മലയാളി വാര്‍ത്ത


ലൈഫ് മിഷൻ അഴിമതിക്കേസിൽ എംഎ യൂസഫലിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു എന്നതാണ് ഏറ്റവും പുതിയ വാർത്ത. നാളെയാണ് എംഎ യൂസഫലിയോട് കൊച്ചി ഇഡി ഓഫീസിലെത്താൻ നോട്ടീസ് നൽകിയിരിക്കുന്നത്. ലൈഫ് മിഷൻ അഴിമതിക്കേസിൽ സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന വാട്സ്ആപ്പ് സന്ദേശങ്ങളിൽ യൂസഫലിയുടെ പരാമർശം ഉണ്ടായിരുന്നു.

അപ്പോൾ തന്നെ അന്വേഷണം യൂസഫലിയിലേക്ക് എത്തുമെന്ന് കരുതിയിരുന്നതു തന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും അടുത്ത കൈയ്യെന്ന് സമൂഹമറിയുന്ന ആൾ കൂടിയാണ് എംഎയൂസഫലി. എംഎയൂസഫലിയിലേക്ക് അന്വേഷണം നീളുമെന്ന് എല്ലാവരും ഉറച്ചു വിശ്വസിച്ചപ്പോഴും, ഇങ്ങനെയൊരു സമൻസ് വന്നത് പുറത്തറിഞ്ഞില്ല. രണ്ടു പ്രാവശ്യം ഇഡി നോട്ടീസ് കൊടുത്തു എന്നാണ് പുറത്തുവരുന്നത്. ഇക്കഴിഞ്ഞ മാർച്ച് മാസം ഒന്നിന് ഹാജരാവാൻ ആയിരുന്നു ആദ്യ നോട്ടീസ്.

എന്നാൽ ഹാജരാകാതിരുന്നതിന്റെ കാരണമോ വിശദീകരണമോ വ്യക്തമല്ല. എന്നാൽ മാർച്ച് 8 ന് അതായത് നാളെ ഹാജരാകാൻ വീണ്ടും ഇഡി നോട്ടീസ് കൊടുത്തു. ഇതോടൊപ്പം പുറത്തുവരുന്ന ഒരു വാർത്ത, ഇൻഡ്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ടാണ്. എം എ യുസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഹയാത്തിൽ രാഷ്ട്രപതി കേരളാ സന്ദർശന വേളയിൽ താമസിക്കുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്ത് നേതാവ് ഭാർഗവ് റാം രംഗത്തുവന്നിരുന്നു.

 

യുസഫലിക്ക് ഇഡി നോട്ടീസ് നൽകിയിട്ടുണ്ടെന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപദി മുർമു മാർച്ച് 17 നു കേരളത്തിൽ എത്തും. കൊച്ചിയിൽ എത്തുന്ന രാഷ്ട്രപതി ഐഎൻഎസ് ദ്രോണാചാര്യയിൽ നാവിക സേനയുടെ പരിപാടിയിൽ പങ്കെടുക്കും. അതിനു ശേഷം തിരുവനന്തപുരത്തെത്തും. പ്രസിഡന്റിന്റെ സുരക്ഷാ ഏജൻസികൾ പ്രസിഡന്റിന്റെ താമസം ഹയാത്തിൽ നിന്ന് മാറ്റിയേക്കുമെന്നാണ്
വിവരങ്ങൾ .

ഇക്കാര്യം സംബന്ധിച്ച് രാഷ്ട്രപതി ഭവനിൽ ആരോ പരാതി നൽകിയതായി സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. അങ്ങനെ എങ്കിൽ അന്വേഷണം നേരിടുന്ന ഒരാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ എന്ന നിലയിൽ ധാർമ്മികമായ കാരണങ്ങളാൽ താമസം അവിടെ നിന്ന് മാറ്റിയേക്കും എന്നാണ് അറിയുന്നത്. ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ സ്എം രവീന്ദ്രനെ ഇന്ന് ഇഡി ചോദ്യം ചെയ്യുകയാണ്.

3 ദിവസത്തേക്ക് കൊച്ചിയിൽ ഉണ്ടാവണം എന്നാണ് സിഎം രവീന്ദ്രനോട് ഇ.ഡി നിർദ്ദേശിച്ചിട്ടുള്ളത്. എങ്കിൽ എം എ യൂസഫലിയെയും ഒപ്പം ഇരുത്തി ചോദ്യം ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (15 minutes ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (36 minutes ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (47 minutes ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (59 minutes ago)

ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്  (1 hour ago)

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...  (1 hour ago)

ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം...  (1 hour ago)

രണ്ടുമക്കളുമായി കിണറ്റിൽ ചാടി യുവതി... മക്കൾ മരിച്ചു, യുവതി ആശുപത്രിയിൽ  (1 hour ago)

സംസ്ഥാനത്ത് നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....  (1 hour ago)

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...  (2 hours ago)

വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നവർക്ക് പുതിയ നിബന്ധനയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ....  (2 hours ago)

ലോകകപ്പ് ഫുട്ബാൾ സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും മുൻ ചാമ്പ്യന്മാരായ ഇംഗ്ളണ്ടും നേർക്കുനേർ  (2 hours ago)

കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു  (3 hours ago)

തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ  (3 hours ago)

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (10 hours ago)

Malayali Vartha Recommends