Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

കെഎസ്ആർടിസി എന്ന, കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തിലെ പരിതാപകരമായ അവസ്തയുടെ നേർ സാക്ഷ്യമാണിത്. പകലന്തിയോളം പണിയെടുത്താലും ശമ്പളത്തിനായി പഞ്ചപുഛം അടക്കി കാത്തിരിക്കേണ്ട ​ഗതികേടിലാണവർ.

07 MARCH 2023 05:26 PM IST
മലയാളി വാര്‍ത്ത

KSRTC അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങൾ ഇവയാണ്.  വരുമാനം മുഴുവൻ എടുത്താലെ ശമ്പളം നൽകാൻ കഴിയൂ? വരുമാനം എങ്ങനെ കൂട്ടാനാവും?   നിലവിലെ വരുമനത്തിൽതന്നെ ശമ്പളം കൊടുക്കാൻ ആവുമോ എന്നും ശമ്പളം കുടിശ്ശികയാകുമോ എന്നും കണ്ടെത്തേണ്ടിയിരിക്കുന്നു. KSRTC യിൽ ഗഡുക്കളായി ശമ്പളം കൊടുക്കുന്നതിന് ഗതാഗതവകുപ്പ് നിരത്തുന്ന വാദം ധനവകുപ്പ് ശന്പളം നൽകുന്നതിനാവശ്യമായ 50,കോടി എല്ലാ മാസവും 5 നു മുൻപ് നൽകുന്നില്ല എന്നാണ്.

 

 

മിക്ക മാസങ്ങലിലും 10ആം തീയതി കഴിഞ്ഞാണ് ഈ തുക കൈമാറുന്നതെന്നും ഗതാഗതവകു്പ് പറയുന്നു. അതായത് ഈ തുക ലഭിച്ചില്ലെങ്കിൽ ശമ്പളമില്ല. KSRTC യുടെ വരവ് ചെലവ് കണക്ക് പരിശോധിച്ചാൽ ഇതിലെ ഉള്ളുകള്ളികൾ മനസിലാവും. പ്രതിമാസം ഡീസൽ നിറക്കുന്ന ഇനത്തിൽ 98 കോടി രൂപയാണ് KSRTC യുടെ ചെലവ്.ശമ്പളം നൽകാനായി മാത്രം 84 കോടിരൂപ വേണം.

ടയർ അടക്കമുള്ള വാഹന പാർ്ട്സിനായി 10 കോടി പ്രതിമാസം വേണ്ടിവരും. വൈദ്യുതി,വെള്ളം, ടോൾ, ഇൻഷുറൻസ് എന്നിങ്ങനെയുള്ള ചിലവുകൾക്ക്  പ്രതിമാസം 11 കോടി രൂപയാകും. മറ്റ് അല്ലറ ചില്ലറ ചിലവുകൾക്കായി 10 കോടി രൂപ വേണം. അങ്ങനെ ആകെ നടത്തിപ്പ് ചെലവ് 213 കോടി രൂപ. ഇതിനൊക്കെ പുറമെ ദീർഘകാല ചിലവുകൾ വേറെ. പെൻഷൻ ഇനത്തിൽ 75 കോടിയാണ് കെഎസ്ആർടിസിയുടെ പ്രതിമാസ ചിലവ്.

നാളിതുവരെയുള്ള വായ്പാ തിരിച്ചടവും പലിശയും 31 കോടിരൂപയാണ്. അതുതന്നെ പ്രതിമാസം 106 കോടി രൂപയാവും. അങ്ങനെ ആകെ 319 കോടി രൂപയാണ്  ഓരോമാസവും വിവിധ ഇനത്തിൽ KSRTC ക്ക് ചെലവിടേണ്ടതായുള്ളത്. 2023 ജനുവരി 22 മുതൽ 2023 ഫെബ്രുവരി 21 വരെയുള്ള ഒരുമാസക്കാലത്തെ KSRTC യുടെ വരുമാനം 194.91 കോടി രൂപ മാത്രമാണ്. 6.29 കോടിയാണ് ശരാശരി പ്രതിദിന വരുമാനം. എന്നാൽ ഇതൊരു സാധാരണ മാസത്തെ വരുമാനമായി കണ്ടാൽ മതി.

വരുമാനത്തിൽ മെച്ചമുള്ള മാസങ്ങളുണ്ട്. 2022 നവംബർ 14 മുതൽ ഡിസംബർ 14 വരെ 214.30 കോടിയായിരുന്നു. കെഎസ്ആർടിസിയുടെ മാസവരുമാനം.ഇത് ശബരിമല സീസണിലെ പ്രത്യേകയായി കണ്ക്കാക്കാം. ക്രിസ്മസ്, ശബരിമല സാസണിൽ നല്ലവരുമാനം കെഎസ്ആർടിസിക്കുണ്ട് എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. 2022 ഡിസംബർ 14 മുതൽ 2023 ജനുവരി 15 വരെ 227.23 കോടി രൂപയാണ് കെഎസ് ആർടിസി  വരുമാനമായി നേടിയത്.

അതായത് പ്രതി ദിനം 7.33 കോടി രൂപ വരുമാനം. ചുരുക്കത്തിൽ കെഎസ്ആർടിസി ജീവനക്കാർ കൊണ്ടുവരുന്ന വരുമാനം മതി ശമ്പലമടക്കമുള്ള ദൈനംഗിന ചിലവുകൾക്ക്. അയൽ സംസ്ഥാനങ്ങളായ കർണ്മാടകത്തിലെയും തമിഴ്നാട്ടിലെയും ഗതാഗത വകുപ്പിനേക്കാൾ മികച്ച വരുമാനം കേരളത്തിൽ ലഭിക്കുന്നുണ്ട്. എന്നിട്ടും ഈ പണിയെടുക്കുന്ന ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് കഴിയുന്നില്ല. ഈ വരുമാനമൊക്കെ എവിടെ പോകുന്നു.

മറ്രൊരു പൊതുമേഘലാ സ്ഥാപനത്തിനുമില്ലാത്ത പെൻഷനാണ് ഇക്കാര്യത്തിൽ ആദ്യത്തെ പ്രശ്നം. പ്രതിദിന ചെലവും, ശമ്പളവും നൽകാതെ നാളിതുവരെ എടുത്ത ബാങ്ക് വായ്പയുടെ തിരിച്ചടവും പലിശയും  പ്രതിമാസ വരുമാനത്തിൽ നിന്ന് ചെലവാക്കുന്നതാണ് രണ്ടാമത്തെ പ്രശ്നം. ഓടിക്കിട്ടുന്ന വരുമാനത്തിൽ നിന്ന് മേൽപ്പറഞ്ഞ ചെലവുകൾ വഹിച്ചാൽ, ആകെ 213 കോടി രൂപ മതി ചെലവിന്. എക്കാലവുമെടുത്ത എല്ലാ വായ്പകളും ബാധ്യതകളും കെഎസ് ആർടിസി ജീവനക്കാർ കൊണ്ടുവരുന്ന വരുമാനത്തിന്റെ പിടലിക്ക് വച്ചാൽ പിന്നെങ്ങനെ വകുപ്പ് മെച്ചപ്പെടും. ഇതൊക്കെ അനുഭവിക്കേണ്ടി വരുന്നത് ജീവനക്കാരും.

 
 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (15 minutes ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (36 minutes ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (47 minutes ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (59 minutes ago)

ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്  (1 hour ago)

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...  (1 hour ago)

ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം...  (1 hour ago)

രണ്ടുമക്കളുമായി കിണറ്റിൽ ചാടി യുവതി... മക്കൾ മരിച്ചു, യുവതി ആശുപത്രിയിൽ  (1 hour ago)

സംസ്ഥാനത്ത് നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....  (1 hour ago)

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...  (2 hours ago)

വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നവർക്ക് പുതിയ നിബന്ധനയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ....  (2 hours ago)

ലോകകപ്പ് ഫുട്ബാൾ സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും മുൻ ചാമ്പ്യന്മാരായ ഇംഗ്ളണ്ടും നേർക്കുനേർ  (2 hours ago)

കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു  (3 hours ago)

തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ  (3 hours ago)

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (10 hours ago)

Malayali Vartha Recommends