അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മൂന്ന് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകൾ ജാഗ്രത!
അടുത്ത മൂന്നുമണിക്കൂറുകൾ മൂന്ന് ജില്ലകൾക്ക് അതിപ്രധാനമായ മണിക്കൂറുകളാണ്. അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥയെ കുറിച്ചുള്ള ഏറ്റവും പുതിയ കാലാവസ്ഥ അപ്ഡേഷൻ വന്നിരിക്കുകയാണ്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മൂന്ന് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് മഴപെയ്യാൻ സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥ അറിയിച്ചിരിക്കുന്നത്. മൂന്നു മണിക്കൂറുകൾ വളരെ നിർണായകമാണ് ഈ ജില്ലക്കാർക്ക്. ഇന്ന് രാവിലെ 7 മണിക്ക് പുറപ്പെടുവിച്ച കാലാവസ്ഥ റിപ്പോർട്ടിലാണ് ഇത്തരത്തിൽ പരാമർശിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha