Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

റബ്ബര്‍ വില കൂട്ടു ഞങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിക്കാം;കേന്ദ്രത്തിന് മുന്നില്‍ ഒരു ഡീല്‍വെച്ച് തലശ്ശേരി അതിരൂപത,ഞെട്ടിത്തരിച്ച് പിണറായി കണ്ണുംതള്ളി കോണ്‍ഗ്രസ്സ്,റബ്ബര്‍ കര്‍ഷകരെ കാലങ്ങളായ് വഞ്ചിക്കുന്നവര്‍ക്കിട്ട് മുട്ടന്‍ പണി,കേന്ദ്രം കനിഞ്ഞാലേ കര്‍ഷകര്‍ക്ക് രക്ഷയുള്ളു,ബിജെപിയ്‌ക്കൊരു പാലമിട്ട് രൂപത

19 MARCH 2023 11:05 AM IST
മലയാളി വാര്‍ത്ത

തലശ്ശേരി അതിരൂപത ബിഷപ് ഒരു ബോംബ് പൊട്ടിച്ചു. വീണ് പൊട്ടിയത് ഇടത്-വലതിന്റെ മൂട്ടില്‍. ബിജെപിയ്ക്ക് ഒരു പാലമിട്ട് രൂപത. മാറി മാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ റബ്ബര്‍ കര്‍ഷകരോട് കാണിക്കുന്ന ക്രൂരത ഇനി ക ണ്ടുകൊണ്ട് നില്‍ക്കാനാകില്ല. ഇനി കേന്ദ്ര ഇടപെടലേ ശരിയാകൂ എന്ന ബോധ്യത്തില്‍ ബിജെപിക്ക് മുന്നില്‍ ഒരു ഡീല്‍ വെച്ചിരിക്കുകയാണ് തലശ്ശേരി രൂപത. റബ്ബറിന് 300 രൂപയാക്കൂ, ഒരു എംപി പോലുമില്ലെന്ന വിഷമം മാറ്റിത്തരാം' ബിജെപിയോട് തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഇതുകേട്ടാല്‍ പിന്നെ ഇടത് വലതിന് ചങ്ക് കലങ്ങില്ലേ. ഇനി ഇരിക്കപ്പൊറുതി ഉണ്ടാകില്ല. മൂട്ടില്‍ തീ പിടിച്ചവര്‍ ഇനി അരമനയിലേക്ക് വെച്ചുപിടിക്കും സമവായത്തിന്.

നിങ്ങളുടെ പാര്‍ട്ടി ഏതുമായിക്കൊള്ളട്ടെ, ഞങ്ങള്‍ നിങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കാം, നിങ്ങള്‍ വില 300 രൂപയായി പ്രഖ്യാപിച്ച് കര്‍ഷകരില്‍ നിന്ന് റബ്ബര്‍ എടുക്കുക. തലശ്ശേരി രൂപതയുടെ ഈ നീക്കം കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. റബ്ബര്‍ കര്‍ഷകരെ പറഞ്ഞ് പറ്റിക്കുകയായിരുന്നു പിണറായി സര്‍ക്കാര്‍. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ റബ്ബര്‍ കര്‍ഷകരുടെ ദുരിതം അസാനിക്കും. വേണ്ട നടപടി സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് തള്ള്. അധികാരം കിട്ടിയിട്ടും റബ്ബര്‍ കര്‍ഷകരെ തിരിഞ്ഞുനോക്കിയില്ല. കൊടുത്തത് വാഗ്ദാനം മാത്രം,കര്‍ഷകരെ പച്ചയ്ക്ക് വഞ്ചിച്ചു. അതിന്റെ തിരിച്ചടിയാണിപ്പോള്‍ കിട്ടിയിരിക്കുന്നത്. ബിജെപിയെ അടുപ്പിക്കാതെ കളത്തിന് പുറത്ത് ഇരുത്തിയിരിക്കുന്ന ഇടത്-വലതിന് ഇനി പൊള്ളും. മാത്രമല്ല ക്രൈസ്തവ സഭകളും പിണറായി സര്‍ക്കാരുമായ് നല്ല ഉരസലിലാണ് ഇപ്പോള്‍. ലൗ ജിഹാദും,നര്‍ക്കോട്ടിക് ജിഹാദിലും കൊളുത്തി പോര് മുറുകി നില്‍ക്കുകയാണ്. റബ്ബര്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ സഭകള്‍ കാലങ്ങളായ് ഉന്നയിക്കുന്നതാണ് ഇതില്‍ ചെറുവിരലനക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പൊരുതിമുട്ടിയാണിപ്പോള്‍ തലശ്ശേരി അതിരൂപത കേന്ദ്രത്തിന് മുന്നില്‍ ഇങ്ങനൊരു ഡീല്‍ വെച്ചിരിക്കുന്നത്.

റബ്ബറിന് 300 രൂപയാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞത്. കേരളത്തില്‍ നിന്ന് ബി.ജെ.പിക്ക് ഒരു എം.പി. പോലുമില്ലെന്ന വിഷമം മാറ്റിത്തരാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കണ്ണൂര്‍ ആലക്കോട് നടന്ന കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലിയിലായിരുന്നു ബിഷപ്പിന്റെ പ്രതികരണം. റബ്ബറിന് വിലയില്ല, വിലത്തകര്‍ച്ചയാണ്. ആരാ ഉത്തരവാദി, ആരും ഉത്തരവാദികളല്ല. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ വിചാരിച്ചാല്‍ റബ്ബറിന്റെ വില 250 രൂപയാക്കാന്‍ കഴിയും. തിരഞ്ഞെടുപ്പില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തില്‍ വിലയില്ല എന്ന സത്യമോര്‍ക്കുക. നമുക്ക് കേന്ദ്രസര്‍ക്കാരിനോട് പറയാം, നിങ്ങളുടെ പാര്‍ട്ടി ഏതുമായിക്കൊള്ളട്ടെ, ഞങ്ങള്‍ നിങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കാം, നിങ്ങള്‍ വില 300 രൂപയായി പ്രഖ്യാപിച്ച് കര്‍ഷകരില്‍ നിന്ന് റബ്ബര്‍ എടുക്കുക. നിങ്ങള്‍ക്ക് ഒരു എം.പി. പോലുമില്ലെന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരാം.', ബിഷപ്പ് പറഞ്ഞു.

യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കെ.എം. മാണി ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ റബ്ബറിന് 150 രൂപ താങ്ങുവില അനുവദിച്ചിരുന്നു. 2021ലെ പ്രകടനപത്രികയില്‍ ഇത് 250 രൂപയാക്കുമെന്ന് എല്‍.ഡി.എഫ് വാഗ്ദാനം ചെയ്തിരുന്നു. ഇത് നടപ്പാക്കിയിട്ടില്ല. 120 രൂപയാണ് കര്‍ഷകന് റബ്ബറിന് നിലവില്‍ ലഭിക്കുന്നത്. എന്നാല്‍, ഇതിലേറ ചെലവ് ഉത്പാദനത്തിനും മറ്റും ഉണ്ടാവുന്നുണ്ട്. റബ്ബറിനെ ആശ്രയിച്ച് കഴിയുന്ന മലയോര ജനതയ്ക്ക് ഇത് കടുത്ത തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ബിഷപ്പിന്റെ പ്രതികരണം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ക്രിസ്ത്യന്‍ വിഭാഗങ്ങളുമായി ബി.ജെ.പി. കൂടുതല്‍ അടുക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് തലശ്ശേരി ബിഷപ്പിന്റെ ഇത്തരത്തിലുള്ള പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (8 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (26 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (11 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (11 hours ago)

Malayali Vartha Recommends