Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

കേന്ദ്രാനുമതി വൈകിയില്ലെങ്കിൽ ശബരിമലയിൽ 3 വർഷത്തിനകം വിമാനമിറങ്ങും; കേന്ദ്രത്തിന്റെ പാരിസ്ഥിതിക, മണ്ണുപരിശോധന, വ്യോമയാന, സാങ്കേതിക അനുമതികൾ കിട്ടാനുണ്ട്; ഉറ്റുനോക്കി കേരളം

19 MARCH 2023 04:39 PM IST
മലയാളി വാര്‍ത്ത

കേന്ദ്രാനുമതി വൈകിയില്ലെങ്കിൽ ശബരിമലയിൽ 3 വർഷത്തിനകം വിമാനമിറങ്ങുമെന്ന വിവരം പുറത്ത്  വരികയാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി കിട്ടി. ഇതോടെ ശബരിമല വിമാനത്താവളത്തിനുള്ള പ്രധാന ചുവട് വയ്പ്പാണ് നടന്നിരിക്കുന്നത്. ഇനി കിട്ടാനുള്ളത് മൂന്നു അനുമതികളാണ്. കേന്ദ്രത്തിന്റെ പാരിസ്ഥിതിക, മണ്ണുപരിശോധന, വ്യോമയാന, സാങ്കേതിക അനുമതികൾ. ഇവ ഉടൻ കിട്ടുമെന്ന പ്രതീക്ഷയിലാണ് ആയിരിക്കുന്നത്.

ആ അനുവാദങ്ങൾ കൂടെ കിട്ടിയാൽ മൂന്നുവർഷം കൊണ്ട് വിമാനത്താവളം പൂർത്തിയാക്കാനാകും. ആറ് മാസത്തിനകം തന്നെ സാങ്കേതിക - സാമ്പത്തിക - പരിസ്ഥിതി - സാമൂഹ്യ ആഘാത പഠനങ്ങൾ പൂർത്തിയാക്കുവാനിരിക്കുകയാണ്. 3500 മീറ്റർ റൺവേയ്ക്കടക്കം 2570 ഏക്കർ ഭൂമി ഏറ്റെടുക്കൽ അതിവേഗത്തിൽ നടക്കുകയാണ്. റൺവേയുടെ ദിശ കിഴക്കു-പടിഞ്ഞാറായിരിക്കും സ്ഥിതി ചെയ്യുന്നത്. മദ്ധ്യകേരളത്തിലെ നാല് ജില്ലകളിലെ 25 ലക്ഷത്തിലേറെ വിദേശ മലയാളി കുടുംബങ്ങൾക്കും മൂന്നു കോടിയോളം ശബരിമല തീർത്ഥാടകർക്കും ഇത് പ്രയോജനപ്പെടുമെന്നതാണ് ശ്രദ്ധേയമായ കാര്യം .

88 കിലോമീറ്ററിൽ നെടുമ്പാശേരി, 120 കിലോമീറ്ററിൽ തിരുവനന്തപുരം, 200 കിലോമീറ്ററിൽ മധുര വിമാനത്താവളങ്ങൾ ഉണ്ട്. അതുകൊണ്ട് ആ സിഗ്നലുകൾ കൂടിക്കലർന്നേക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന തരത്തിലൊരു ആശങ്ക വ്യോമയാന ഡയറക്ടർ ജനറൽ പ്രകടിപ്പിച്ചിരുന്നു.എന്നാൽ ആ ആശങ്ക അസ്ഥാനത്താണെന്ന് സംസ്ഥാനം മറുപടിയായി പറഞ്ഞിരിക്കുകയാണ്.

എയർ സ്പേസ് അലോക്കേഷൻ ഡിസൈൻ എന്ന നൂതന സാങ്കേതികവിദ്യയിലൂടെ ഈ ആശങ്കയെ അതിജീവിക്കാൻ സാധിക്കും. ചെന്നൈ, ഡൽഹി, മുംബയ്, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽ മാത്രമല്ല വിദേശത്തും വിജയകരമായി ഇത് ഉപയോഗിക്കുന്നുണ്ട് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം .

എയർപോർട്ട് അതോറിട്ടിയും ഡി.ജി.സി.എയും ആവശ്യപ്പെട്ട വിവരങ്ങൾ സംസ്ഥാനം നൽകിയിട്ടുണ്ട് . ഈ സാഹചര്യത്തിൽ സൈറ്റ് ക്ലിയറൻസ് വേഗത്തിൽ കിട്ടുമായിരിക്കും. ജിയോടെക്‌നിക്കൽ പഠനത്തിൽ സ്ഥലം വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തി. അഞ്ച് ലൈസൻസുകളാണ് കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ടത്. കേന്ദ്രാനുമതി കിട്ടിയാൽ ഉടനെ വിമാനത്താവള കമ്പനി രജിസ്റ്റർ ചെയ്യും. റബർ തോട്ടമായതിനാൽ പാരിസ്ഥിതിക അനുമതിക്ക് യാതൊരു തടസമുണ്ടാവില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ് . മൂലധനം പ്രവാസികളുടേതടക്കം സ്വകാര്യ ഓഹരിയാവാനാണ് സാധ്യത .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (8 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (26 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (11 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (11 hours ago)

Malayali Vartha Recommends