Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

വിജേഷ് പറയുന്നതു പോലെ ഇൻഫോടെക്ക് എന്ന സ്ഥാപനം ബാംഗ്ലൂരിൽ പ്രവർത്തിച്ചിരുന്നുവോ?ഇൻഫോടെക്കിന്റെ വിലാസങ്ങളിൽ ഒന്ന് കളമശ്ശേരി; 2017 ശേഷം ഇങ്ങനെ ഒരു സ്ഥാപനം ഇവിടെ പ്രവർത്തിച്ചിട്ടില്ല; വിജേഷ് പിള്ള നൽകിയ മൊഴിയിൽ കുഴങ്ങി പോലീസ്; അന്വേഷണത്തിന്റെ ഭാഗമായി കർണാടക പോലീസ് കേരളത്തിലേക്ക്

19 MARCH 2023 04:55 PM IST
മലയാളി വാര്‍ത്ത

വിജേഷ് പിള്ള നൽകിയ മൊഴി കർണാടക പോലീസ് വിശദമായി പരിശോധിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി കർണാടക പോലീസ് കേരളത്തിലേക്ക് എത്തുമെന്ന വിവരമാണ് ഇപ്പോൾ നമുക്ക് കിട്ടുന്നത്. വിജേഷ് പറയുന്നതു പോലെ ഇൻഫോടെക്ക് എന്ന സ്ഥാപനം ബാംഗ്ലൂരിൽ പ്രവർത്തിച്ചിട്ടുണ്ടായിരുന്നുവോ എന്ന് അന്വേഷിക്കും.

ഇൻഫോടെക്കിന്റെ വിലാസങ്ങളിൽ ഒന്ന് കളമശ്ശേരി ആണ് 2017 ശേഷം ഇങ്ങനെ ഒരു സ്ഥാപനം ഇവിടെ പ്രവർത്തിച്ചിട്ടില്ല. ബാംഗ്ലൂരിൽ നിന്നും നിയമ ബിരുദം നേടിയിട്ടുണ്ട് എന്ന് പറയുന്നുണ്ട് അത് ശരിയാണോ എന്ന് പോലീസ് അന്വേഷിക്കും. വിദൂര വിദ്യാഭ്യാസ കോഴ്സ് ആണ് ചെയ്തുകൊണ്ടിരുന്നത് അത് പൂർത്തിയാക്കിയില്ല എന്ന് വിജേഷ് പറഞ്ഞിരുന്നു. വിജേഷ് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ എത്തി തെളിവെടുപ്പ് നടത്തുന്നുണ്ട് ഇപ്പോൾ .

വിജേഷ് പറഞ്ഞതൊക്കെ സത്യമാണോ എന്നും കർണാടക പോലീസ് വിശദമായി തന്നെ അന്വേഷിക്കുന്നുണ്ട്. ഒരു ഓ ടി ടി സീരീസുമായി ബന്ധപ്പെട്ടാണ് സ്വപ്ന സുരേഷിനെ കണ്ടതെന്ന് വിജേഷ് വാദിച്ചിരുന്നു. ഇതിൻറെ എല്ലാ അന്വേഷണവുമായി ബന്ധപ്പെട്ട് കർണാടക പോലീസ് കേരളത്തിലേക്ക് എത്തും എന്ന കാര്യത്തിൽ സംശയമില്ല .

ആ ഒരു നീക്കം ഉറപ്പായിട്ടും അന്വേഷണത്തിന്റെ ഭാഗമായി കർണാടക പോലീസ് നടത്തും തീർച്ചയായിട്ടും വിജേഷിനെ നാടായ കണ്ണൂരിലെത്തിയും അന്വേഷണം നടത്തും കർണാടക പോലീസ്. ബാംഗ്ലൂർ പോലീസിനെ ഉന്നത ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്.

അതേസമയം സ്വപ്നയ്യ്ക്കും വിജേഷിനുമെതിരായ സിപിഎം പരാതിയിൽ എടുത്ത കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും. സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തിരുന്നു . സി.പി.എം. തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷിന്റെ പരാതിയിലാണ് കേസ്. സ്വപ്‌നയെക്കൂടാതെ വിജേഷ് പിള്ളയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (7 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (25 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (11 hours ago)

Malayali Vartha Recommends