ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന ദിവസം തന്നെ പോക്കുവരവ് ചെയ്യുന്ന സംവിധാനം 15 വില്ലേജ് ഓഫീസുകളിലും അനുബന്ധ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും അടുത്ത മാസം മുതല്‍...
ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന ദിവസം തന്നെ പോക്കുവരവ് ചെയ്യുന്ന സംവിധാനം 15 വില്ലേജ് ഓഫീസുകളിലും അനുബന്ധ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും അടുത്ത മാസം മുതല്‍ ആരംഭിക്കും.
രജിസ്ട്രേഷന് -റവന്യു വകുപ്പുകളുടെ കൂട്ടായ്മയില്‍ ഈ പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാവും കേരളം. തിരുവനന്തപുരം ജില്ലയില്‍ രണ്ടു വില്ലേജ് ഓഫീസും മറ്റു ജില്ലകളില്‍ ഓരോന്നുമാണ് രജിസ്ട്രാര്‍ ഓഫീസുകളുമായി ബന്ധിപ്പിക്കുന്നത്.
ഈ കേന്ദ്രങ്ങളിലെ പ്രവര്‍ത്തന പിഴവുകള്‍ പരിഹരിച്ച് സംസ്ഥാനത്തെ 315 സബ് രജിസ്ട്രാര്‍ ഓഫീസുകളെയും 1666 വില്ലേജ് ഓഫീസുകളെയും കൂട്ടി യോജിപ്പിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha