Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

 സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സിലായിരുന്ന യുവാവ് മരിച്ചു.... മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

20 MARCH 2023 08:05 AM IST
മലയാളി വാര്‍ത്ത

സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സിലായിരുന്ന യുവാവ് മരിച്ചു.... മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.  ഏങ്ങണ്ടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലുണ്ടായ സംഘര്‍ഷത്തിലാണ് പരുക്കേറ്റത്.

സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സിലായിരുന്ന യുവാവ് മരിച്ചു. സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവും തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗവും മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗവുമായ കെ.ബി. സുധയുടെയും മേത്തല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പ്ലാക്കപ്പറമ്പില്‍ പരേതനായ ഉണ്ണികൃഷ്ണന്റെയും ഏകമകന്‍ അമല്‍ കൃഷ്ണന്‍ (സോനു -31) ആണ് ഇന്നലെ രാത്രിയോടെ വീട്ടില്‍ മരിച്ചത്.



മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സി.പി.എം. അനുഭാവിയാണ് മരിച്ച അമല്‍. തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമല്‍ കൃഷ്ണനെ കഴിഞ്ഞദിവസം ചികിത്സ ഫലിക്കുന്നില്ലെന്നുകാണിച്ച് വീട്ടിലേക്ക് മടക്കിയിട്ടുണ്ടായിരുന്നു.

അതേസമയം ഫെബ്രുവരി ഒന്നിന് രാവിലെ 10.45-ഓടെയാണ് പഞ്ചായത്ത് ഓഫീസില്‍ സംഘര്‍ഷമുണ്ടായത്. സി.പി.എം. ലോക്കല്‍ സെക്രട്ടറി പി.എന്‍. ജ്യോതിലാല്‍, ഏരിയാ കമ്മിറ്റി അംഗം കെ.എച്ച്. സുല്‍ത്താന്‍, ലോക്കല്‍ കമ്മിറ്റി അംഗം വി.എ. ഷെബി എന്നിവര്‍ മര്‍ദിച്ചെന്ന് അമല്‍ കൃഷ്ണന്‍ മൊഴിനല്‍കിയിരുന്നു. ഇവര്‍ക്കെതിരേ വാടാനപ്പള്ളി പോലീസ് കേസെടുത്തിട്ടുണ്ട്.

 

അമല്‍ കൃഷ്ണന്റെ പേരിലും കേസെടുത്തിരുന്നു. അമല്‍ കൃഷ്ണന്റെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായിരുന്നു. തൃത്തല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലും ജില്ലാ ആശുപത്രിയിലും ചികിത്സതേടിയ അമല്‍ കൃഷ്ണനെ, തുടര്‍ന്ന് എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അമല്‍ കൃഷ്ണന്‍ മരിച്ചതിനെത്തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് വാടാനപ്പള്ളി എസ്.എച്ച്.ഒ. സാബുജി പറഞ്ഞു.

സംഘര്‍ഷത്തില്‍ ഏറ്റ പരിക്കാണ് മരണകാരണമെന്ന് ബന്ധുക്കള്‍ മൊഴിനല്‍കി്. ഫോറന്‍സിക് സര്‍ജന്‍ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.  

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (7 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (25 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (11 hours ago)

Malayali Vartha Recommends