അച്ഛനെ കാണാൻ ഓടിയെത്തി ജയസൂര്യ..! ആദ്യ കാല സിനിമകളിൽ കൂടെ നിന്നത് അദ്ദേഹവും..! ഗ്രീറ്റിംഗ്‌സിലും പുണ്യാളൻ അഗർബതിസിലും എല്ലാം തിളങ്ങി... വേഷം മാറുമ്പോഴും ജീവിതത്തിലെ ഉയർച്ചകളിൽ ജയസൂര്യയെ താങ്ങിയ ഇന്നസെന്റ...

അഭിനയത്തിൽ ജീവിക്കുകയും, ജീവിതത്തിൽ അഭിനയിക്കാതിരിക്കുകയും ചെയ്ത ,
പേര് അന്വർത്ഥമാക്കിയ വ്യക്തിത്വം. ആത്മശാന്തി എന്നായിരുന്നു ഇന്നസെന്‍റിനെ കുറിച്ച് ജയസൂര്യ സോഷ്യൽ മീഡിയയിൽ പറഞ്ഞത്.അദ്ദേഹത്തെ അവസാനമായി ഒന്ന് കാണാൻ എത്തിയപ്പോൾ
https://www.facebook.com/Malayalivartha






















