ഇടുക്കിയില്‍ അഞ്ചംഗ കുടുംബത്തെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി...

ഇടുക്കിയില്‍ അഞ്ചംഗ കുടുംബത്തെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. പുന്നയാറിലാണ് ദുരന്തമുണ്ടായത്. പുന്നയാര്‍ സ്വദേശി കാരാടിയില്‍ ബിജു ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്ന് മക്കളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു വയസ്സുള്ള ഇളയ കുട്ടി അടക്കം മൂന്ന് കുട്ടികളും അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ബിജുവും ടിന്റവും കഞ്ഞിക്കുഴയില്‍ ചെറുകിട ഹോട്ടല്‍ നടത്തിവരികയാണ് ലക്ഷങ്ങളുടെ കടബാധ്യതയുണ്ട്. കടബാധ്യതയാണ് ആത്യമഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം.
https://www.facebook.com/Malayalivartha
























