നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരന്‍ കുഴഞ്ഞു വീണു.... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരന്‍ കുഴഞ്ഞു വീണു.... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോതമംഗലത്ത് നിന്നെത്തിയ അഭിഷേക് ജോസ് സാവിയോയാണ് മരിച്ചത്. ഓസ്‌ട്രേലിയയിലേക്ക് പോകാനെത്തിയ അഭിഷേക് വിമാനത്തില്‍ കയറുന്നതിന് മുമ്പ് കുഴഞ്ഞു വീഴുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും അഭിഷേകിന്റെ ജീവന്‍ രക്ഷിക്കാനായില്ല. നഴ്‌സായ അഭിഷേക് ജോസ് സാവിയോ ഓസ്‌ട്രേലിയന്‍ പൗരത്വമുള്ളയാളാണ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഇവരും ഓസ്‌ട്രേലിയയിലാണ്.
" f
https://www.facebook.com/Malayalivartha

























