ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട സംഭവത്തില്‍ ബോഗികള്‍ പരിശോധനക്കായി കണ്ണൂരില്‍ എത്തിച്ചു...

ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട സംഭവത്തില്‍ പരിശോധനക്കായി ബോഗികള്‍ കണ്ണൂരില്‍ എത്തിച്ചു. തീയിട്ട ഡി 1, ഡി 2 ബോഗികളാണ് വിദഗ്ധ പരിശോധനക്കായി കണ്ണൂരിലെത്തിച്ചത്.
ഫോറന്‍സിക് വിദഗ്ധരുടെയും കേരള പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ഇന്ന് പുലര്‍ച്ചെ ആര്‍പിഎഫിന്റെയും കേരള പോലീസിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തിയിട്ടുണ്ടായിരുന്നു.
വിദഗ്ധ പരിശോധനയ്ക്കായാണ് ബോഗികള്‍ എത്തിച്ചത്. ഉച്ചയോടെ പരിശോധന പൂര്‍ത്തിയാകുമെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ . ഫോറന്‍സിക് പരിശോധന ഫലം വന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ.
" f
https://www.facebook.com/Malayalivartha

























