പിഎസ്‌സി പരീക്ഷ റദ്ദാക്കി... പരീക്ഷ റദ്ദാക്കിയത് 90% ചോദ്യവും ഒരു ഗൈഡില്‍ നിന്ന് വന്നതുകൊണ്ട്

പിഎസ്‌സി പരീക്ഷ റദ്ദാക്കി. മാര്‍ച്ച് നാലിന് നടന്ന വ്യവസായ പരിശീലന വകുപ്പിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (പ്ലംബര്‍) പരീക്ഷയാണ് റദ്ദാക്കിയത്. 90% ചോദ്യവും ഒരു ഗൈഡില്‍ നിന്ന് വന്നതുകൊണ്ടാണ് പരീക്ഷ റദ്ദാക്കിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
https://www.facebook.com/Malayalivartha























