രാജ്യത്തെ താപനിലയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ക്രമാനുഗതമായ വര്‍ദ്ധനവുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ്

രാജ്യത്തെ താപനിലയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ക്രമാനുഗതമായ വര്‍ദ്ധനവുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് .
വടക്ക് പടിഞ്ഞാറന്‍, ഉപദ്വീപ് മേഖലയുടെ ഭാഗങ്ങള്‍ ഒഴികെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ സാധാരണയിലും കൂടുതല്‍ ഉയര്‍ന്ന താപനില അനുഭവപ്പെടും.
ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഒഡിഷ, ബംഗാള്‍, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളില്‍ ഗണ്യമായ തോതില്‍ ചൂട് വര്‍ദ്ധിക്കും.
ആഗോള താപനത്തിന്റെ ഫലമാണ് താപനിലയിലെ വര്‍ദ്ധനവിന് കാരണമെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് .
"
https://www.facebook.com/Malayalivartha

























