എറണാകുളത്ത് നിയന്ത്രണം വിട്ട് പാഞ്ഞു വന്ന കാറിടിച്ച് പോലീസുകാരന് ദാരുണാന്ത്യം

എറണാകുളത്ത് നിയന്ത്രണം വിട്ട് പാഞ്ഞു വന്ന കാറിടിച്ച് പോലീസുകാരന് ദാരുണാന്ത്യം. എറണാകുളം മടക്കത്താനം സ്വദേശി നജീബാണ് മരിച്ചത്. 46 വയസായിരുന്നു.
എറണാകുളം പോത്താനിക്കാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായിരുന്നു അദ്ദേഹം . മടക്കത്താനത്ത് വീടിന് മുന്നില്‍ റോഡരികില്‍ നില്‍ക്കുമ്പോഴാണ് കാര്‍ പാഞ്ഞു വന്നത്. പരുക്കേറ്റ നജീബിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha

























