ആഡംബര യാത്രയയപ്പ് രഹസ്യമാക്കി വച്ചു! വിരുന്നുണ്ട ശേഷം വിധി പറയുമോ?

പൊതുസമൂഹത്തിന് നീതിക്കായുള്ള അവസാന ആശ്രയം എന്ന നിലയിലാണ് നിയമവ്യവസ്ഥയെയും നീതിന്യായ സംവിധാനത്തെയും കാണുന്നത്. എന്നാൽ അതിന് കളങ്കം ചാർത്തുന്ന നടപടികൾ നീതിന്യായ സംവിധാനത്തിലുണ്ടാവുന്നത് തികച്ചും വേദനാജനകമാണ്.
ലോകായുക്തയുടെ ഇഫ്താർ വിരുന്നിനു പിന്നാലെ, ഇപ്പോൾ വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് യാത്രയയ്പ്പ് വിരുന്നും നടത്തിയിരിക്കുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിരുന്ന് നൽകി എന്നതല്ല ധാർമികതക്ക് വില കൽപ്പിക്കാതെ വിരുന്നിൽ പങ്കെടുത്തു എന്നതാണ് വിഷയം.
https://www.facebook.com/Malayalivartha























