Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..

മതസൗഹാർദ്ദത്തിന്റെ മാതൃകാ കേന്ദ്രമായി നിലകൊള്ളുന്ന കേരളത്തെ ലോകത്തിനു മുന്നിൽ മോശമായി ചിത്രീകരിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് കേരള സ്റ്റോറി; തുറന്നടിച്ച് മന്ത്രി വി. അബ്ദുറഹിമാൻ

30 APRIL 2023 08:18 PM IST
മലയാളി വാര്‍ത്ത

മതസൗഹാർദ്ദത്തിന്റെ മാതൃകാ കേന്ദ്രമായി നിലകൊള്ളുന്ന കേരളത്തെ ലോകത്തിനു മുന്നിൽ മോശമായി ചിത്രീകരിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് കേരള സ്റ്റോറി എന്ന പേരിലുള്ള ചലച്ചിത്രമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ ഒരു ജനതയെ ഒന്നാകെ മോശക്കാരായി ചിത്രീകരിക്കുന്നതാണ് സിനിമയെന്ന് വ്യക്തമാക്കുന്നതാണ്. തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണിത്.

സിനിമ ചരിത്രപഠനത്തിന്റെ മുഖ്യസ്രോതസ്സ് ആയിരിക്കണമെന്നില്ലെങ്കിലും, പൊതുബോധ നിര്‍മിതിയിലും താത്പര്യാനുസൃതം അതിനെ നിലനിര്‍ത്തിക്കൊണ്ട് പോകുന്നതിലും പ്രത്യയശാസ്‌ത്രോപാധി എന്ന നിലയില്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ആ വസ്തുത തിരിച്ചറിഞ്ഞു തന്നെയാണ് സംഘപരിവാർ ശക്തികൾ സിനിമയിൽ വലിയൊരു പങ്ക് മൂലധന നിക്ഷേപം നടത്തുവാൻ ഇറങ്ങി തിരിച്ചിരിക്കുന്നത്. സംഘപരിവാർ അജണ്ടകളെ ഒളിച്ചുകടത്തുന്ന സിനിമകൾ പ്രേക്ഷകർക്ക് അപരിചിതമല്ല.

എന്നാൽ മുൻകാലങ്ങളിൽ വന്ന അത്തരം സിനിമകളെ തീർത്തും നിഷ്പ്രഭമാക്കും വിധത്തിലാണ് അസത്യങ്ങളുടെ ഒരു ചീട്ടുകൊട്ടാരം 'ദി കേരള സ്റ്റോറി' കെട്ടിപ്പൊക്കുന്നത്. ഇന്ത്യയിലെ വലതുപക്ഷ ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും മുന്നോട്ടുവെച്ച മുസ്ലിം ന്യൂനപക്ഷവിരുദ്ധ അജണ്ടയുടെ കുഴലൂത്തുകാരാവുകയാണ് 'ദി കേരള സ്റ്റോറി'യുടെ അണിയറക്കാർ.

ഇസ്ലാമിക തീവ്രവാദികളെ കുറിച്ചുള്ള വ്യവഹാരങ്ങള്‍ നിരന്തരം നിര്‍മിച്ചുകൊണ്ട് സാമൂഹിക ശരീരത്തിന് ഭീഷണിയായി എവിടെയും പൊടുന്നനെ അപ്രതീക്ഷിത കോണുകളില്‍ നിന്ന് അവര്‍ പ്രത്യക്ഷപ്പെടാമെന്നും തങ്ങളുടെ പെൺ മക്കൾ ഏത് സമയവും ഈ തീവ്രവാദികളുടെ ഇരകളായി നാടും വീടും വിട്ടുപോയേക്കാം എന്നുമുള്ള ഭയം ഉത്പാദിപ്പിക്കുകയാണ് ഇത്തരം ദൃശ്യപരിചരണങ്ങള്‍ ലക്ഷ്യമിടുന്നത്.

നടുക്കുന്ന പെൺവാണിഭ കെണിയിൽ പെട്ട് വീട്ടിൽ മടങ്ങിയെത്താതെ പോയ 32000 പെൺകുട്ടികളുടെ കഥ എന്ന വിശേഷണം ജനങ്ങളുടെ മനസ്സിൽ സംശയത്തിന്റെ നെരിപ്പോട് തീർക്കുന്നതാണ്. ഒരു ന്യൂനപക്ഷ മതവിഭാഗത്തെ അപരരാക്കിക്കൊണ്ട് അവര്‍ക്കെതിരെ മനശാസ്ത്രപരമായ ഒരു യുദ്ധം സാധ്യമാക്കാനുള്ള നിഗൂഢ തന്ത്രം ആണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (15 minutes ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (33 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (51 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (9 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (10 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (11 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (11 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (11 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (11 hours ago)

Malayali Vartha Recommends