Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..

കടലിൽ നിന്ന് വന്യജീവികളെ വേട്ടയാടാൻ പാടില്ലെന്ന നിയമം ലംഘിച്ച്, ഡോൾഫിനുകളെ വ്യാപകമായി വേട്ടയാടി പിടിച്ച് വിൽപ്പന നടത്തുകയാണ്. ...എന്നാൽ ഇതിനെതിരെ വനംവകുപ്പ് യാതൊരു നടപടിയും, സ്വീകരിക്കുന്നില്ല എന്നതാണ് ഉയർന്ന് വരുന്ന ആക്ഷേപം....

30 APRIL 2023 08:25 PM IST
മലയാളി വാര്‍ത്ത

കരയിൽ മൃഗങ്ങളെ വേട്ടയാടി കൊല്ലുന്നതും , അത് പോലെ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമെല്ലാം വാർത്തകളിൽ നമ്മൾ എപ്പോഴും കാണാറുണ്ട്...കരയിലെ പോലെ തന്നെയാണ് കടലിലെയും അവസ്ഥ...കടലിൽ വന്യജീവി വേട്ട വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ നടപടിയെടുക്കാതെ വനംവകുപ്പ്. കടലിൽ നിന്ന് വന്യജീവികളെ വേട്ടയാടാൻ പാടില്ലെന്ന നിയമം ലംഘിച്ച് ഡോൾഫിനുകളെ വ്യാപകമായി വേട്ടയാടി പിടിച്ച് വിൽപ്പന നടത്തുകയാണ്. എന്നാൽ ഇതിനെതിരെ വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നതാണ് ഉയർന്ന് വരുന്ന ആക്ഷേപം.സംസ്ഥാനത്തിന്റെ കടൽത്തീരങ്ങൾ കേന്ദ്രീകരിച്ച് വന്യജീവി വേട്ട വ്യാപകമായി നടക്കുന്നുണ്ടെന്നാണ് മത്സ്യ ബന്ധനം നടത്തുന്ന തൊഴിലാളികൾ പറയുന്നത്. വന്യജീവി നിയമം ഷെഡ്യൂൾ ഒന്ന് പ്രകാരം ഡോൾഫിനുകളെ പിടികൂടുന്നത് ശിക്ഷാർഹമാണ്. എന്നാൽ ഈ നിയമങ്ങളെ കാറ്റിൽ പറത്തിയാണ് സംസ്ഥാനത്ത് വേട്ടയാടൽ നടക്കുന്നത്കഴിഞ്ഞ ഒരുവർഷത്തിനിടെ സംസ്ഥാനത്തിന്റെ തീരക്കടലിൽ നിന്ന് നൂറിലധികം ഡോൾഫിനുകളെയാണ് വേട്ടയാടി പിടിച്ച് വിൽപന നടത്തിയതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

അതേസമയം കടലിൽ പെട്രോളിങ് നടത്തി ഇത്തരം സംഘങ്ങളെ പിടികൂടാൻ പോലിസിനും വനം വകുപ്പിനും സംവിധാനങ്ങളില്ല. പലപ്പോഴും ഡോൾഫിനുകളെ പിടികൂടുന്ന കേസുകളിലും ചത്ത് കരയ്‌ക്ക് അടിയുന്ന കേസുകളിലും ഇൻക്വസ്റ്റ് തയാറാക്കുക എന്ന ജോലി മാത്രമാണ് വനം വകുപ്പിനുള്ളത്.ഡോൾഫിനുകളെ കടലിൽ വേട്ടയാടുമ്പോൾ സംരക്ഷിതയിനത്തിൽപ്പെട്ട ഭക്ഷ്യയോഗ്യമല്ലാത്ത വിവിധയിനം സ്രാവുകളും ഇത്തരം സംഘങ്ങളുടെ ആക്രമണത്തിൽ പരുക്കേറ്റ് തീരങ്ങളിൽ ചത്തടിയാറുണ്ട്.തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇരുപതോളം വലിയ സ്രാവുകളാണ് വിവിധയിടങ്ങളിലായി ചത്ത് കരക്കടിഞ്ഞത്. സംരക്ഷിത വിഭാഗത്തിൽപ്പെട്ട ഈ കടൽജീവികൾ ഉൾക്കടലിൽ നിന്ന് പലപ്പോഴും കൂട്ടമായാണ് തീരക്കടലിൽ എത്തുന്നത്. ജീവികളെ വ്യാപകമായി വേട്ടയാടി പിടികൂടുന്നത് കടലിന്റെ ആവസ്ഥ വ്യവസ്ഥക്ക് കോട്ടം തട്ടുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.വന്യജീവി (സംരക്ഷണം) നിയമം, 1972 സസ്യങ്ങളുടെയും മൃഗങ്ങളുടെയും സംരക്ഷണത്തിനായി ഇന്ത്യൻ പാർലമെന്റിന്റെ ഒരു നിയമമാണ് . 1972-ന് മുമ്പ് ഇന്ത്യയിൽ അഞ്ച് നിയുക്ത ദേശീയ പാർക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ . മറ്റ് പരിഷ്കാരങ്ങൾക്കൊപ്പം, ഈ നിയമം ഷെഡ്യൂൾ ചെയ്ത സംരക്ഷിത സസ്യങ്ങൾ സ്ഥാപിക്കുകയും ചില മൃഗങ്ങളെ വേട്ടയാടുകയോ ഈ ഇനങ്ങളെ വിളവെടുക്കുകയോ ചെയ്യുന്നത് മിക്കവാറും നിയമവിരുദ്ധമായിരുന്നു.

 

[1] വന്യമൃഗങ്ങൾ, പക്ഷികൾ, സസ്യങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായി ഈ നിയമം വ്യവസ്ഥ ചെയ്യുന്നു; അതുമായി ബന്ധപ്പെട്ടതോ അനുബന്ധമോ ആകസ്മികമോ ആയ കാര്യങ്ങൾക്ക്. ഇത് ഇന്ത്യ മുഴുവൻ വ്യാപിക്കുന്നു."മൃഗം" എന്നതിൽ ഉഭയജീവികൾ , പക്ഷികൾ , സസ്തനികൾ , ഉരഗങ്ങൾ എന്നിവയും അവയുടെ കുഞ്ഞുങ്ങളും ഉൾപ്പെടുന്നു ,കൂടാതെ പക്ഷികളുടെയും ഉരഗങ്ങളുടെയും കാര്യത്തിൽ അവയുടെ മുട്ടകളും ഉൾപ്പെടുന്നു.ഏതെങ്കിലും വന്യമൃഗത്തെ പിടികൂടുക, കൊല്ലുക, വിഷം കൊടുക്കുക, കെണിയിൽ വയ്ക്കുക , അല്ലെങ്കിൽ കെണിയിൽ പിടിക്കുക, അതിനുള്ള എല്ലാ ശ്രമങ്ങളും(ബി) ഉപവകുപ്പിൽ വ്യക്തമാക്കിയിട്ടുള്ള ഏതെങ്കിലും ആവശ്യങ്ങൾക്കായി ഏതെങ്കിലും വന്യമൃഗത്തെ ഓടിക്കുക(സി) അത്തരം ഏതെങ്കിലും മൃഗത്തിന്റെ ഏതെങ്കിലും ശരീരഭാഗം മുറിവേൽപ്പിക്കുകയോ നശിപ്പിക്കുകയോ എടുക്കുകയോ ചെയ്യുക, അല്ലെങ്കിൽ കാട്ടുപക്ഷികളുടെയോ ഉരഗങ്ങളുടെയോ കാര്യത്തിൽ, അത്തരം പക്ഷികളുടെയോ ഉരഗങ്ങളുടെയോ മുട്ടകൾ അല്ലെങ്കിൽ കൂടുകൾ ശല്യപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യുക.ഇതെല്ലാം നിയമ വിരുദ്ധമാണ്...അതുകൊണ്ട് തന്നെ ഇത്തരം പ്രവർത്തികൾ ചെയുമ്പോൾ കടുത്ത ശിക്ഷയാകും നേരിടേണ്ടി വരിക...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (16 minutes ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (34 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (52 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (9 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (10 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (11 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (11 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (11 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (11 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (11 hours ago)

Malayali Vartha Recommends